Skip to main content

കെ.എസ്.എഫ്.ഇക്ക് റെക്കോര്‍ഡ്‌ ലാഭം, 111 പുതിയ ശാഖകള്‍: മാണി

2010-11 ല്‍ 12333 കോടി രൂപയുടെ ടേണോവര്‍ നടന്ന സ്ഥാനത്ത് ഇപ്പോള്‍ അത് 59 ശതമാനം വര്‍ദ്ധിച്ച് 19665 കോടിയായി

സഹകരണ സംഘങ്ങളിലെ നിക്ഷേപ കണക്കെടുപ്പ്: സോണിയാഗാന്ധിക്ക് നിവേദനം നല്‍കി

സംസ്ഥാനത്തെ സഹകരണ മേഖലയില്‍ പ്രതിസന്ധിക്ക് കാരണമാകുന്ന ആദായ നികുതി വകുപ്പിന്റെ നടപടിയില്‍ ഇടപെടണമെന്ന് കാണിച്ച് മുഖ്യമന്ത്രിയും സഹകരണ വകുപ്പ് മന്ത്രിയും യു.പി.എ അധ്യക്ഷ സോണിയാഗാന്ധിക്ക് നിവേദനം നല്‍കി

ഡാറ്റ സെന്റര്‍: സി.ബി.ഐ അന്വേഷണത്തില്‍ നിന്ന്‍ പിന്നോട്ടില്ലെന്ന് യു.ഡി.എഫ്

ഡാറ്റ സെന്റര്‍ കൈമാറ്റക്കേസില്‍ സിബിഐ അന്വേഷണം വേണമെന്ന മന്ത്രിസഭാ തീരുമാനം മാറ്റേണ്ട സാഹചര്യം ഇപ്പോഴില്ലെന്ന്‌ യുഡിഎഫ്‌ കണ്‍വീനര്‍ പി.പി തങ്കച്ചന്‍.

ഇത് ആശ്വാസകിരണം; വേണ്ടത് ആരോഗ്യകിരണം തന്നെ!

യുവാക്കളെ ആരോഗ്യത്തോടെ വാർത്തെടുക്കുക എന്നതിനാവണം രോഗത്തിന് ആശ്വാസം എത്തിക്കുന്നതിനേക്കാൾ പ്രാധാന്യം നൽകേണ്ടത്. ഓരോ പഞ്ചായത്തിലും ആധുനിക സജ്ജീകരണങ്ങളോടുകൂടിയുള്ള സ്റ്റേഡിയങ്ങളും നാടൻ കായിക-കലാ രൂപങ്ങളുടെ പോഷണത്തിനും വികാസത്തിനുമുതകുന്ന സംവിധാനങ്ങളൊരുക്കുകയുമൊക്കെ ചെയ്താൽ അത് ആരോഗ്യകിരണം പദ്ധതിയാകും.

സോണിയ ഗാന്ധി ഇന്നും നാളെയും കേരളത്തില്‍

സംസ്ഥാന സര്‍ക്കാരിന്റെ ആരോഗ്യ കിരണം, ഭൂരഹിതരില്ലാത്ത കേരളം പദ്ധതികളുടെ ഉദ്ഘാടനമാണ് സോണിയ പങ്കെടുക്കുന്ന പ്രധാന പരിപാടികള്‍.

പെരുമ്പടവം ശ്രീധരന് വള്ളത്തോള്‍ പുരസ്‌കാരം

 ഒരു ലക്ഷത്തി പതിനൊന്നായിരത്തി നൂറ്റിപ്പതിനൊന്നു രൂപയും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം.

ഡാറ്റാ സെന്റര്‍ കൈമാറ്റം യു.ഡി.എഫില്‍ വിവാദം സൃഷ്ടിക്കുന്നു

ഡാറ്റാ സെന്റര്‍ കേസില്‍ സി.ബി.ഐ അന്വേഷണം വേണ്ടെന്ന സര്‍ക്കാര്‍ നിലപാടില്‍ യു.ഡി.എഫില്‍ കടുത്ത അതൃപ്തി

അസാധു തിരിച്ചുവരുമ്പോള്‍

ജനാധിപത്യ സമൂഹത്തില്‍ പ്രാഥമിക സ്ഥാനം ജനപ്രതിനിധികള്‍ക്ക് തന്നെയാണ് വേണ്ടത്. അതിന് അവശ്യം വേണ്ട ഘടകമാണ് ജനങ്ങളുടെ വിശ്വാസം. ബ്രെഹ്ത് ഓര്‍മ്മിപ്പിച്ചത് പോലെ നഷ്ടപ്പെട്ട വിശ്വാസം തിരിച്ചുപിടിക്കാന്‍ നേതാക്കള്‍ക്ക് ജനത്തെ പിരിച്ചുവിട്ടു പുതിയ ജനത്തെ തിരഞ്ഞെടുക്കാനാവില്ല.   

കെസിഎയുടെ വയനാട് സ്‌റ്റേഡിയത്തിന്റെ ഉദ്ഘാടനം നവംബറില്‍

രാജ്യാന്തര നിലവാരമുള്ള പിച്ചുകളുള്ള സ്റ്റേഡിയത്തിൽ  പുൽത്തകിടിയിൽ ഇരുന്നു കളി കാണാനുള്ള ഗാലറിയും ഒരുക്കിയിട്ടുണ്ട്.