Skip to main content

പീഡനക്കേസുകളില്‍ മജിസ്‌ട്രേറ്റ്‌ ആദ്യം മൊഴി രേഖപ്പെടുത്തണമെന്ന് കേരളം

പീഡനക്കെസിന്റെ വിചാരണ വേളയില്‍ ഇരകളും സാക്ഷികളും വ്യാപകമായി മൊഴി മാറുന്നതിന്റെ അടിസ്ഥാനത്തിലാണ് കേരളത്തിന്റെ പുതിയ നിര്‍ദ്ദേശം

ജനതാദളിലേക്കുള്ള കൃഷ്ണൻകുട്ടിയുടെ മടക്കവും കാവ്യനീതിയും

മുൻ എം.എൽ.എ കെ.കൃഷ്ണൻകുട്ടി മാതൃസംഘടനയായ ജനതാദൾ (സെക്കുലര്‍) പാര്‍ട്ടിയിലേക്ക് തിരിച്ചുവരുന്നത് സംഘടനയില്‍ ഉണ്ടാക്കിയ പ്രശ്നങ്ങള്‍ തുടരുന്നു.

ഹ്രസ്വകാല കാര്‍ഷിക വായ്പകള്‍ക്ക് ഒരു വര്‍ഷത്തെ പലിശ ഇളവ്

സഹകരണ സംഘങ്ങളില്‍ നിന്നും ബാങ്കുകളില്‍ നിന്നും 2012-13 വര്‍ഷത്തില്‍ എടുത്തിട്ടുളള ഹ്രസ്വകാല കാര്‍ഷിക വായ്പകള്‍ക്ക് ഒരു വര്‍ഷത്തെ പലിശ ഇളവ് അനുവദിച്ചു.

ഇരുപത്തിമൂന്ന് വാര്‍ഡുകളില്‍ 26 ന് ഉപതിരഞ്ഞെടുപ്പ്

സംസ്ഥാനത്ത് ഇരുപത്തിമൂന്ന് തദ്ദേശസ്വയംഭരണ വാര്‍ഡുകളില്‍ നവംബര്‍ 26 ന് ഉപതെരഞ്ഞെടുപ്പ് നടക്കും.

വിഴിഞ്ഞം പദ്ധതി: പാരിസ്ഥിതികാനുമതി നല്‍കുന്നത് സംബന്ധിച്ച തീരുമാനം ഉടന്‍

വിഴിഞ്ഞം അന്താരാഷ്‌ട്ര തുറമുഖത്തിന് പാരിസ്ഥിതികാനുമതി നല്‍കുന്നത് സംബന്ധിച്ചുള്ള തീരുമാനം രണ്ടാഴ്ചക്കുള്ളില്‍ ഉണ്ടാകുമെന്ന് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന്റെ അനില്‍ റസ്ദാന്‍ അധ്യക്ഷനായ വിദഗ്ദ്ധ സമിതി

63 മരുന്നുകളുടെ കൂടി പരമാവധി വില പ്രഖ്യാപിച്ചു

നാഷണല്‍ ഫാര്‍മസ്യുട്ടിക്കല്‍ പ്രൈസിംഗ് അതോറിറ്റി 63 മരുന്നുകളുടെ നികുതി ഒഴികെയുള്ള പരമാവധി വില പ്രഖ്യാപിച്ചു. നേരത്തേ പ്രഖ്യാപിച്ച 345 മരുന്നുകള്‍ക്ക് പുറമേയാണിത്

തുറമുഖ ഓഫീസുകളില്‍ സോളാര്‍ പാനല്‍: 1.64 കോടി രൂപ അനുവദിച്ചു

സംസ്ഥാനത്തെ പതിനാല് തുറമുഖ ഓഫീസുകളില്‍ സോളാര്‍ പവര്‍ പാനലുകള്‍ സ്ഥാപിക്കുവാന്‍ 1.64 കോടി രൂപ അനുവദിച്ച് ഭരണാനുമതി നല്‍കിയതായി ഫിഷറീസ് - തുറമുഖ മന്ത്രി കെ.ബാബു അറിയിച്ചു. കാസര്‍ഗോഡ്, അഴീക്കല്‍, കണ്ണൂര്‍, തലശ്ശേരി, വടകര , ബേപ്പൂര്‍ , എസ്.പി.സി.

മെഡിക്കല്‍ കോളേജുകളുടെ സമഗ്ര വികസനത്തിന് 359 കോടി രൂപ

സംസ്ഥാനത്തെ കോഴിക്കോട്, ആലപ്പുഴ, തിരുവനന്തപുരം ഗവ.മെഡിക്കല്‍ കോളേജുകളുടെ സമഗ്ര വികസനത്തിന് 359 കോടി രൂപ അനുവദിച്ചതായി മന്ത്രി വി.എസ്.ശിവകുമാര്‍.

ജലഗതാഗതത്തിന് പ്രാധാന്യം നല്‍കും: മന്ത്രി കെ.ബാബു

സംസ്ഥാനത്ത് ജലഗതാഗതത്തിന് പ്രാധാന്യം നല്‍കുമെന്നും ഗതാഗതത്തിന്റെ ഇരുപത് ശതമാനം 2015 ഓടെ ജലമാര്‍ഗമാക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും മന്ത്രി കെ.ബാബു 

വി.എസ്സിനെതിരെ സരിത പരാതി നല്‍കും

സ്ത്രീത്വത്തെ അപമാനിച്ചു എന്ന പരാതിയാണ് വി.എസ്സിനെതിരെ നല്‍കുകയെന്ന് സരിതയുടെ അഭിഭാഷകന്‍ ഫെനി ബാലകൃഷ്ണന്‍ അറിയിച്ചു