Skip to main content

വെളിയം - സന്യാസിയായി ജീവിച്ച നേതാവ്

സ്വാമി വിവേകാന്ദൻ പറഞ്ഞതുപോലെ സന്യാസിയേക്കാൾ ക്ലേശകരമായ വിധം ലൗകികജീവിതത്തിൽ തുടർന്നുകൊണ്ട് സന്യാസിയെപ്പോലെ ജീവിച്ച വ്യക്തിത്വമായിരുന്നു വെളിയത്തിന്റേത്.

ഫെഡറേഷന്‍ കപ്പ് കേരളത്തില്‍

ജനുവരി ഒന്ന് മുതല്‍ 12 വരെയാണ് മത്സരം. നാലു ഗ്രൂപ്പുകളായി 16 ടീമുകളായി നടക്കുന്ന മത്സരം കൊച്ചിയിലും മലപ്പുറത്തും വച്ചായിരിക്കും 

കെ.എസ്.ആര്‍.ടി.സി പ്രതിസന്ധി പരിഹരിക്കാന്‍ സപ്ലൈകോ വഴി ഡീസല്‍

കെ.എസ്.ആര്‍.ടി.സിയുടെ ഡീസല്‍ പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിനായി സിവില്‍ സപ്ലൈസില്‍ നിന്ന് സബ്സിഡി നിരക്കില്‍ ഡീസല്‍ വാങ്ങാന്‍ ശ്രമിക്കുമെന്ന് ഗതാഗത മന്ത്രി ആര്യാടന്‍ മുഹമ്മദ്‌

കടല്‍ക്കൊല: അന്വേഷണം വഴിമുട്ടിയതായി കേന്ദ്രം

കേസില്‍ സാക്ഷികളായ ഇറ്റാലിയന്‍ നാവിക സേനാംഗങ്ങള്‍ അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയില്‍ പരാതി നല്‍കുന്നു.

കെ.എസ്.ആര്‍.ടി.സി: ഡീസല്‍ സബ്സിഡി നല്‍കാനാവില്ല - സുപ്രീം കോടതി

കെ.എസ്.ആര്‍.ടി.സി നഷ്ടത്തിലാകാന്‍ കാരണം ദുര്‍ഭരണമാണെന്ന് കോടതി; ക്ഷേമനടപടികളാണ് ദുര്‍ഭരണമെങ്കില്‍ അത് തുടരുക തന്നെ ചെയ്യുമെന്ന് മന്ത്രി

ഓണം - തലതിരിയാതിരിക്കാനുള്ള തലതിരിയൽ

എല്ലാ ആഘോഷങ്ങളും സാമൂഹികമാണ്. ഒന്നിച്ച് സന്തോഷിക്കുന്നതാണ് സാമൂഹ്യജീവിക്ക് കൂടുതൽ സന്തോഷം പകരുന്നതെന്ന ഓർമ്മപ്പെടുത്തൽ. ഇവിടെ ഓർമ്മ ഓർക്കാതെ വരണം. അല്ലെങ്കിൽ ഓർമ്മ പഴയകാലത്തിൽ തളച്ചിട്ടുകളയും.

റിസര്‍വ് ബാങ്കിന് സ്വര്‍ണ്ണത്തിന്റെ കണക്ക് നല്‍കില്ലെന്ന് ഗുരുവായൂര്‍ ക്ഷേത്രം

ദേവസ്വത്തിലെ സ്വര്‍ണത്തിന്റെ മുഴുവന്‍ വിവരങ്ങളും നൽകാന്‍ അഭ്യര്‍ഥിച്ച് റിസർവ് ബാങ്ക് ദേവസ്വത്തിന്‌ അയച്ച കത്തിന്റെ പശ്ചാത്തലത്തില്‍ ആണ് തീരുമാനം.

കാര്യത്തെയോ കാരണത്തെയോ ചികിത്സിക്കേണ്ടത്?

ശിക്ഷ കുറ്റകൃത്യങ്ങളെ തടയുമെന്ന ന്യായം നിലനില്‍ക്കുന്നതല്ല എന്ന്‍ അനുഭവങ്ങള്‍ കാണിച്ചു തന്നിട്ടുണ്ട്. കുറ്റകൃത്യത്തിന്റെ കാരണമല്ല, മറിച്ച് അതിന്റെ ആദ്യ ഇരയാണ് കുറ്റവാളി. കുറ്റം ചെയ്യുന്ന നിമിഷം മുതല്‍ കുറ്റവാളി ശിക്ഷ അനുഭവിച്ച് തുടങ്ങുന്നു എന്ന്‍ ദസ്തയേവ്സ്കി.