Skip to main content

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട്; തിങ്കളാഴ്ച സംസ്ഥാന ഹര്‍ത്താല്‍

കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട് നടപ്പാക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് തിങ്കളാഴ്ച എല്‍.ഡി.എഫ് സംസ്ഥാന വ്യാപക ഹര്‍ത്താലിന് ആഹ്വാനം ചെയ്തു

കൊച്ചി ബിനാലെ: ജിതീഷ് കല്ലാട്ട് പുതിയ ക്യൂറേറ്റര്‍

2014 ഡിസംബറില്‍ ആരംഭിക്കുന്ന കൊച്ചി-മുസ്സിരിസ് ബിനാലെയുടെ രണ്ടാംപതിപ്പിന്റെ ക്യൂറേറ്ററായി ജിതീഷ് കല്ലാട്ടിനെ തെരഞ്ഞെടുത്തു.

പെന്‍ഷന്‍ പ്രായം 65 വയസ്സാക്കണം: ആര്യാടന്‍

കെ.എസ്.ആര്‍.ടി.സിയിലും കെ.എസ്.ഇ.ബിയിലും പെന്‍ഷന്‍ പ്രായം 58 ആക്കാനാണ് വകുപ്പിന്‍റെ തീരുമാനമെന്നു ആര്യാടന്‍ മുഹമ്മദ്‌

സര്‍ക്കാര്‍ സ്‌കൂളുകളിലെ കുട്ടികള്‍ക്ക് സൗജന്യ വൈദ്യപരിശോധനയും ചികിത്സയും ലഭ്യമാക്കും: വി.എസ്.ശിവകുമാര്‍

ജീവിതശൈലീ രോഗനിയന്ത്രണത്തിന്‍റെ ഭാഗമായി സംസ്ഥാനത്തെ സര്‍ക്കാര്‍ സ്‌കൂളിലെ എട്ടാംക്ലാസ് മുതല്‍ക്കുള്ള കുട്ടികള്‍ക്ക്, സൗജന്യ വൈദ്യപരിശോധനയും ചികിത്സയും ലഭ്യമാക്കുമെന്ന് ആരോഗ്യമന്ത്രി വി.എസ്.ശിവകുമാര്‍ 

ചോഗം ഉച്ചകോടിയും ഇന്ത്യയുടെ വിദേശനയവും

ഇന്ത്യയിലെ സംസ്ഥാനങ്ങള്‍ക്കിടയിലെ സാംസ്കാരികമായ ബഹുസ്വരതയുടെ മറ്റൊരാവിഷ്കാരം ഇന്ത്യന്‍ സംസ്ഥാനങ്ങളും അതിര്‍ത്തി രാജ്യങ്ങളും തമ്മിലുള്ള സാംസ്കാരികമായ സമാനതകള്‍ കൂടിയാണ്. ഉപഭൂഖണ്ഡത്തിന്റെ ഭൂമിശാസ്ത്രം ഇന്ത്യയ്ക്ക് നല്‍കിയിരിക്കുന്ന ഈ സവിശേഷതയിലൂടെയാണ് ദക്ഷിണേഷ്യയിലെ രാഷ്ട്രീയ ബന്ധങ്ങള്‍ ഇന്ത്യ നിര്‍വചിക്കേണ്ടത്.

കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട് പ്രാബല്യത്തില്‍: ആശങ്ക വേണ്ടെന്ന് മുഖ്യമന്ത്രി

ഡോ. കസ്തൂരിരംഗന്റെ നേതൃത്വത്തിലുള്ള ഉന്നതതലസമിതി ഏപ്രില്‍ 15-ന് സമര്‍പ്പിച്ച റിപ്പോര്‍ട്ട് സംബന്ധിച്ച് കേരളം ഉള്‍പ്പെടെയുള്ള ആറ് സംസ്ഥാനങ്ങളുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും അഭിപ്രായം കണക്കിലെടുത്ത ശേഷമാണ് നടപടി

സംസ്ഥാനത്ത് മൂന്ന് പുതിയ വിദ്യാഭ്യാസ ജില്ലകള്‍ രൂപീകരിക്കും

കണ്ണൂര്‍ ജില്ലയിലെ തളിപ്പറമ്പ്, പാലക്കാട് ജില്ലയിലെ മണ്ണാര്‍ക്കാട്, മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി എന്നിവ ആസ്ഥാനമാക്കി ജില്ലാ വിദ്യാഭ്യാസ ഓഫീസുകള്‍ രൂപീകരിക്കുവാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചതായി വിദ്യാഭ്യാസ മന്ത്രി പി.കെ.അബ്ദുറബ്ബ് 

വിവാദ ചോദ്യപ്പേപ്പര്‍ കേസ്: പ്രൊഫ. ടി.ജെ. ജോസഫിനെ കുറ്റവിമുക്‌തനാക്കി

വിവാദ ചോദ്യപേപ്പര്‍ കേസില്‍ തൊടുപുഴ ന്യൂമാന്‍ കോളേജിലെ മലയാള വിഭാഗം പ്രൊഫസര്‍ ടി. ജെ. ജോസഫിനെ കുറ്റവിമുക്തനാക്കി

നിതാഖത്ത് അപേക്ഷകര്‍ കുറവ്-പ്രത്യേകം വിമാനത്തിന് പകരം യാത്രാ ടിക്കറ്റ് നല്കും: കെ.സി.ജോസഫ്

ഒരു കേന്ദ്രത്തില്‍ നിന്നും 150 നും 200 നും ഇടയ്ക്ക് യാത്രക്കാരുണ്ടായാല്‍ മാത്രമേ വിമാനം ചാര്‍ട്ടര്‍ ചെയ്യാന്‍ സാധിക്കുകയുള്ളു. ഈ സാഹചര്യത്തിലാണ് ആവശ്യമുള്ള എല്ലാ പേര്‍ക്കും സൗജന്യ വിമാന ടിക്കറ്റുകള്‍ നല്‍കാന്‍ നോര്‍ക്ക തീരുമാനിച്ചത്