Skip to main content

ശ്രീധരന്‍ നായര്‍ മുഖ്യമന്ത്രിക്കെതിരെ മൊഴി നല്‍കിയിട്ടില്ലെന്ന് എ.ഡി.ജി.പി

സോളാര്‍ തട്ടിപ്പ് കേസില്‍ മുഖ്യമന്ത്രിക്കെതിരെ ശ്രീധരന്‍ നായര്‍ മൊഴി നല്‍കിയിട്ടില്ലെന്ന് അന്വേഷണ ഉധ്യോഗസ്ഥന്‍  എ.ഡി.ജി.പി ഹേമചന്ദ്രന്‍ ഹൈക്കോടതിയില്‍ നല്‍കിയ സത്യവാംഗ്മൂലത്തില്‍ പറഞ്ഞു. 

മദ്യം: കേരളസർക്കാർ ആർക്കുവേണ്ടി വാദിക്കുന്നു?

യാഥാർഥ്യത്തെ മറച്ച് മദ്യത്തിന്റെ ഉപഭോഗവ്യാപനത്തെ സഹായിക്കുന്ന തരത്തിലുള്ള സത്യവാങ്മൂലമാണ് സുപ്രീംകോടതിയില്‍ സർക്കാർ സമർപ്പിച്ചത്. തെളിച്ചുപറയുകയാണെങ്കിൽ മദ്യക്കച്ചവടത്തിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് അനുകൂലമായ സത്യവാങ്മൂലം.

പി.സി ജോര്‍ജുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്തി

യു.ഡി.എഫിലുണ്ടായ രാഷ്ട്രീയ പ്രതിസന്ധി പരിഹരിക്കുന്നതിന്റെ ഭാഗമായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ചീഫ് വിപ്പ് പി.സി.ജോര്‍ജുമായി ചര്‍ച്ച നടത്തി.

സിബി മാത്യൂസിനെതിരായ വ്യാജ പരാതി: സി.ബി.ഐ അന്വേഷണത്തിന് ശുപാര്‍ശ

2009 ഒക്ടോബറില്‍ വിജിലന്‍സ് കോടതിയില്‍ തനിക്കെതിരെ സമര്‍പ്പിച്ച ഹര്‍ജി വ്യാജമാണെന്നും സംഭവത്തെക്കുറിച്ച് സി.ബി.ഐ അന്വേഷണം വേണമെന്നുമുള്ള സിബി മാത്യൂസിന്റെ ആവശ്യം പരിഗണിച്ചാണ് നടപടി.

പി.എസ്.സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി നാലര വര്‍ഷമാക്കും

KPSCപി.എസ്.സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി പരമാവധി നാലര വര്‍ഷംവരെ നീട്ടാന്‍ മന്തിസഭായോഗത്തില്‍ തീ

മഅദനിക്ക് നീതി ഉറപ്പാക്കാന്‍ ഇടപെടുമെന്ന് മുഖ്യമന്ത്രി

വിചാരണ കൂടാതെ മഅദനിയെ തുടര്‍ച്ചയായി തടവില്‍ ഇടുന്നതിനെ ന്യായീകരിക്കാനാവില്ലെന്ന് മുഖ്യമന്ത്രി.

സോളാർ കേസും മാറുന്ന കീഴ്വഴക്കങ്ങളും

സർക്കാറിന്റെ മോശമായ മുഖമാണ് ഏറെ നാളായി ഇപ്പോൾ സുതാര്യമായിക്കൊണ്ടിരിക്കുന്നത്. അതേസമയം, മാധ്യമങ്ങളോടും സമരങ്ങളോടും കോടതിയോടുമെല്ലാം സർക്കാറിന്റെ പ്രതിരോധ ശേഷിയും വര്‍ധിക്കുന്നു. ഇവിടെ നാശവും നഷ്ടവും സംഭവിക്കുന്നത് ജനാധിപത്യത്തിനും അതുവഴി ജനങ്ങൾക്കുമാണ്.

എസ്.ഡി.പി.ഐ ഹര്‍ത്താല്‍: മലപ്പുറത്ത് വ്യാപക അക്രമം

മലപ്പുറം ജില്ല വിഭജിച്ച്‌ തിരൂര്‍ ആസ്ഥാനമാക്കി പുതിയ ജില്ല രൂപീകരിക്കണമെന്നാവശ്യപ്പെട്ട്‌ എസ്.ഡി.പി.ഐ മലപ്പുറത്ത് നടത്തുന്ന ഹര്‍ത്താലില്‍ വ്യാപക അക്രമം. 

ജുഡീഷ്യല്‍ അന്വേഷണത്തില്‍ തന്നെയും ഓഫീസിനെയും ഉള്‍പ്പെടുത്താം: മുഖ്യമന്ത്രി

തിങ്കളാഴ്ച തിരുവനന്തപുരത്തു ചേര്‍ന്ന യു.ഡി.എഫ്‌ ഘടകകക്ഷി നേതാക്കളുടെ യോഗത്തിലാണ്‌ ഇക്കാര്യം സംബന്ധിച്ച തീരുമാനമുണ്ടായത്.

സോളാര്‍: സരിതയുടെ രഹസ്യമൊഴി തയ്യാറാക്കിയത് പോലീസ് കസ്റ്റഡിയില്‍ വച്ച്

സരിത തന്റെ രഹസ്യ മൊഴി രേഖപ്പെടുത്തിയത് പോലീസ് കസ്റ്റഡിയില്‍ കഴിയുമ്പോഴാണെന്നു പത്തനംതിട്ട ജയില്‍ സൂപ്രണ്ട് ആണു വെളിപ്പെടുത്തിയത്