Skip to main content

കോഴിക്കോടും മലപ്പുറത്തും നേരിയ ഭൂചലനം

കോഴിക്കോട്, മലപ്പുറം ജില്ലകളിലെ വിവിധ പ്രദേശങ്ങളില്‍ രാവിലെ 10നും 10.10നുമിടക്കായി നേരിയ ഭൂചലനം അനുഭവപ്പെട്ടു.

വി.എ അരുണ്‍ കുമാറിനെതിരെ വിജിലന്‍സ് റിപ്പോര്‍ട്ട്

അരുണ്‍കുമാറിന്‌ ഐ.എച്ച്‌.ആര്‍.ഡിയില്‍ നല്‍കിയ നിയമനത്തിലും സ്‌ഥാനക്കയറ്റത്തിലും ക്രമക്കേടുണ്ടെണ്ടെന്നാണ് വിജിലന്‍സ് റിപ്പോര്‍ട്ട്

കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട്: കഴിഞ്ഞ ദിവസം പുറത്തിറക്കിയ ഉത്തരവ് സര്‍ക്കാര്‍ പിന്‍വലിച്ചു

കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാന പരിസ്ഥിതി വകുപ്പ് കഴിഞ്ഞ ദിവസം പുറത്തിറക്കിയ ഉത്തരവ് സര്‍ക്കാര്‍ പിന്‍വലിച്ചു

ജയില്‍ ഡി.ജി.പി അലക്സാണ്ടര്‍ ജേക്കബ്ബിനെ മാറ്റി

കോഴിക്കോട്‌ ജില്ലാ ജയിലില്‍ ടി.പി. വധക്കേസ്‌ പ്രതികള്‍ മൊബൈല്‍ ഫോണും ഫേസ്‌ബുക്കും ഉപയോഗിച്ചതു സംബന്ധിച്ചുണ്ടായ വിവാദ പരാമര്‍ശങ്ങളെത്തുടര്‍ന്ന്‍ ജയില്‍ ഡി.ജി.പി അലക്സാണ്ടര്‍ ജേക്കബ്ബിനെ ഡി.ജി.പി സ്ഥാനത്ത് നിന്ന് മാറ്റി

പരസ്യം സ്വീകരിച്ചതില്‍ ദേശാഭിമാനിക്ക് വീഴ്ച സംഭവിച്ചെന്ന് സി.പി.ഐ.എം

വിവാദ വ്യവസായി ചാക്ക് രാധാകൃഷ്ണന്‍റെ പരസ്യം സ്വീകരിച്ചതില്‍ പാര്‍ട്ടി മുഖപത്രമായ ദേശാഭിമാനിക്ക് വീഴ്ച സംഭവിച്ചെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറിയേറ്റ്.

കേരള രാജ്യാന്തര ചലച്ചിത്ര മേളക്ക് തിരി തെളിയുന്നു

പതിനെട്ടാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളക്ക് വെള്ളിയാഴ്ച വൈകുന്നേരം തലസ്ഥാന നഗരിയില്‍ തിരി തെളിയും

ഡി.ജി.പി ഉയര്‍ത്തിയത് മൂല്യബോധവും സാമൂഹ്യവിമര്‍ശനവും

വര്‍ത്തമാന കേരളീയ സമൂഹത്തില്‍ അപ്രത്യക്ഷമായ ചില മര്യാദകളും കാണപ്പെടുന്ന ചില അനഭിലഷണീയ പ്രവണതകളോടുള്ള വിമര്‍ശനവും അലക്സാണ്ടര്‍ ജേക്കബിന്റെ പ്രതികരണത്തില്‍ ഉണ്ട്. കോണ്‍ഗ്രസ്-സി.പി.ഐ.എം രാഷ്ട്രീയ തര്‍ക്കത്തിന്റെ കണ്ണടയിലൂടെ കാണേണ്ട ഒന്നല്ല, ഈ പ്രതികരണത്തിലെ മൂല്യബോധവും സാമൂഹ്യവിമര്‍ശനവും.  

സൂര്യനെല്ലി: പി.ജെ കുര്യന് അനുകൂലമായ വിധി ഹൈക്കോടതി റദ്ദാക്കി

പി.ജെ കുര്യനെ സൂര്യനെല്ലി കേസില്‍ പ്രതി ചേര്‍ക്കണം എന്നാവശ്യപ്പെട്ടുള്ള പെണ്‍കുട്ടിയുടെ ഹര്‍ജി സിംഗിള്‍ ബഞ്ച് ഡിവിഷന്‍ ബഞ്ചിന് കൈമാറി.

നിയമസഭാ ബജറ്റ് സമ്മേളനം ജനുവരി മൂന്ന് മുതല്‍

കേരള നിയമസഭയില്‍ ഏറ്റവും കൂടുതല്‍ ബജറ്റ് അവതരിപ്പിച്ച റെക്കോഡുള്ള ധനമന്ത്രി കെ.എം മാണിയുടെ 12-ാമത്തെ ബജറ്റ് അവതരണമായിരിക്കും ഇത്.

ചക്കിട്ടപ്പാറ ഖനനാനുമതി: വിജിലന്‍സ് അന്വേഷണത്തിന് ശുപാര്‍ശ

ചക്കിട്ടപ്പാറ ഖനനവുമായി ബന്ധപ്പെട്ട് വിജിലന്‍സ് അന്വേഷണത്തിന് ശുപാര്‍ശ ചെയ്ത് വ്യവസായ വകുപ്പിന്റെ റിപ്പോര്‍ട്ട്. വിജിലന്‍സ് അന്വേഷണത്തിന് ശുപാര്‍ശ ചെയ്യുന്ന ഫയല്‍ വ്യവസായ മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി മുഖ്യമന്ത്രി ഉമ്മന്ചാണ്ടിക്ക് കൈമാറി