Skip to main content

പ്രതിപക്ഷ പ്രക്ഷോഭം: മുഖ്യമന്ത്രി ശക്തിയാർജിക്കുന്നു; ജനം വലയുന്നു

ഇന്നിപ്പോൾ ഇടതുപക്ഷത്തിന്റെ മുഖ്യമന്ത്രിക്കെതിരെയുള്ള പ്രക്ഷോഭം ജനങ്ങൾക്കുണ്ടാകുന്ന ബുദ്ധിമുട്ടിലൂടെയാണ് അനുഭവപ്പെടുന്നത്. എതിർപ്പുകളെ അതിജീവിക്കുന്ന മുഖ്യമന്ത്രി ഓരോ പ്രക്ഷോഭവും കഴിയുമ്പോൾ കൂടുതൽ ശക്തിയാർജിച്ചുകൊണ്ടുമിരിക്കുന്നു.

സോളാര്‍: സരിതയുടെ മൊഴി അട്ടിമറിച്ച മജിസ്‌ട്രേറ്റിനോട്‌ ഹൈക്കോടതി വിശദീകരണം തേടി

സോളാര്‍ കേസിലെ പ്രതി സരിത എസ് നായരുടെ മൊഴി രേഖപ്പെടുന്നതില്‍ വീഴ്ച സംഭവിച്ച ഹൈക്കോടതി അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റില്‍ നിന്ന് ഹൈക്കോടതി വിശദീകരണം ആവശ്യപ്പെട്ടു

മഞ്ജു വാര്യര്‍ 'ഷീ ടാക്‌സി'യുടെ ഗുഡ്‌വില്‍ അംബാസഡര്‍

നവംബര്‍ 19-നാണ് 'ഷീ ടാക്‌സി'യുടെ ആദ്യഘട്ടമായി വനിതകളുടെ ഉടമസ്ഥതയിലുള്ളതും വനിതകള്‍ തന്നെ ഓടിക്കുന്നതുമായ കാറുകള്‍ തലസ്ഥാനത്ത് നിരത്തിലിറങ്ങുന്നത്

ശബരിമല തീര്‍ഥാടനം: ആറ്റുകാലില്‍ കൂടുതല്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് വി.എസ്.ശിവകുമാര്‍

നവംബര്‍ 16 ന് ആരംഭിക്കുന്ന ശബരിമല മണ്ഡലം-മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് തിരുവനന്തപുരത്തെത്തുന്ന തീര്‍ത്ഥാടകര്‍ക്ക് ആറ്റുകാല്‍ ഇടത്താവളത്തില്‍ കൂടുതല്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് ദേവസ്വം മന്ത്രി വി.എസ്.ശിവകുമാര്‍

പാമോലിന്‍ കേസ്: രണ്ടു മാസത്തിനുള്ളില്‍ തീരുമാനമെടുക്കണമെന്ന് സുപ്രീം കോടതി

പാമോലിന്‍ കേസ് പിന്‍വലിക്കാനുള്ള സര്‍ക്കാര്‍ ഉത്തരവില്‍ രണ്ടു മാസത്തിനകം തീരുമാനം അറിയിക്കണമെന്ന് സുപ്രീം കോടതി അറിയിച്ചു

സ്വർണ്ണം പോകുന്ന വഴിയും അന്വേഷണാത്മക മാധ്യമപ്രവർത്തനവും

ജ്വല്ലറികളുടെ പരസ്യത്തിന്റെ കാശും കടത്തി എത്തപ്പെടുന്ന സ്വർണ്ണത്തിൽ നിന്നുള്ള ലാഭത്തിന്റെ ഒരംശമാണ് എന്നറിയുമ്പോൾ ചാനലുകൾക്കും അതിന്റെ അംശം ലഭിക്കുന്നു എന്ന് സാരം. അതുകൊണ്ടുതന്നെ ഈ സ്വർണ്ണം പോകുന്ന വഴിയന്വേഷിച്ചുള്ള ഒമ്പതുമണി ചർച്ചയ്ക്കും പ്രസക്തിയില്ല.

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിനെ വിമര്‍ശിച്ച് കത്തോലിക്കാ സഭയുടെ ഇടയലേഖനം

ഞായറാഴ്ച ഇടുക്കി രൂപതയിലെ പള്ളികളില്‍ വായിച്ച ലേഖനത്തില്‍ റിപ്പോര്‍ട്ടിനെതിരെ തെരഞ്ഞെടുപ്പിലൂടെ പ്രതികരിക്കാന്‍ ആഹ്വാനം.

കെ.എസ്.ഇ.ബി ജീവനക്കാര്‍ പണിമുടക്ക്‌ നടത്തുന്നു

കമ്പനിവത്കരണവുമായി സര്‍ക്കാര്‍ മുന്നോട്ടു പോകുമ്പോള്‍ തൊ‍ഴിലാളികളുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ശ്രമിക്കുന്നില്ലെന്നാണ് സംയുക്ത തൊ‍ഴിലാളി സംഘടനകളുടെ ആക്ഷേപം

സി.ബി.ഐയെ ഭരണഘടനാ സ്ഥാപനമാക്കുന്നത് പോംവഴിയും അവസരവും

വരുന്ന പൊതു തെരഞ്ഞെടുപ്പിലെ താരമാകാനുള്ള എല്ലാ സാധ്യതയും ഗുവാഹതി വിധി ഗർഭം ധരിച്ചിട്ടുണ്ടെന്നു കാണാം. ചുരുങ്ങിയ സമയം കൊണ്ട് സ്വതന്ത്രവും അതിശക്തവുമായ ഫെഡറല്‍ അന്വേഷണ ഏജൻസിയായി മാറ്റിക്കൊണ്ടുള്ള നിയമനിര്‍മ്മാണം നടത്തുകയാണെങ്കിൽ കേന്ദ്രസർക്കാരിന്റേയും യു.പി.എയുടേയും വൻ വിജയം തന്നെയാകും.

പിന്നാക്ക വികസന കോര്‍പ്പറേഷന് 15 കോടി രൂപ ലാഭം

സംസ്ഥാന പിന്നാക്ക സമുദായ വികസന കോര്‍പ്പറേഷന്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷം 14.94 കോടി രൂപ ലാഭമുണ്ടാക്കിയതായി പട്ടികജാതി-പിന്നാക്ക ക്ഷേമ-ടൂറിസം മന്ത്രി എ.പി. അനില്‍കുമാര്‍