Skip to main content

വിലക്ക് ജീവിതത്തിലെ ഏറ്റവും വലിയ തിരിച്ചടി: ശ്രീശാന്ത്

വിലക്കിന്റെ പശ്ചാത്തലത്തില്‍ ശ്രീശാന്ത്‌ അഭിഭാഷകന്‍ മുഖേന ബി.സി.സി.ഐക്ക്‌ കത്തു നല്‍കിയേക്കും.

ഐ.പി.എല്‍ ഒത്തുകളി: ശ്രീശാന്ത് കുറ്റക്കാരനെന്ന്‍ ബി.സി.സി.ഐ റിപ്പോര്‍ട്ട്

ശ്രീശാന്ത് ഉള്‍പ്പടെ രാജസ്ഥാന്‍ റോയല്‍സിലെ നാല് കളിക്കാരും ഒത്തുകളിയില്‍ കുറ്റക്കാരാണെന്ന്  രവി സവാനി കമ്മീഷന്‍ റിപ്പോര്‍ട്ട് നല്‍കി. 

വിതുര കേസിലെ പെണ്‍കുട്ടി കൂറുമാറിയെന്ന് കോടതി

വെള്ളിയാഴ്ച പരിഗണിച്ച ഏഴു കേസുകളിലും പെണ്‍കുട്ടിക്ക് പ്രതികളെ തിരിച്ചറിയാനായില്ല.

സര്‍ക്കാര്‍ പ്ലീഡര്‍മാരുടെ ഹര്‍ജി ഹൈക്കോടതി തള്ളി

സര്‍ക്കാര്‍ അഭിഭാഷകരുടെ നിയമനം രാഷ്ട്രീയ സ്വാധീനവും മറ്റു പരിഗണനകളും നോക്കിയാണെന്ന പരാമര്‍ശം നീക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ പ്ലീഡര്‍മാര്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി.

സോളാര്‍ വിവാദം: കുരുവിളയെ അറസ്റ്റ് ചെയ്യരുതെന്ന ഉത്തരവ് ഹൈക്കോടതി റദ്ദാക്കി

ചീഫ്ജസ്റ്റിസ് മഞ്ജുള ചെല്ലൂരും, ജസ്റ്റിസ് കെ. വിനോദ് ചന്ദ്രനും ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് ഉത്തരവ് റദ്ദാക്കിയത്.

ബജറ്റിന്റെ ഒരു ശതമാനം യുവസംരംഭകര്‍ക്കായി നീക്കിവെക്കും: മുഖ്യമന്ത്രി

സംരഭകത്വ ദിനമായി ആചരിക്കുന്ന സെപ്തംബര്‍ 12 വ്യാഴാഴ്ച ഗൂഗിള്‍ ഹാങ്ങ്ഔട്ടിലൂടെ കേരളത്തിലെ സ്കൂള്‍ വിദ്യാര്‍ഥികളെ അഭിസംബോധന ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

പാമോലിന്‍ കേസില്‍ നിന്ന് ജിജി തോംസണെ ഒഴിവാക്കാന്‍ മന്ത്രിസഭാ തീരുമാനം

പ്രതിപ്പട്ടികയില്‍ നിന്നും തന്നെ ഒഴിവാക്കണമെന്നാവശ്യപ്പെട്ട്‌ ജിജി തോംസണ്‍ ഹൈക്കോടതിയേയും സര്‍ക്കാരിനെയും സമീപിച്ചതിന്‍റെ പശ്ചാത്തലത്തിലാണ് കേസില്‍ നിന്നും ഒഴിവാക്കാന്‍ തീരുമാനമായത്

ടി.പി വധം: 20 പ്രതികളെ വെറുതെ വിട്ടു

വ്യക്തമായ തെളിവുകള്‍ ഇല്ലാത്തതിനാല്‍ ഇവരെ കേസില്‍ നിന്നും ഒഴിവാക്കണമെന്ന് കാണിച്ച് പ്രതിഭാഗം നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് ഉത്തരവ്. 

കൊച്ചി മെട്രോ പദ്ധതിക്ക് 234 കോടി രൂപ അനുവദിച്ചു

കൊച്ചി മെട്രോ പദ്ധതിക്കായി സംസ്ഥാന സര്‍ക്കാര്‍ 234 കോടി രൂപ അനുവദിച്ചു. കേരള സര്‍ക്കാരിന്റെ ഓഹരി വിഹിതമായാണ് രൂപ അനുവദിച്ചത്.

കുഞ്ഞുകേരളത്തിലെ 76000 ഏക്കർ ഭൂമിയും ഹാരിസൺസും

76000 ഏക്കർ ഭൂമി കൈവശമിരിക്കുന്ന കമ്പനിക്ക് അത് നഷ്ടപ്പെടുമോ എന്ന ആശങ്ക ജനിക്കുമ്പോഴുണ്ടാവുന്ന ജാഗ്രത ഊഹിക്കാവുന്നതേയുള്ളു. അങ്ങിനെയുള്ള  അതിജാഗ്രതയുടെ പശ്ചാത്തലവും ജനശ്രദ്ധ തീരെ ലഭിക്കാതിരിക്കുകയും അലസമായ കേസ് നടത്തിപ്പും കൂടിയാവുമ്പോൾ സംഭവിക്കുക സംസ്ഥാനത്തിന്റെ താൽപ്പര്യങ്ങൾക്ക് വിരുദ്ധമായ കാര്യങ്ങളായിരിക്കും.