Skip to main content

കാതിക്കൂടത്ത് തോടുകളില്‍ വീണ്ടും മത്സ്യങ്ങള്‍ ചത്തു പൊങ്ങി

കമ്പനി വീണ്ടും തോട്ടിലേക്ക് രാസമാലിന്യം ഒഴുക്കിയതാണ് മത്സ്യങ്ങള്‍ ചത്തു പൊങ്ങാന്‍ കാരണമെന്ന് പ്രദേശവാസികള്‍ പറഞ്ഞു

നാറാത്ത്‌ ആയുധ പരിശീലനം: എന്‍.ഐ.എ കുറ്റപത്രം സമര്‍പ്പിച്ചു

നാറാത്ത്‌ ആയുധ പരിശീലന ക്യാമ്പ് സംഘടിപ്പിച്ചതുമായ ബന്ധപ്പെട്ട കേസിലെ 22 പ്രതികള്‍ക്കുള്ള കുറ്റപത്രം എന്‍.ഐ.എ ഏറണാകുളത്തെ പ്രത്യേക കോടതിയില്‍ സമര്‍പ്പിച്ചു.

സൂക്ഷ്മത്തെ അറിഞ്ഞ രണ്ടുപേര്‍

കണ്‍മുന്നില്‍ കാണുന്നതല്ല, അതിന്റെ ഉള്ളു കാണുന്നതാണ് അറിവിന്റെ സാരമെന്ന് ഈ രണ്ട് പേരും തന്റെ ജീവിതങ്ങളിലൂടെ നിരന്തരം നമുക്ക് വ്യക്തമാക്കി. സങ്കീര്‍ണ്ണമെന്ന് തോന്നുന്ന ഈ തിരിച്ചറിവ് തന്നെയാണ് അവരുടെ ജീവിതങ്ങളെ ലളിതമാക്കിയതും.

വിതുര കേസ്: മുഴുവന്‍ സാക്ഷികളെയും ഹാജരാക്കണമെന്ന് കോടതി

കേസിലെ പരാതിക്കാരി കൂറുമാറിയ സാഹചര്യത്തില്‍ അന്വേഷണ ഉദ്യോഗസ്ഥരെ കൂടി വിസ്തരിച്ചശേഷം കേസ് അന്തിമഘട്ടത്തിലേക്ക് നീക്കാമെന്ന പ്രോസിക്യൂഷന്‍റെ ആവശ്യം തള്ളിക്കൊണ്ടാണ് കേസിലെ മുഴുവന്‍ സാക്ഷികളേയും വിസ്തരിക്കണമെന്ന് കോടതി നിര്‍ദ്ദേശിച്ചത് 

പാമോലിന്‍ കേസ് പിന്‍വലിക്കാന്‍ സര്‍ക്കാര്‍ വിജിലന്‍സ് കോടതിയില്‍ അപേക്ഷ നല്‍കി

2005 ലെ ഉത്തരവ്‌ പ്രകാരം കേസ്‌ പിന്‍വലിക്കാന്‍ തീരുമാനിക്കുകയാണെന്നാണ്‌ ഇപ്പോള്‍ സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരിക്കുന്നത്‌

പശ്ചിമഘട്ടം: ജനതാല്‍പ്പര്യവും സ്ഥാപിതതാല്‍പ്പര്യവും

ജൈവികമായ ആവാസവ്യവസ്ഥയുടെ ഭാഗമായി മാത്രമേ മനുഷ്യജീവിക്കും നിലനില്‍പ്പുള്ളൂ എന്ന് തിരിച്ചറിയുന്നവര്‍ക്ക് പശ്ചിമഘട്ടത്തിന്റെ സംരക്ഷണമായിരിക്കണം ജനതാല്‍പ്പര്യമാകേണ്ടത്.

സര്‍ക്കാര്‍ ജോലിക്ക് മലയാളം ഭാഷാ പരിജ്ഞാനം നിര്‍ബന്ധം

സര്‍ക്കാര്‍ ജോലിക്ക് മലയാളം ഭാഷാ പരിജ്ഞാനം നിര്‍ബന്ധമാക്കാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനം, എന്നാല്‍ തമിഴ്, കന്നട ഭാഷ ന്യുനപക്ഷങ്ങള്‍ക്ക് നല്‍കിയിരുന്ന ഇളവ് തുടരും

വെള്ളക്കരം വര്‍ധിപ്പിക്കാന്‍ തീരുമാനം

ജല അതോറിറ്റി നിശ്ചയിച്ച പ്രകാരം നിരക്ക് വര്‍ധന ഉണ്ടാവില്ലെങ്കിലും നിരക്ക് കൂട്ടാതെ മുന്നോട്ടുപോകാന്‍ കഴിയില്ലെന്ന്‍ മന്ത്രി പി.ജെ ജോസഫ്