Skip to main content

സോളാര്‍ വിഷയത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സത്യപ്രതിജ്ഞാ ലംഘനം നടത്തി: വി.എസ്

സോളാര്‍ കേസില്‍ ആരോപണ വിധേയരായ മന്ത്രിമാരെ പുറത്താക്കാതെ ഉമ്മന്‍ചാണ്ടി സത്യപ്രതിജ്ഞാ ലംഘനം നടത്തിയെന്ന് വി.എസ് 

'ഷീ ടാക്‌സി' ആവേശകരമായ തുടക്കം

സംസ്ഥാന സര്‍ക്കാരിന്റെ പിന്തുണയോടെ വനിതകള്‍ക്കായി വനിതകള്‍ ഓടിക്കുന്ന 'ഷീ ടാക്‌സി'ക്ക് ആവേശകരമായ തുടക്കം. മന്ത്രി ഡോ. എം.കെ.മുനീറും നടിയും നര്‍ത്തകിയുമായ മഞ്ജു വാര്യരും ചേര്‍ന്ന് ഷീ ടാക്‌സി ഫ്ലാഗ് ഓഫ് ചെയ്തു

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് : നോട്ടിഫിക്കേഷന്‍ മലയാളത്തിലാക്കി അഭിപ്രായം സ്വരൂപിക്കും- മുഖ്യമന്ത്രി

ജനങ്ങള്‍ക്ക് കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട് സംബന്ധിച്ചുള്ള ആശങ്കകള്‍ പരിഹരിക്കുന്നതിനും അഭിപ്രായങ്ങള്‍ അറിയിക്കുന്നതിനും സേവനം ഉറപ്പാക്കുമെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു

ആറന്മുള വിമാനത്താവളത്തിന് കേന്ദ്ര വനം- പരിസഥിതി മന്ത്രാലയത്തിന്റെ അന്തിമാനുമതി

രണ്ടു ഘട്ടങ്ങളായാണ് പദ്ധതി നടപ്പിലാക്കുക. 2000 കോടി രൂപയുടേതാണ് പദ്ധതി. പാരിസ്ഥിതിക പ്രശ്നങ്ങള്‍ ഉന്നയിച്ച് പദ്ധതിക്ക് അനുമതി നല്‍കരുതെന്ന് ഭരണകക്ഷി എം.എല്‍.എമാര്‍ അടക്കമുള്ള ജനപ്രതിനിധികള്‍ നേരത്തെ കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു

ഭാര്യയുടെ മരണം: ബിജു രാധാകൃഷ്ണനെതിരെ മകന്റെ മൊഴി

ഭാര്യ രശ്മിയുടെ ദുരൂഹമരണത്തെ തുടര്‍ന്നുള്ള കേസില്‍ സോളാര്‍ തട്ടിപ്പ് കേസിലെ മുഖ്യപ്രതി ബിജു രാധാകൃഷ്ണനെതിരെ മകന്‍ മൊഴി നല്‍കി.

എല്‍.ഡി.എഫ് ഹര്‍ത്താല്‍ പൂര്‍ണ്ണം; ഒഴിവാക്കേണ്ടതായിരുന്നെന്ന് മുഖ്യമന്ത്രി

കസ്തൂരിരംഗന്‍ കമ്മിറ്റി നിര്‍ദ്ദേശങ്ങള്‍ക്കെതിരെ എല്‍.ഡി.എഫ് തിങ്കളാഴ്ച സംസ്ഥാനവ്യാപകമായി ആഹ്വാനം ചെയ്ത പകല്‍ ഹര്‍ത്താല്‍ പൂര്‍ണ്ണം.

സാന്റിയാഗോ മാര്‍ട്ടിന് നല്‍കിയ ലോട്ടറി ലൈസന്‍സ് റദ്ദാക്കുമെന്ന് പാലക്കാട് നഗരസഭ

മാര്‍ട്ടിന്റെ ഭാര്യ ഭാര്യ ലീമ റോസിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തില്‍ പേപ്പര്‍ ലോട്ടറി വില്പന നടത്താനാണ് നഗരസഭ ആരോഗ്യവിഭാഗം അനുമതി നല്‍കിയത്.

കസ്‌തൂരിരംഗന്‍ റിപ്പോര്‍ട്ട്‌: പ്രക്ഷോഭം ശക്തമായി തുടരുമെന്ന് താമരശ്ശേരി രൂപത

ജനങ്ങള്‍ ആശങ്കയിലാണെന്ന കാര്യം സര്‍ക്കാര്‍ മനസിലാക്കണമെന്നും കുടിയിറക്കാതെ കുടിയിറക്കുന്നതാണ്‌ കസ്‌തൂരിരംഗന്‍ റിപ്പോര്‍ട്ടെന്നും ഇടയലേഖനം.

പള്ളിയും പാര്‍ട്ടിയും പശ്ചിമഘട്ടവും

ജൈവികമായ നിലനില്‍പ്പിന് ഭീഷണി നേരിടുന്ന പശ്ചിമഘട്ട വനമേഖലയുടെ സംരക്ഷണത്തിന് കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടികള്‍ക്കെതിരെ കേരളത്തില്‍ പ്രതിഷേധം ഇരമ്പുകയാണ്. കര്‍ഷകരുടെ നിലനില്‍പ്പിന്റെ പേരിലാണ് പ്രതിഷേധങ്ങള്‍ അരങ്ങേറുന്നതെങ്കിലും പാറപൊട്ടിക്കല്‍, വന്‍കിട കെട്ടിട നിര്‍മ്മാണം എന്നിവയ്ക്ക് വിരാമമിടുന്നതാണ് ഈ അക്രമങ്ങള്‍ക്ക് പ്രേരകമാകുന്നതെന്ന് വ്യക്തമാണ്.

കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട്: പ്രതിഷേധം അക്രമാസക്തമായി തുടരുന്നു

കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട് നടപ്പാക്കുന്നതില്‍ പ്രതിഷേധിച്ച് താമരശ്ശേരിയില്‍ അക്രമികള്‍ ബാറിന് തീയിട്ടു. പൊള്ളലേറ്റ ബാര്‍ ജീവനക്കാരനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.