Skip to main content
തിരുവനന്തപുരം

state co-operative bankസഹകരണ സംഘങ്ങളില്‍ നിന്നും സഹകരണ ബാങ്കുകളില്‍ നിന്നും 2012-13 സാമ്പത്തിക വര്‍ഷത്തില്‍ എടുത്തിട്ടുളള ഹ്രസ്വകാല കാര്‍ഷിക വായ്പകള്‍ക്ക് ഒരു വര്‍ഷത്തെ പലിശ ഇളവ് അനുവദിച്ചു. നെല്ല്, പച്ചക്കറി, കുരുമുളക്, വാഴ, മത്സ്യകൃഷി എന്നിവയ്ക്ക് നല്‍കിയ വായ്പകളിലാണ് ഇളവ്. രണ്ട് ഹെക്ടറില്‍ കുറവ് കൃഷി ഭൂമിയുളള ചെറുകിട കര്‍ഷകര്‍ക്ക് അനുവദിച്ച മൂന്ന് ലക്ഷം രൂപ വരെയുളള വായ്പകള്‍ക്ക് മാത്രമായിരിക്കും പലിശയിളവ്.