Skip to main content

മുഖ്യമന്ത്രിക്കെതിരായ ആക്രമണം: സുരക്ഷാ വീഴ്ച്ചക്കെതിരെ ഹൈക്കോടതി വിമര്‍ശനം

കല്ലേറ്‌ നടക്കുമ്പോള്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ എവിടെയായിരുന്നുവെന്ന്‌ കോടതി ചോദിച്ചു. ഉമ്മന്‍ചാണ്ടി കണ്ണൂരില്‍ ആക്രമിക്കപ്പെട്ട കേസിലെ മൂന്ന്‌ പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെപരാമര്‍ശം

സ്വര്‍ണക്കടത്ത് കേസ്: ഫയാസിന്‍റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

നെടുമ്പാശ്ശേരി സ്വര്‍ണക്കടത്ത് കേസിലെ പ്രതി ഫയാസിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. ഫയാസിന്‍്റെ ഫോണ്‍ രേഖകള്‍ പരിശോധിക്കണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു

അനധികൃത സ്വത്ത് സമ്പാദനം: തച്ചങ്കരിക്ക് ജാമ്യം

രണ്ട് പേരുടെ ആള്‍ ജാമ്യം, ഇരുപതിനായിരം രൂപയുടെ ബോണ്ട് എന്നീ ഉപാധികളോടെയാണ്  ഐ.ജി ടോമിന്‍ തച്ചങ്കരിക്ക് കോടതി ജാമ്യം അനുവദിച്ചത്

അബ്ദു സമദ് സമദാനിക്ക് കുത്തേറ്റു

പള്ളി പ്രശ്‌നത്തെത്തുടര്‍ന്ന് രണ്ട് കുടുംബങ്ങള്‍ തമ്മില്‍ ഉണ്ടായ തര്‍ക്കം പരിഹരിക്കാനുള്ള ശ്രമത്തനിടെയാണ് സമദാനിക്ക് കുത്തേറ്റത്

പൊതുജനങ്ങള്‍ക്ക് റേഡിയോഗ്രാഫി അവബോധം നല്‍കണം: മുഖ്യമന്ത്രി

റേഡിയോഗ്രാഫി സാങ്കേതികവിദ്യയുടെ ഗുണഫലങ്ങള്‍ക്കൊപ്പം പാര്‍ശ്വഫലങ്ങളും ജനങ്ങളെ ബോധ്യപ്പെടുത്തണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി 

ഫസല്‍ വധക്കേസ്: കാരായി രാജനും കാരായി ചന്ദ്രശേഖരനും ജാമ്യം

ഫസൽ വധക്കേസിൽ കാരായി ചന്ദ്രശേഖരനും കാരായി രാജനും ഹൈക്കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. എറണാകുളം ജില്ല വിട്ടുപോകരുതെന്ന ഉപാധിയിന്മേലാണ് ജാമ്യം

കെ.എസ്.ആര്‍.ടി.സിയിലെ സാമ്പത്തിക പ്രതിസന്ധി രൂക്ഷം

സര്‍ക്കാര്‍ വാഗ്‌ദാനം ചെയ്‌ത സാമ്പത്തികസഹായവും ലഭിക്കാതെവന്നതോടെ ജീവനക്കാരുടെ പെന്‍ഷന്‍ മുടങ്ങി. ഒന്നാം തീയതി നല്‍കേണ്ട പെന്‍ഷന്‍ ഇതുവരെയും നല്‍കിയിട്ടില്ലെന്ന് മാനേജ്മെന്‍റ് അറിയിച്ചു

വി.എസിനും മകനുമെതിരായ അന്വേഷണം നീളരുത്: ഹൈക്കോടതി

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പ്രതിപക്ഷ നേതാവായിരിക്കെ ഉന്നയിച്ച പത്ത് അഴിമതിയാരോപണങ്ങളെക്കുറിച്ചാണ് വിജിലന്‍സ് അന്വേഷണം നടക്കുന്നത്

മേല്‍ത്തട്ട്പരിധി 6.5 ലക്ഷം രൂപയായി ഉയര്‍ത്താന്‍ മന്ത്രിസഭാ തീരുമാനം

മേല്‍ത്തട്ട്പരിധി നാലര ലക്ഷത്തില്‍നിന്ന് ആറരലക്ഷമായി ഉയര്‍ത്താന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനം. നിതാഖത്ത് പ്രതിസന്ധിയില്‍പ്പെട്ട് നാട്ടില്‍ തിരിച്ചെത്തുന്നവര്‍ക്കുള്ള പാക്കേജിനും യോഗം അംഗീകാരം നല്‍കി

സംസ്ഥാനത്ത് ഭരണ മാറ്റമുണ്ടാവും: കോടിയേരി ബാലകൃഷ്ണന്‍

ലാവ്‌ലിന്‍ കേസില്‍ യു.ഡി.എഫുമായി ഒരു ഒത്തുതീര്‍പ്പുമുണ്ടായിട്ടില്ലെന്നും മുന്‍ തെരഞ്ഞെടുപ്പുകളിലെ തോല്‍വിക്ക് ലാവ്‌ലിന്‍ കേസും കാരണമായിട്ടുണ്ടെന്ന് കോടിയേരി