Skip to main content
കെ.ബി ഗണേഷ് കുമാര്‍ രാജിക്കത്ത് നല്‍കി

മുന്‍മന്ത്രി കെ.ബി ഗണേഷ് കുമാര്‍ എം.എല്‍.എ സ്ഥാനം രാജി വെക്കാന്‍ സന്നദ്ധത അറിയിച്ച് കത്ത് നല്‍കി

Tue, 10/08/2013 - 11:10

കണക്കില്‍ കുറഞ്ഞ 9 ശതമാനവും കയ്യില്‍ കുറഞ്ഞ 22 ശതമാനവും

കേരളത്തിലെ ബാറുകളിൽ അഞ്ഞൂറു രൂപയുടെ മദ്യം വിൽക്കുമ്പോൾ നൂറു രൂപയിൽ താഴെയുള്ളതിന്റെ നികുതി മാത്രമാണ് ഖജനാവിലേക്കെത്തുന്നത്. മദ്യവിൽപ്പനയിലുണ്ടായിരിക്കുന്ന ഔദ്യോഗിക കുറവ്, ഇക്കുറി കേരളത്തിലേക്കു കടത്തപ്പെട്ട വ്യാജമദ്യത്തിന്റെ തോതും നികുതി വരുമാനത്തില്‍ വന്ന കുറവിന്റെ ഒരു കാരണവും വ്യക്തമാക്കുന്നു.

ഡാറ്റാ സെന്റര്‍ കേസ്: സര്‍ക്കാര്‍ സത്യവാങ്മൂലത്തിന് സുപ്രീം കോടതിയുടെ രൂക്ഷ വിമര്‍ശനം

സര്‍ക്കാര്‍ നൽകിയ സത്യവാങ്മൂലം തൃപ്തികരമല്ലെന്നും സി.ബി.ഐ അന്വേഷണവുമായി ബന്ധപ്പെട്ട് സർക്കാർ കോടതിയെ കബളിപ്പിക്കാൻ ശ്രമിക്കുകയാണോയെന്നും സുപ്രീം കോടതി

ആറന്മുള വിമാനത്താവളത്തെ അനുകൂലിച്ച് സംസ്ഥാന പരിസ്ഥിതി വകുപ്പിന്റെ കത്ത്

കെ.ജി.എസ് ഗ്രൂപ്പിനായി ഓഗസ്ത് 21-നാണ് പരിസ്ഥിതി സെക്രട്ടറി കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിനായി കത്തയച്ചത്

ആന്ധ്രയിൽ ഇപ്പോൾ വേണ്ടത് രാഷ്ട്രപതിഭരണം

തലസ്ഥാനനഗരമായ ഹൈദരാബാദ് തെലുങ്കാനയിലായതിനാൽ സീമാന്ധ്രക്കാരുടെ സമരത്തിന്റേയും അവിടെ നിലനില്‍ക്കുന്ന സ്തംഭനാവസ്ഥയുടേയും അരാജകത്വത്തിന്റേയും ഗുരുതരസ്വഭാവം പുറംലോകം അതിന്റെ വ്യാപ്തിയിൽ അറിയുന്നില്ല.

കേന്ദ്ര വിഹിതം കുറഞ്ഞു; സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം

താല്‍ച്ചര്‍ നിലയത്തില്‍ നിന്ന്‍ കേന്ദ്രവിഹിതമായി സംസ്ഥാനത്തിന് ലഭിക്കേണ്ട വൈദ്യുതിയുടെ അളവില്‍ കുറവ്

വയലാര്‍ അവാര്‍ഡ് പ്രഭാവര്‍മ്മക്ക്

ശ്യാമമാധവം എന്ന ഖണ്ഡകാവ്യത്തിനാണ് പുരസ്‌കാരം. 25000 രൂപയും പ്രശസ്തി പത്രവും ശില്‍പവും അടങ്ങുന്നതാണ് പുരസ്‌കാരം

'തേജസ്‌' പത്രത്തിന് അടച്ചുപൂട്ടല്‍ നോട്ടീസ്

പ്രസിദ്ധീകരണാനുമതി റദ്ദാക്കാതിരിക്കാന്‍ കാരണം ബോധിപ്പിക്കണമെന്നാവശ്യപ്പെട്ടാണ് കോഴിക്കോട് ജില്ലാ ഭരണകൂടമാണ്  നോട്ടീസയച്ചിരിക്കുന്നത്