Skip to main content

പൊലീസിന് വീണ്ടും ഹൈക്കോടതിയുടെ രൂക്ഷവിമർശനം

കേരളത്തില്‍ പോലീസ് നിഷ്ക്രിയമാണെന്നും സംസ്ഥാനത്തെ ഇപ്പോഴത്തെ ക്രമസമാധാനനിലയില്‍ ഉത്കണ്ഠയുണ്ടെന്നും ഹൈക്കോടതി

ഫേസ്ബുക്ക് വിവാദം: കോഴിക്കോട് ജില്ലാ ജയിലില്‍ കൂട്ട സ്ഥലം മാറ്റം

ടി.പി വധക്കേസിലെ പ്രതികളുടെ ഫേസ്ബുക്ക് വിവാദവുമായി ബന്ധപ്പെട്ട് കോഴിക്കോട് ജില്ലാ ജയിലില്‍ അസ്സിസ്റ്റന്റ് ജയിലര്‍ ഉള്‍പ്പടെ 28 പേരെ സ്ഥലം മാറ്റാനുള്ള നടപടിയായി

ശിക്ഷയാണ്, ശിക്ഷിക്കാനല്ല തടവ്

ഒരു സമൂഹത്തിലെ നാഗരികതയുടെ അളവ് അറിയാന്‍ അവിടത്തെ ജയിലുകളില്‍ പ്രവേശിച്ചാല്‍ മതി എന്ന് ദസ്തയേവ്സ്കി. നിയമത്തിന് മുകളില്‍ നില്‍ക്കുന്നവരും നിയമത്താല്‍ ജീവിതം നഷ്ടപ്പെടുന്നവരും നിറയുന്ന നമ്മുടെ ജയിലുകള്‍ നീതിയില്‍ നിന്ന്‍ അകന്നുനില്‍ക്കുന്നു.

വിഴിഞ്ഞം തുറമുഖ പദ്ധതി : തുടര്‍നടപടികള്‍ ആരംഭിക്കുന്നു

വിഴിഞ്ഞം പദ്ധതിക്ക് പാരിസ്ഥിതിക അനുമതി നല്‍കുന്നതിനുള്ള ശുപാര്‍ശ വിദഗ്ധ സമിതി മന്ത്രാലയത്തിന് സമര്‍പ്പിച്ച സാഹചര്യത്തില്‍ പദ്ധതിയുമായി ബന്ധപ്പെട്ട തുടര്‍ നടപടികള്‍ ഉടന്‍ ആരംഭിക്കും

വിഴിഞ്ഞം തുറമുഖത്തിന് അനുമതി നല്‍കണമെന്ന് ശുപാര്‍ശ

വിഴിഞ്ഞം തുറമുഖത്തിന് അനുമതി നല്‍കണമെന്ന് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം നിയോഗിച്ച വിദഗ്ധ സമിതി. ഇനി അന്തിമ തീരുമാനമെടുക്കേണ്ടത് മന്ത്രാലയം.

മരങ്ങളില്‍ പരസ്യബോര്‍ഡുകള്‍ സ്ഥാപിക്കരുതെന്ന് ഹൈക്കോടതി

മരങ്ങളില്‍ ആണിയടിച്ച് പരസ്യ ബോര്‍ഡുകളും ഹോര്‍ഡിംങ്ങുകളും സ്ഥാപിക്കുന്നതിന് ഹൈക്കോടതിയുടെ നിരോധനം. ഇത്തരത്തിലുള്ള പരസ്യങ്ങള്‍ നീക്കം ചെയ്യുന്നുവെന്ന് ഉറപ്പാക്കണമെന്നും ഹൈക്കോടതി ഉത്തരവിട്ടു

ടി.പി വധക്കേസ് പ്രതികള്‍ ജയിലിനകത്ത് ഫേസ്ബുക്കില്‍ സജീവം

ടി.പി വധക്കേസിലെ പ്രതികള്‍ ജയിലിനകത്ത് ഫേസ്ബുക്കില്‍ സജീവം. ഇവരുടെ കാര്യത്തില്‍ ജയില്‍ ചട്ടങ്ങള്‍ പാലിക്കപ്പെടുന്നില്ലെന്ന് തെളിയിക്കുന്ന കൂടുതല്‍ രേഖകള്‍ പുറത്തു വന്നു

കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടില്‍ ആന്റണി ഇടപെടണമെന്ന് ഉമ്മന്‍ചാണ്ടി

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട വിഷയത്തില്‍ പ്രതിരോധമന്ത്രി എ.കെ. ആന്റണിയുടെ ഇടപെടല്‍ അനിവാര്യമെന്ന് ഉമ്മന്‍ചാണ്ടി

തേജ്പാലും ആംഗലേയ മാധ്യമങ്ങളും

തേജ്പാൽ തന്റെ സഹപ്രവർത്തകയോട് കാട്ടിയ അതേ ആക്രമണത്തിന്റെ വർധിതമായ ആക്രമണ സ്വഭാവമാണ് ആംഗലേയ മാധ്യമങ്ങൾ പ്രകടമാക്കിയത്. സ്ത്രീകളുടെ അവകാശ സംരക്ഷണത്തിലുള്ള ആംഗലേയ മാധ്യമങ്ങളുടെ ആർജ്ജവമല്ല ആ വാർത്ത കൈകാര്യം ചെയ്യുന്നതിലൂടെ കണ്ടത്