Skip to main content

പ്ലീനം, പരിസ്ഥിതി, അഴിമതി

പാര്‍ട്ടി പുലര്‍ത്തുന്ന സംഘടനാ സംവിധാനത്തിന്റെ പ്രത്യേകത കൊണ്ട് നേതൃത്വത്തിന്റെ കാഴ്ചപ്പാടിലെ അഴിമതി സംഘടനാ ശരീരത്തിലേക്ക് അതിവേഗം പടരുമെന്നതുകൊണ്ട് പ്ലീനം പോലുള്ള നേതൃത്വവേദികള്‍ പാര്‍ട്ടിയിലും സമൂഹത്തിലും തങ്ങള്‍ നിര്‍വ്വഹിക്കേണ്ട ദൌത്യം തിരിച്ചറിഞ്ഞ് തീരുമാനങ്ങള്‍ എടുക്കേണ്ടത് അനിവാര്യമാണ്.

തെറ്റയിലിനെതിരായ ലൈഗികാരോപണം: യുവതി സുപ്രീം കോടതിയെ സമീപിച്ചു

ജോസ് തെറ്റയിലിനെതിരായ ലൈഗികാരോപണക്കുറ്റം റദ്ദാക്കിയ ഹൈക്കോടതി വിധിയെ ചോദ്യം ചെയ്ത് യുവതി സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കി

സി.പി.ഐ.എം സംസ്ഥാന പ്ലീനത്തിന് തുടക്കമായി

സി.പി.ഐ.എമ്മിന്റെ സംസ്ഥാന പ്ലീനത്തിന് പാലക്കാട്ട്  തുടക്കമായി. പ്രതിപക്ഷനേതാവ് വി.എസ് അച്യുതാനന്ദന്‍ പ്രതിനിധി സമ്മേളന വേദിയായ ടൗണ്‍ ഹാളില്‍ പതാക ഉയര്‍ത്തി

സംസ്ഥാന സ്കൂള്‍ കായികമേള: എറണാകുളത്തിന് കിരീടം

അമ്പത്തി ഏഴാമത് സംസ്ഥാന സ്കൂള്‍ കായികമേളയില്‍ എറണാകുളത്തിന് കിരീടം. 28 സ്വര്‍ണ്ണവും 24 വെള്ളിയും 27 വെങ്കലവുമടക്കം 251 പോയിന്റ് എറണാകുളം സ്വന്തമാക്കിയപ്പോള്‍ രണ്ടാം സ്ഥാനക്കാരായ പാലക്കാട് 218 പോയിന്റുകളോടെ രണ്ടാം സ്ഥാനത്തെത്തി. 

തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ രക്തം മാറി നല്‍കി രോഗി മരിച്ചു

രക്തം മാറി നല്‍കി തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ഹൃദയ ശസ്ത്രക്രിയ കഴിഞ്ഞ് ചികിത്സയില്‍ കഴിഞ്ഞിരുന്ന രോഗി മരിച്ചു.

വൈദ്യുതിക്ക് ചകിരിച്ചോറ്: തിരുവനന്തപുരത്ത് കയര്‍ ബോര്‍ഡ് ഊര്‍ജനിലയം വരുന്നു

ചകിരിച്ചോറില്‍ നിന്ന്‍ വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്ന രാജ്യത്തെ ആദ്യ നിലയം കയര്‍ ബോര്‍ഡ് തിരുവനന്തപുരത്ത് സ്ഥാപിക്കാനൊരുങ്ങുന്നു

മലബാര്‍ ഗോള്‍ഡിന്‍റെ ഓഫീസില്‍ ഡി.ആര്‍.ഐ പരിശോധന നടത്തി

കരിപ്പൂര്‍ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് കോഴിക്കോട് റാം മോഹന്‍ റോഡിലുള്ള മലബാര്‍ ഗോള്‍ഡിന്‍റെ കോര്‍പ്പറേറ്റ് ഓഫീസില്‍ ഡി.ആര്‍.ഐ (ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ്) റെയ്ഡ് നടത്തി

ചക്കിട്ടപാറയിലെ ഇരുമ്പയിര് ഖനനാനുമതി റദ്ദാക്കി

കൊയിലാണ്ടി താലൂക്കിലെ ചക്കിട്ടപ്പാറയില്‍ പ്ലാന്‍റെഷന്‍ കോര്‍പ്പറേഷന്‍റെ കൈവശമുള്ള 406.45 ഹെക്ടര്‍ സ്ഥലത്തെ ഖനനത്തിനു നല്‍കിയ അനുമതിയാണ് റദ്ദാക്കിയത്

ആലപ്പുഴയില്‍ കേന്ദ്രമന്ത്രി കെ.സി വേണുഗോപലിനു നേരെ ചീമുട്ടയേറ്

കേന്ദ്രന്ത്രി കെ.സി വേണുഗോപാലിന് നേരെ ചീമുട്ടയേറ്. ആലപ്പുഴ മണ്ണാഞ്ചേരിയില്‍ വെച്ചാണ് സംഭവം

സൂര്യനെല്ലി: പെണ്‍കുട്ടിയുടെ വാദം കേള്‍ക്കാത്തത് ശരിയായില്ലെന്ന് ഹൈക്കോടതി

കേസില്‍ പി.ജെ കുര്യനെ കുറ്റവിമുക്തനാക്കുന്ന 2006 ലെ ഹൈക്കോടതി വിധി പുനഃപരിശോധിക്കണം എന്നാവശ്യപ്പെട്ട് പെണ്‍കുട്ടി നല്‍കിയ ഹര്‍ജി പരിഗണിക്കവെയാണ് കോടതിയുടെ നിരീക്ഷണം