Skip to main content

സോളാര്‍ തട്ടിപ്പ്: സരിതയുടെ ഫോണ്‍ വിളി വീണ്ടും വിവാദത്തില്‍

കേസിലെ പ്രതികളായ ബിജു രാധാകൃഷ്ണനും സരിതാ എസ് നായരും തമ്മില്‍ പോലീസ് കസ്റ്റഡിയില്‍ വച്ച് ഫോണില്‍ സംസാരിച്ചെന്നാണ് ആരോപണം.

കുട്ടികള്‍ എന്തു പഠിക്കണം?

ഇന്ന്‍ ഉണ്ടാവുന്ന വൻ കുറ്റകൃത്യങ്ങളിലേക്കും അഴിമതി ആരോപണങ്ങളിലേക്കും  നോക്കിയാല്‍ അതിലുൾപ്പെട്ടവരെല്ലാം ഉന്നതവിദ്യാഭ്യാസം നേടിയവരും ഉന്നത സ്ഥാനങ്ങളിലിരിക്കുന്നവരുമാണ്. ഉന്നതവിദ്യാഭ്യാസം നേടിയവരുടെ തീരുമാനങ്ങളും നടത്തിപ്പുമാണ് വെറും അരനൂറ്റാണ്ടുകൊണ്ട് മനുഷ്യനും മറ്റ് ജീവജീലങ്ങൾക്കും ജീവിക്കാൻ പറ്റാത്തവണ്ണം ഭൂമിയെ വിഷലിപ്തമാക്കിയതും പൊള്ളിച്ചുകൊണ്ടിരിക്കുന്നതും.

സോളാര്‍: ജോപ്പനും ശാലു മേനോനും ജയില്‍ മോചിതരായി

സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട കേസുകളില്‍ പ്രതികളായ ഇരുവര്‍ക്കം വെള്ളിയാഴ്ച ഹൈക്കോടതി ജാമ്യം നല്‍കിയിരുന്നു.

പി.സി. ജോര്‍ജിനെതിരെ വയലാര്‍ രവി

ജോര്‍ജ് സര്‍ക്കാരിന്റെ ചീഫ് വിപ്പാണ് അതുകൊണ്ട് തന്നെ തന്റെ സ്ഥാനത്തിനനുസരിച്ചു പ്രവര്‍ത്തിച്ചില്ലെങ്കില്‍ പ്രതിഷേധമുണ്ടാവുക സ്വാഭാവികമാണെന്ന് വയലാര്‍ രവി

സ്വര്‍ഗം വിട്ടു മാണി ത്രിശങ്കുവില്‍ വന്നതെങ്ങനെ

മാണിക്ക് ഇന്നത്തെ അവസ്ഥയില്‍ യു.ഡി.എഫില്‍ നിന്ന്‍ അനങ്ങാൻ വയ്യാത്ത സാഹചര്യം സൃഷ്ടിച്ചിട്ടാണ് ജോർജിനെ തെരുവില്‍ നേരിട്ടുകൊണ്ട് പരമാവധി പ്രകോപനം കോണ്‍ഗ്രസ് സൃഷ്ടിക്കുന്നത്.

ജുഡീഷ്യല്‍ അന്വേഷണം: പ്രതിപക്ഷം നിര്‍ദേശങ്ങള്‍ കൈമാറി

സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് നടത്തേണ്ട ജുഡീഷ്യല്‍ അന്വേഷണം സംബന്ധിച്ച പ്രത്യേക നിര്‍ദേശങ്ങള്‍ പ്രതിപക്ഷം സര്‍ക്കാരിന് കൈമാറി. 

ശാലുവിനും ടെന്നി ജോപ്പനും ജാമ്യം

ജോപ്പന് ഉപാധികളോടെ ജാമ്യം അനുവദിക്കാമെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നെങ്കിലും ശാലുവിനു ജാമ്യം നല്‍കുന്നതിനെ സര്‍ക്കാര്‍ കഴിഞ്ഞ ദിവസം എതിര്‍ത്തിരുന്നു.

ഉപരോധ സമരം അവസാനിപ്പിച്ചത് മുഖ്യമന്ത്രിയുടെ കാലുപിടിച്ച്: എം.എം ഹസ്സന്‍

സമരം തീര്‍ക്കാന്‍ ഒത്തുതീര്‍പ്പ് ചര്‍ച്ച നടത്തിയെന്ന് പറഞ്ഞ സി.പി.എം സംസ്ഥാന സമിതിയംഗം എം.വി ഗോവിന്ദന്‍മാസ്റ്ററെ അവിശ്വസിക്കേണ്ട കാര്യമില്ലെന്നും എം.എം.ഹസ്സന്‍ പറഞ്ഞു