Skip to main content

മരുന്ന് വ്യാപാരി സംഘടനയുടെ അംഗീകാരം നഷ്ടമായി

മരുന്ന് വ്യാപാരികളുടെ സംഘടനക്ക് അംഗീകാരം നഷ്ടമായി. അംഗീകാരം റദ്ദാക്കിയ സര്‍ക്കാര്‍ തീരുമാനത്തിന്‍റെ സ്റ്റേ ഒഴിവായി. രജിസ്ട്രേഷന്‍ വകുപ്പാണ് സ്റ്റേ ഒഴിവാക്കിയത്

ചക്കിട്ടപ്പാറ അനധികൃത ഇരുമ്പയിര് ഖനനം: മൃദുസമീപനമുണ്ടാകില്ലെന്ന് മുഖ്യമന്ത്രി

കോഴിക്കോട്ട് ചക്കിട്ടപാറയിലെ അനധികൃത ഇരുമ്പയിര് ഖനന പ്രശ്‌നം കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാര്‍ മൃദുസമീപനം സ്വീകരിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി

കലാഭവന്‍ മണി കസ്റ്റംസ് ഉദ്യോഗസ്ഥരോട് അപമര്യാദയായി പെരുമാറിയതായി പരാതി

നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വച്ച് കസ്റ്റംസ് ഉദ്യോഗസ്ഥരോട് ചലച്ചിത്ര താരം കലാഭവന്‍ മണി അപമര്യാദയായി പെരുമാറിയതായി പരാതി

നെടുമ്പാശേരിയില്‍ വീണ്ടും സ്വര്‍ണ്ണം പിടിച്ചു

ഡെല്‍ഹിയില്‍ നിന്നുവന്ന തൃശൂര്‍ സ്വദേശി ജെറിന്‍ തോമസ് ആണ് വെള്ളിയാഴ്ച രാത്രി ഒമ്പതര കിലോ സ്വര്‍ണവുമായി പിടിയിലായത്.

സംസ്ഥാനത്ത് ഞായറും തിങ്കളും വൈദ്യുതി നിയന്ത്രണം

അറ്റകുറ്റപ്പണിക്കള്‍ക്കായി മൂലമറ്റം വൈദ്യുതി നിലയം അടച്ചിടുന്നതിനാല്‍ സംസ്ഥാനത്ത് ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ പകലും രാത്രിയും വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തും.

താമരശ്ശേരി വനംവകുപ്പ് ഓഫീസിന് തീയിട്ടതില്‍ വൈദികനും പങ്കെന്ന് റിപ്പോര്‍ട്ട്

കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട് നടപ്പാക്കുന്നതില്‍ പ്രതിഷേധിച്ച് താമരശ്ശേരിയില്‍ ഉണ്ടായ അക്രമ സംഭവത്തിനിടെ വനം വകുപ്പ് ഓഫീസിനു തീയിട്ട സംഭവത്തില്‍ വൈദികനും പങ്കെന്ന് റിപ്പോര്‍ട്ട്

സി.പി.ഐ.എം സംസ്ഥാന പ്ലീനം: ഇടതുമുന്നണി വിപുലീകരിക്കാന്‍ തീരുമാനം

ജനാധിപത്യ മതനിരപേക്ഷ കാഴ്‌ചപ്പാടുള്ള പാര്‍ട്ടികളെയും വ്യക്‌തികളെയും വിഭാഗങ്ങളെയും ചെറുത്ത് ഇടതു മുന്നണി വിപുലീകരിക്കാന്‍ സി.പി.ഐ.എം സംസ്ഥാന പ്ലീനത്തില്‍ തീരുമാനം

ക്ഷേമപദ്ധതികള്‍ക്ക് ശുപാര്‍ശ ചെയ്യാന്‍ ഗ്രാമസഭകളെ ചുമതലപ്പെടുത്തുന്ന കാര്യം പരിഗണനയില്‍: മുഖ്യമന്ത്രി

കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെ ക്ഷേമപദ്ധതികള്‍ക്ക് അര്‍ഹരായവരെ ശുപാര്‍ശ ചെയ്യാന്‍ ഗ്രാമസഭകളെ ചുമതലപ്പെടുത്തുന്ന കാര്യം സര്‍ക്കാരിന്റെ പരിഗണനയിലാണെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി

നടി കോഴിക്കോട് വിലാസിനി അന്തരിച്ചു

പ്രശസ്ത നാടക, സിനിമാ നടി കോഴിക്കോട് വിലാസിനി (55) അന്തരിച്ചു. അര്‍ബുദത്തെത്തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു

കസ്തൂരിരംഗന്‍, റബ്ബര്‍ വിഷയങ്ങള്‍ പാര്‍ലമെന്റില്‍ ഉന്നയിക്കണമെന്ന് മുഖ്യമന്ത്രി

കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട് സംബന്ധിച്ച് ജനങ്ങള്‍ക്കുള്ള ആശങ്ക,റബ്ബര്‍ കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ എന്നിവ പാര്‍ലമെന്റില്‍ എം.പി.മാര്‍ ഉന്നയിക്കണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു