Skip to main content

ഭരണിക്കാവിലെ പെൺകുട്ടികളും അച്ഛനും തേജ്പാലും

ശാസ്താംകോട്ട കായലില്‍ മരിച്ച നിലയില്‍ കാണപ്പെട്ട പെണ്‍കുട്ടിയുടെ അച്ഛന്‍ മകളുടെ ശവമടക്കിനുശേഷം തൂങ്ങിമരിച്ചു. തന്റെ മകളുടെ പ്രായത്തിലുമുള്ള പെൺകുട്ടിയെ തരുണ്‍ തേജ്പാല്‍ മാനഭംഗപ്പടുത്തി. ഇവ തമ്മിലുള്ള ബന്ധമെന്ത്?

മുഖ്യമന്ത്രിക്കെതിരായ ആക്രമണം: അന്വേഷണം തൃപ്തികരമല്ലെന്ന് ഹൈക്കോടതി

കേസന്വേഷണത്തില്‍ പുറത്തുനിന്നുള്ളവരുടെ ഇടപെടലുകള്‍ ഉണ്ടായിട്ടുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നതായും കോടതി പറഞ്ഞു

ഐസ്ക്രീം കേസില്‍ സി.ബി.ഐക്കും സര്‍ക്കാരിനും സുപ്രീം കോടതി നോട്ടീസ്

സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് സുപ്രീം കോടതി നോട്ടീസ്

ദേവലോകം ഇരട്ടക്കൊലക്കേസ്: പ്രതിക്ക് ഇരട്ട ജീവപര്യന്തം

 കാസര്‍ഗോഡ്‌ പെര്‍ള ദേവലോകത്തെ ശ്രീകൃഷ്ണ ഭട്ട്, ശ്രീമതി ഭട്ട് ദമ്പതികളെ ദുര്‍മന്ത്രവാദത്തിന്റെ പേരില്‍ പ്രതി ഇമാം ഹുസൈന് കൊലപ്പെടുത്തിയെന്നാണ് കേസ്. 

താമരശ്ശേരി മെത്രാനെതിരെ ഐ.പി.സി അനുസരിച്ച് കേസെടുക്കേണ്ടതാണ്

ഐ.പി.സി  505 വകുപ്പിലെ 1.b ഉപവകുപ്പനുസരിച്ച് മൂന്ന്‍ വര്‍ഷം വരെ തടവോ പിഴയോ രണ്ടും കൂടിയോ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് പ്രതിഷേധത്തിന്റെ പേരില്‍ കസ്തൂരിരംഗന്‍ കമ്മിറ്റി നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കിയാല്‍ രക്തച്ചൊരിച്ചില്‍ ഉണ്ടാകുമെന്നും ജാലിയന്‍വാലാ ബാഗ് ആവര്‍ത്തിക്കുമെന്നും പ്രസ്താവിച്ചതിലൂടെ മെത്രാന്‍ ചെയ്തിരിക്കുന്നത്.

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട്: രക്തച്ചൊരിലുണ്ടാകുമെന്ന് താമരശേരി ബിഷപ്പ്

കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കിയാല്‍ രക്തച്ചൊരിച്ചിലുണ്ടാവുമെന്നും ജാലിയന്‍വാലാബാഗ് ആവര്‍ത്തിക്കുമെന്നും താമരശ്ശേരി ബിഷപ്പ് മാര്‍ റമിജിയോസ് ഇഞ്ചനാനിയില്‍

ആറന്മുള വിമാനത്താവളത്തിന് ആവശ്യമായ സ്ഥലം മാത്രം എടുക്കും: കെ.ബാബു

ആറന്‍മുള എയര്‍പോര്‍ട്ടിന് ആവശ്യമായ സ്ഥലം മാത്രമേ ഏറ്റെടുക്കാന്‍ അനുവദിക്കുകയുളളൂവെന്നതാണ് സര്‍ക്കാരിന്റെ നിലപാടെന്ന് ഫിഷറീസ് തുറമുഖ മന്ത്രി കെ.ബാബു വ്യക്തമാക്കി. 

മണ്ണാര്‍ക്കാട് സഹോദരങ്ങള്‍ വെട്ടേറ്റു മരിച്ചു: ഒരാള്‍ക്ക് ഗുരുതര പരിക്ക്

എപി-ഇകെ സുന്നിവിഭാഗങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിനിടെയാണ് കാഞ്ഞിരപ്പുഴ സ്വദേശികളായ കല്ലാങ്കുഴി പള്ളത്ത് വീട്ടില്‍ കുഞ്ഞിഹംസ (48), സഹോദരന്‍ നൂറുദ്ദീന്‍ (42)  എന്നിവര്‍ മരിച്ചത്

കേരള ടൂറിസത്തിന്റെ സ്‌പൈസ് റൂട്ട് പദ്ധതിക്ക് യുനെസ്‌കോയുടെ പിന്തുണ

വര്‍ഷങ്ങള്‍ക്ക് മുമ്പ് വിദേശികളായ സുഗന്ധവ്യഞ്ജന വ്യാപാരികള്‍ കേരളത്തിലെത്താനും ചരക്കുമായി തിരികെ പോകാനും ഉപയോഗിച്ചിരുന്ന കപ്പല്‍ച്ചാലുകള്‍ ഉള്‍പ്പെടെയുള്ള യാത്രാമാര്‍ഗങ്ങളെ പുനരുജ്ജീവിപ്പിക്കുന്ന ആധുനിക വിനോദസഞ്ചാര പദ്ധതിയാണ് 'സ്‌പൈസ് റൂട്ട്'