Skip to main content

അധികാരത്തിനും രാഷ്ട്രീയത്തിനും ഇടയില്‍ എ.എ.പി

രണ്ടുപക്ഷങ്ങളുണ്ടെങ്കില്‍ ഇരുപക്ഷങ്ങളും പരസ്പരം പ്രദര്‍ശിപ്പിക്കേണ്ടതാണ് പ്രതിപക്ഷ ബഹുമാനം. എ.എ.പിയുടെ കാഴ്ചപ്പാടില്‍ ഇല്ലാതെ പോകുന്നതും ഈ പ്രതിപക്ഷ ബഹുമാനമാണ്. തൂത്തുവാരി കളയുക എന്ന ചൂലിന്റെ ദൗത്യത്തില്‍ തൂത്തുവാരുക എന്നതിനെക്കാളേറെ കളയുക എന്നതിനായിരുന്നു എ.എ.പിയുടെ ഊന്നല്‍.

കേരളത്തിലെ ഹോട്ടലുകളും റെസ്‌റ്റോറന്റുകളും പുകവലിവിമുക്തമാകുന്നു

കേരളത്തിലെ ചെറുതും വലുതുമായ എല്ലാ ഹോട്ടലുകളെയും പുകവലി വിമുക്തമാക്കാനുള്ള ശ്രമവുമായി വിവിധ ഹോട്ടലുടമാ സംഘടനകള്‍. ബാറുകളിലും തീരുമാനം നടപ്പാക്കുമെന്ന് സംഘടനാ പ്രതിനിധികള്‍.

ആറന്മുള വിമാനത്താവള നിര്‍മാണത്തിന് താൽക്കാലിക സ്​റ്റേ

ആറന്മുള വിമാനത്താവള പദ്ധതിക്ക് കേന്ദ്രസര്‍ക്കാര്‍ നൽകിയ പാരിസ്ഥിതിക അനുമതി ദേശീയ ഹരിത ട്രൈബ്യൂണൽ താൽക്കാലികമായി സ്റ്റേ ചെയ്തു.

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട്: ഭേദഗതികളോടെ കേന്ദ്രത്തിന്റെ പുതിയ മെമ്മോ

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിലെ നിര്‍ദേശങ്ങള്‍ ഉള്‍ക്കൊള്ളിച്ച് നവംബര്‍ 16-ന് പുറത്തിറക്കിയ ഓഫീസ് മെമ്മോറാണ്ടം പിന്‍വലിച്ച് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം പുതിയ മെമ്മോ പുറത്തിറക്കി.

ആറന്മുള വിമാനത്താവളം: റിപ്പോര്‍ട്ട്‌ കെ.ജി.എസ്‌ ഗ്രൂപ്പ്‌ തിരുത്തിയെന്ന് കിറ്റ്‌കോ

ആറന്മുള ക്ഷേത്രവുമായി ബന്ധപ്പെട്ട ഒന്നും തങ്ങളുടെ പഠനത്തിലോ റിപ്പോര്‍ട്ടിലോ ഉള്‍പ്പെടുത്തിയിട്ടില്ലെന്നും സ്വകാര്യ ഏജന്‍സിയുടെ റിപ്പോര്‍ട്ട് തങ്ങളുടെ റിപ്പോര്‍ട്ടിനൊപ്പം ചേര്‍ക്കുകയാണ് കെ.ജി.എസ് ചെയ്തതെന്നും കിറ്റ്‌കോ.

ടി.പി. ചന്ദ്രശേഖരന്‍ വധക്കേസ്: വിചാരണ പൂര്‍ത്തിയായി; വിധി ജനുവരി 22ന്

2012 ഡിസംബര്‍ 20ന് പോലീസ് കുറ്റപത്രം സമര്‍പ്പിച്ച കേസില്‍ കൃത്യം ഒരു കൊല്ലം കൊണ്ടാണ് പ്രത്യേകം സ്ഥാപിച്ച കോടതിയില്‍ വിചാരണ പൂര്‍ത്തിയായത്.

അഭയാ കേസ് നീളുമ്പോൾ തെളിയുന്ന കാര്യങ്ങൾ

21 വർഷം അന്വേഷിച്ചിട്ട് കണ്ടെത്താൻ കഴിയാതിരുന്നത് കണ്ടെത്താനാണ് കോടതി ഇപ്പോൾ ആവശ്യപ്പെട്ടിരിക്കുന്നത്. തെളിവുകൾ നശിപ്പിച്ചതു ആരെന്നു കണ്ടെത്തുക എന്നാൽ യഥാർഥ കൊലയാളികളെ കണ്ടെത്തുക എന്നാണ്. അതിന്നർഥം ഇപ്പോൾ സമർപ്പിക്കപ്പെട്ട കുറ്റപത്രം അപൂർണ്ണവും തള്ളപ്പെട്ടിരിക്കുന്നുമെന്നാണ്.

സൗമ്യവധം: ഡോ. ഉന്മേഷിനെതിരെയുള്ള കേസ് ഹൈക്കോടതി ശരിവെച്ചു

സൗമ്യ വധക്കേസില്‍ പ്രതിഭാഗത്തിന് അനുകൂലമായി വ്യാജമൊഴി നല്‍കിയെന്ന കുറ്റത്തിന് ഉന്മേഷിനെതിരെ ക്രിമിനല്‍ കേസെടുക്കണമെന്ന് വിചാരണ നടത്തിയ തൃശൂര്‍ അതിവേഗ കോടതി ഉത്തരവിട്ടിരുന്നു.

അഭയ കേസ്: തുടരന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്

പ്രാഥമിക തെളിവുകള്‍ നശിപ്പിക്കപ്പെട്ടിരുന്നു എന്നും തുടരന്വേഷണം വേണമെന്നും കാണിച്ച് നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവ്. മൂന്നു മാസത്തിനകം അന്വേഷണം പൂർത്തിയാക്കണമെന്നും ഹൈക്കോടതി നിര്‍ദ്ദേശം നല്‍കി.