Skip to main content

കഴിവും ഗുണവും രാഷ്ട്രീയ ഔചിത്യവും

ജനനേതാവ്, ഭരണകര്‍ത്താവ് എന്ന നിലകളില്‍ ലാലുവിന്റെ കഴിവുകള്‍ വ്യാപകമായ മാധ്യമപ്രശംസയ്ക്ക് വിഷയമായിട്ടുണ്ട്. എന്നാല്‍, ലാലുവിന് നേരെ ഉയര്‍ന്നിരുന്ന അഴിമതി ആരോപണം രാഷ്ട്രീയ പ്രവര്‍ത്തകന്‍ എന്ന നിലയില്‍ ലാലുവിന്റെ ഗുണം/നഷ്ടമായ ഗുണം എന്തെന്ന് അതിനകം തന്നെ വെളിപ്പെടുത്തിയിരുന്നു.

പാനൂരില്‍ ബോംബ്‌ സ്ഫോടനം: നാലു പേര്‍ക്ക് പരിക്ക്

ബോംബ്‌ നിര്‍മാണത്തിനിടെയാകാം സ്ഫോടനം നടന്നതെന്നാണ് പ്രാഥമിക നിഗമനം അതുകൊണ്ട് തന്നെ പരിസര പ്രദേശങ്ങളില്‍ പോലീസ് പരിശോധന നടത്തി വരികയാണ്

അഞ്ചേരി ബേബി വധം: മണിക്കെതിരെ തെളിവെന്ന് അന്വേഷണ സംഘം

മണി ഉള്‍പ്പടെ കേസിലെ ഏഴു പ്രതികള്‍ക്കെതിരെയും വ്യക്തമായ തെളിവ് ലഭിച്ചിട്ടുണ്ടെന്ന് അന്വേഷണ സംഘം പറഞ്ഞു

റിസോര്‍ട്ടുകള്‍ പൊളിക്കാതെ പാണാവള്ളി പഞ്ചായത്ത്; ലംഘിക്കപ്പെടുന്നത് സുപ്രീംകോടതി വിധി

ആലപ്പുഴ ജില്ലയിലെ പാണാവള്ളി പഞ്ചായത്ത് അതിര്‍ത്തിയില്‍ പെടുന്ന കായല്‍ത്തുരുത്തുകള്‍ അനധികൃതമായി കയ്യേറി പണിത റിസോര്‍ട്ടുകള്‍ പൊളിച്ചുനീക്കണമെന്ന സുപ്രീംകോടതി ഉത്തരവ് നടപ്പാക്കാതെ നീളുന്നു. കേരളത്തിലെ എല്ലാ രാഷ്ട്രീയ കക്ഷികളും  അവരുടെ നേതാക്കളും മാധ്യമങ്ങളും നിശബ്ദം. സുപ്രീംകോടതി വിധിയുടെ വെളിച്ചത്തില്‍ റിസോര്‍ട്ടുകള്‍ പൊളിച്ചുനീക്കാന്‍ ജില്ലാഭരണകൂടം  പാണാവള്ളി പഞ്ചായത്ത് സെക്രട്ടറിയോട് ഔപചാരികമായി ആവശ്യപ്പെട്ടു. തുടര്‍ന്ന് പഞ്ചായത്ത് റിസോര്‍ട്ടുകള്‍ക്ക്  സെപ്തംബര്‍ അവസാനം സാങ്കേതികമായി നോട്ടീസ് നല്‍കി.

മദനിക്കെതിരെ വധശ്രമത്തിന് കേസ്

1998-ല്‍ ഭാരതീയ വിചാരകേന്ദ്രം ഡയറക്‌ടര്‍ പി.പരമേശ്വരനെ കൊലപ്പെടുത്താന്‍ ശ്രമിച്ചതിനാണ് എറണാകുളം അഡീഷണല്‍ സി.ജെ.എം കോടതിയുടെ നിര്‍ദേശപ്രകാരം കേസ്സെടുത്തിട്ടുള്ളത്

ലാവ്‌ലിന്‍ ഭാഗിക കരാര്‍ അംഗീകാരം പിണറായിയുടെ അറിവോടെ: സി.ബി.ഐ

എസ്.എന്‍.സി ലാവ്‌ലിന്‍ കരാര്‍ ഭാഗികമായി അംഗീകരിച്ചത് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെ ചേംബറില്‍ നടന്ന ഗൂഡാലോചനയുടെ ഭാഗമായാണെന്ന് സിബിഐ

എം.കെ കുരുവിള വീണ്ടും അറസ്റ്റില്‍

സോളാര്‍ കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ പരാതി നല്‍കിയ ബാംഗ്ലൂര്‍ വ്യവസായി എം.കെ.കുരുവിളയെ വീണ്ടും അറസ്റ്റ് ചെയ്തു

സംസ്ഥാനത്ത് സാമ്പത്തിക അച്ചടക്കം, പുതിയ തസ്തികകള്‍ക്ക് നിയന്ത്രണം: മുഖ്യമന്ത്രി

പുതിയ തസ്തികകള്‍ സൃഷ്ടിക്കുന്നതിൽ നിയന്ത്രണം വരുമെങ്കിലും നിലവിലെ തസ്തികകളിൽ നിയമനം നടത്തുന്നതിന്  തടസ്സമുണ്ടാവില്ലെന്ന് മുഖ്യമന്ത്രി

ഗാന്ധിജയന്തി - വഴിപാടിലെ അർഥത്തെ ഉണർത്താം

പൈങ്കിളി ഓർമ്മപ്പെടുത്തലില്‍ ഗാന്ധിനിന്ദ എന്നാൽ ആരെങ്കിലും രാജ്ഘട്ടിൽ ചെരിപ്പിട്ടു കയറുന്നതോ മറ്റോ ആകും. വാക്കുകൾകൊണ്ട് ഹിംസിക്കാൻ പറ്റിയ സംഗതി. ഓർമ്മിപ്പിച്ച് മറവിയിലാഴ്ത്തുക എന്ന പ്രക്രിയയാണിത്‌.

ബണ്ടിചോര്‍ മാനസികാരോഗ്യകേന്ദ്രത്തില്‍

 തനിക്ക്‌ മാനസിക പ്രശ്നമുണ്ടെന്ന് ബണ്ടി ചോര്‍ കോടതിയെ ധരിപ്പിച്ചിരുന്നു. അതുകൊണ്ട് തന്നെ വിദഗ്ദ്ധ ചികിത്സയ്ക്ക് അയ്ക്കണമെന്നും ബണ്ടി ചോര്‍ ആവശ്യപ്പെട്ടിരുന്നു.