Skip to main content

കൊച്ചി മെട്രോ: സ്ഥലം ഏറ്റടുക്കാന്‍ ജില്ലാ കളക്ടര്‍ക്ക് അനുമതി

കൊച്ചി മെട്രോ റെയിലിന്റെ സ്റ്റേഷനുകള്‍ക്കും കെ.എസ്.ആര്‍.ടി.സി. ബസ് സ്റ്റേഷന്‍ റോഡ് വിപുലീകരണത്തിനും ഭൂമി ഏറ്റെടുക്കാന്‍ ഏറണാകുളം ജില്ലാ കളക്ടര്‍ക്ക് സംസ്ഥാന സര്‍ക്കാറിന്റെ അനുമതി.

പഞ്ചായത്ത്‌ ഉപതെരഞ്ഞെടുപ്പ്: നേട്ടം എല്‍.ഡി.എഫിന്

തിരുവനന്തപുരം അഞ്ചുതെങ്ങിലും തൃശ്ശൂര്‍ കൊടകരയിലും സിറ്റിംഗ്‌ സീറ്റുകള്‍ നഷ്ടപ്പെട്ടതോടെ യു.ഡി.എഫിന്‌ ഭരണം പോകും.

ഐസ്‌ക്രീം പാര്‍ലര്‍ കേസില്‍ സിബിഐ അന്വേഷണമില്ല

കോഴിക്കോട് ഐസ്‌ക്രീം പാര്‍ലര്‍ പെണ്‍വാണിഭക്കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട്‌ പ്രതിപക്ഷ നേതാവ്‌ വി.എസ്‌ അച്യുതാനന്ദന്‍ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തളളി.

സോളാര്‍: ജുഡീഷ്യല്‍ അന്വേഷണത്തിന് ഹൈക്കോടതി സിറ്റിംഗ്‌ ജഡ്ജിയില്ല

സിറ്റിങ് ജഡ്ജിയെ വിട്ടുകൊടുക്കുന്നത് രാജ്യത്തു തന്നെ ഏറ്റവും കൂടുതല്‍ കേസുകള്‍ നടക്കുന്ന കോടതിയുടെ പ്രവര്‍ത്തനത്തെ ബാധിക്കും എന്ന് ചൂണ്ടിക്കാട്ടിയാണ് തീരുമാനം.

മലപ്പുറം പാസ്പോര്‍ട്ട്‌ ഓഫീസർ അബ്ദുൾ റഷീദിനെ നീക്കി

അഴിമതിക്കേസില്‍ സി.ബി.ഐ പ്രതി ചേര്‍ത്ത  മലപ്പുറം പാസ്‌പോര്‍ട്ട് ഓഫീസര്‍ കെ.അബ്ദുള്‍ റഷീദിനെ തത്‌സ്ഥാനത്ത് നിന്ന് നീക്കി കേന്ദ്ര വിദേശകാര്യ മന്ത്രാലയം ഉത്തരവിറക്കി.

ഉയരാൻ പറ്റിയ രൂപത്തകർച്ച

കഴിഞ്ഞ ഉത്സവകാലത്ത് എല്ലാ ഉത്സവപ്പറമ്പിലും ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ട ഒരിനമായിരുന്നു പാത്രം കഴുകാനുള്ള ചൈനീസ് ചകിരി. ഇന്ത്യയുടെ വൈവിധ്യങ്ങളെ സാമ്പത്തികമായി എങ്ങനെ മനസ്സിലാക്കാമെന്ന പാഠത്തിന് ചൈന ഇന്ത്യയെ മനസ്സിലാക്കുന്ന രീതി ശ്രദ്ധിച്ചാല്‍ മാത്രം മതി.

എം.ജി വൈസ് ചാന്‍സലര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ്

ഗവര്‍ണറുടെ അനുവാദമില്ലാതെ പുതിയതായി 56 തസ്തികകള്‍ സൃഷ്ടിക്കുകയും സ്വന്തം ശമ്പളം പുതുക്കി നിശ്ചയിച്ചതിന്‍റെയും കാരണം ആവശ്യപ്പെട്ടാണ് ഗവര്‍ണര്‍ നോട്ടീസ് അയച്ചത്.

വിശപ്പിന്റെ മുന്നിലെ ശാസ്ത്രം ഭക്ഷണം തന്നെ

സമ്പത്തിനെ കണ്ടുകൊണ്ടുള്ള ശാസ്ത്രവും മനുഷ്യനെ കണ്ടുകൊണ്ടുള്ള ശാസ്ത്രവും വ്യത്യസ്തമാണ്. വിശക്കുന്നവന്റെ മുന്നില്‍ ശാസ്ത്രവും ദൈവവും എല്ലാം ഭക്ഷണം തന്നെയാണ്. മനുഷ്യസമൂഹത്തിന് ചേർന്നതല്ല, തങ്ങളില്‍ ഒരു വിഭാഗം വിശന്ന വയറുമായി ഉറങ്ങുകയും ഉണർന്നിരിക്കുകയും ചെയ്യുന്ന അവസ്ഥ.

വി.എം രാധാകൃഷ്ണന്റെ ജാമ്യം റദ്ദാക്കണമെന്ന ഹര്‍ജി കോടതി തള്ളി

വ്യവസായി വി.എം രാധാകൃഷ്ണന്‍റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട്‌ സി.ബി.ഐ സമര്‍പ്പിച്ച ഹര്‍ജി എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതി തള്ളി.