Skip to main content

അനധികൃത സ്വത്ത്: കെ ജി ബാലകൃഷ്ണണനെതിരെ തെളിവില്ലെന്ന്‌ കേന്ദ്രം

കെ.ജി ബാലകൃഷ്ണനെ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷസ്ഥാനത്ത് നിന്ന്‌ മാറ്റേണ്ടതില്ലെന്നും സര്‍ക്കാര്‍.

ലാവ്‌ലിന്‍: സി.ബി.ഐ കുറ്റപത്രത്തില്‍ പാളിച്ചയെന്ന് കോടതി

നിലനില്‍ക്കാത്ത കരാര്‍ ഉണ്ടാക്കിയില്ലെന്ന പേരില്‍ ഒരാളെ പ്രതിചേര്‍ക്കുന്നത് എങ്ങനെയെന്ന് കോടതി. മലബാര്‍ കാന്‍സര്‍ സെന്ററിന് ധനസഹായം നല്‍കാമെന്ന വാഗ്ദാനം കരാര്‍ ആക്കിയില്ലെന്ന ഭാഗമാണ് കോടതിയുടെ വിമര്‍ശനത്തിനിരയായത്.

സാമ്പത്തിക പ്രതിസന്ധി: സംസ്ഥാനം കര്‍ശന നടപടികളിലേക്ക്

കേരളത്തിലെ സാമ്പത്തിക പ്രതിസന്ധിയെത്തുടര്‍ന്ന് പുതിയ നിയമനങ്ങള്‍ നടത്തേണ്ടെന്ന് സര്‍ക്കാര്‍ തീരുമാനം

സോളാര്‍ വിവാദം: സി.സി. ടി.വി ദൃശ്യങ്ങള്‍ പിടിച്ചെടുക്കണമെന്ന ഹര്‍ജി തള്ളി

സോളാര്‍ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ ഓഫീസിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ പിടിച്ചെടുക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി

ടിന്റുവിനും ദിജുവിനും ജി.വി രാജ പുരസ്കാരം

കേരള വോളിബോള്‍ താരം ടോം ജോസഫിന് സംസ്ഥാന സര്‍ക്കാരിന്റെ പ്രത്യേക പുരസ്‌കാരം നല്‍കുമെന്നും അവാര്‍ഡ് പ്രഖ്യാപിക്കവേ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു

എന്‍ഡോസള്‍ഫാന്‍ ട്രൈബ്യൂണല്‍ രൂപീകരിക്കും - മുഖ്യമന്ത്രി

ട്രൈബ്യൂണല്‍ സംബന്ധിച്ചുള്ള നിയമത്തിലെ കരട് രൂപീകരിക്കുന്നതിന് മുന്നോടിയായി രാഷ്ട്രീയപാര്‍ട്ടികളുടെയും സന്നദ്ധസംഘടനകളുടെയും യോഗം വിളിക്കും.

ബനിയന്‍ ട്രീ റിസോര്‍ട്ട് പത്തു ദിവസത്തിനകം പൊളിക്കാന്‍ നോട്ടീസ്

തീരദേശനിയമം ലംഘിച്ച് പണികഴിപ്പിച്ച പാണാവള്ളി പഞ്ചായത്തിലെ ബനിയന്‍ ട്രീ റിസോര്‍ട്ട് പത്ത് ദിവസത്തിനകം പൊളിച്ചുനീക്കാന്‍ ആലപ്പുഴ ജില്ലാകളക്ടര്‍ നോട്ടീസ് നല്‍കി.

റിസോര്‍ട്ട് പൊളിക്കാന്‍ കളക്ടറും സംഘവും വ്യാഴാഴ്ച നെടിയന്തുരുത്തിലേക്ക്

തീരദേശനിയമം ലംഘിച്ചു പണികഴിപ്പിച്ച പാണാവള്ളി പഞ്ചായത്തിലെ ബനിയന്‍ ട്രീ റിസോര്‍ട്ട് സുപ്രീംകോടതി വിധിപ്രകാരം പൊളിച്ചുനീക്കാന്‍ വ്യാഴാഴ്ച രാവിലെ കളക്ടറുടെ നേതൃത്വത്തിലുള്ള സംഘം തുരുത്തിലേക്ക്

ഐസ്ക്രീം കേസ്: വി.എസ് സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കി

കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളിയ സാഹചര്യത്തിലാണ് വി.എസ് സുപ്രീംകോടതിയെ സമീപിച്ചത്

സോളാര്‍ കേസില്‍ മുഖ്യമന്ത്രിയെ ചോദ്യം ചെയ്തതായി എ.ജി ഹൈക്കോടതിയില്‍

മുഖ്യമന്ത്രിയുടെ ഓഫീസിലെ സിസി.ടി.വി ദൃശ്യങ്ങളും വെബ്ക്യാമറയും പരിശോധനയ്ക്കായി അയച്ചിട്ടുണ്ടെന്നും കേസ് അവസാനഘട്ടത്തിലാണെന്നും എ.ജി അറിയിച്ചു