Skip to main content

പശ്ചിമഘട്ട സംരക്ഷണം: ഇടുക്കിയിലും വയനാട്ടിലും ഹര്‍ത്താല്‍

ഗാഡ്ഗില്‍ റിപ്പോര്‍ട്ട് സംബന്ധിച്ച് കസ്തൂരി രംഗന്‍ കമ്മിറ്റിയുടെ ശുപാര്‍ശകള്‍ നടപ്പാക്കാനുള്ള കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ നടപടിയില്‍ പ്രതിഷേധിച്ച് ഇടുക്കിയിലും വയനാട്ടിലും സി.പി.ഐ.എം വെള്ളിയാഴ്ച ഹര്‍ത്താലിന് ആഹ്വാനം ചെയ്തു

ഡാറ്റാ സെന്റര്‍: ഹൈക്കോടതിയെ അറിയിച്ചത് സര്‍ക്കാര്‍ നിലപാടാണെന്ന് എ.ജി

ഡാറ്റാ സെന്റര്‍ കേസില്‍ ഹൈക്കോടതിയെ അറിയിച്ചത് സര്‍ക്കാര്‍ നിലപാടാണെന്ന് അഡ്വക്കേറ്റ് ജനറല്‍ കെ.പി ദണ്ഡപാണി. ഇക്കാര്യം വ്യക്തമാക്കി രണ്ടു ദിവസത്തിനുള്ളില്‍ സുപ്രീം കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു

പശ്ചിമഘട്ട സംരക്ഷണത്തിന് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന്‍റെ നടപടി

പശ്ചിമഘട്ടത്തിലെ 60000 ചതുരശ്ര കിലോമീറ്റര്‍ പ്രദേശം പാരിസ്ഥിതിക ദുര്‍ബല പ്രദേശമായി പ്രഖ്യാപിച്ചുകൊണ്ടുള്ള ഉത്തരവ് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം ഉടന്‍ പുറത്തിറക്കും

തിരുവനന്തപുരത്ത് ഹൈക്കോടതി ബെഞ്ച്: ജുഡീഷ്യല്‍ സമിതിയെ നിയോഗിച്ചു

തിരുവനന്തപുരത്ത് ഹൈക്കോടതി ബെഞ്ച് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് റിപ്പോർട്ട് നൽകാൻ ചീഫ് ജസ്റ്റീസ് മഞ്ജുള ചെല്ലൂർ മുതിർന്ന ജഡ്ജിമാരടങ്ങിയ അഞ്ചംഗ സമിതിയെ നിയോഗിച്ചു

മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടിക്കെതിരെ പ്രതിപക്ഷം രംഗത്ത്

എത്ര എതിര്‍ത്താലും എല്ലാ ജില്ലകളിലും ജനസമ്പര്‍ക്ക പരിപാടിയുമായി മുന്നോട്ടുപോകാന്‍ തന്നെയാണ് തന്റെ തീരുമാനമെന്ന് ഉമ്മന്‍ചാണ്ടി

അഭ്യൂഹബോംബുകളേയും കണക്കിലെടുക്കണം

തിരക്കുണ്ടാവുന്ന ആരാധനാലയങ്ങൾ മുൻകൂട്ടി അറിയാൻ കഴിയുന്നതിനാല്‍ അവിടേക്കെത്തുന്ന ജനങ്ങളെ വരിവരിയായി നീങ്ങുന്നതിന് സഹായകമായ രീതിയിലുള്ള സൗകര്യം ഉണ്ടായിരിക്കണം. അതുമല്ലെങ്കില്‍ തിരക്ക് നിയന്ത്രിക്കുന്നതിന് ആവശ്യമായ പോലീസ് സേന വേണം. അല്ലെങ്കില്‍ ഇത്തരത്തിലുള്ള അപകടങ്ങൾ എപ്പോൾ വേണമെങ്കിലും സംഭവിക്കാം

സോളാര്‍ ചര്‍ച്ചയ്ക്ക് വിരാമമിടാം; സര്‍ക്കാര്‍ ഭരിക്കട്ടെ

മൂല്യങ്ങള്‍, സത്യാവസ്ഥ, അധികാരം, മാധ്യമം എന്നിവയുടെ ശക്തിയാണ് സോളാര്‍ കേസില്‍ പരീക്ഷിക്കപ്പെട്ടത്. ഇവയില്‍ ഏതു ശക്തിയാണ് വിജയിച്ചതെന്ന് നോക്കിയാല്‍ ഒറ്റനോട്ടത്തില്‍ കിട്ടുന്ന ഉത്തരം അധികാരത്തിന്റെ ശക്തിയാണ്.

കൂറുമാറ്റം: നഗരസഭാധ്യക്ഷ ഉള്‍പ്പെടെ മൂന്ന് അംഗങ്ങള്‍ക്ക് അയോഗ്യത

കൂറുമാറ്റ നിരോധന നിയമം ലംഘിച്ചതിന് ഒറ്റപ്പാലം നഗരസഭാ ചെയര്‍പേഴ്‌സണും ഡെപ്യൂട്ടി ചെയര്‍പേഴ്‌സണും ഉള്‍പ്പെടെ മൂന്ന് അംഗങ്ങളെ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ കെ. ശശിധരന്‍ നായര്‍ അയോഗ്യരാക്കി.

സക്കറിയയ്ക്കും എം.പി. വീരേന്ദ്രകുമാറിനും സാഹിത്യ അക്കാദമി വിശിഷ്ടാംഗത്വം

കേരള സാഹിത്യ അക്കാദമിയുടെ 2012-ലെ  വിശിഷ്ടാംഗത്വം കഥാകൃത്ത് സക്കറിയയ്ക്കും എഴുത്തുകാരനും മാതൃഭൂമി മാനേജിംഗ് ഡയറക്ടറുമായ എം..പി. വീരേന്ദ്രകുമാറിനും.