Skip to main content

പരിസ്ഥിതി ലോലപ്രദേശ നിയമം ഭേദഗതി ചെയ്യും: തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

പരിസ്ഥിതി ലോലപ്രദേശങ്ങളുടെ സംരക്ഷണത്തിനായി തയാറാക്കപ്പെട്ട സംസ്ഥാനത്തെ ഇ.എഫ്.എല്‍ നിയമം ഭേദഗതി ചെയ്യുമെന്ന് വനംവകുപ്പ് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു.

തീരദേശ പരിപാലന നിയമം: പ്രതിപക്ഷം ഇറങ്ങിപ്പോയി

തീരദേശ പരിപാലന നിയമത്തിലെ അപാകതകള്‍ സംബന്ധിച്ച അടിയന്തര പ്രമേയത്തിന്  അവതരണാനുമതി നിഷേധിച്ചതിനെ തുടര്‍ന്ന്‍ പ്രതിപക്ഷം നിയമസഭയില്‍ നിന്നിറങ്ങിപ്പോയി.

സി.പി.ഐ.എമ്മിനെതിരായ നീക്കങ്ങള്‍ അടിയന്തരാവസ്ഥയെ ഓര്‍മ്മിപ്പിക്കുന്നു: പിണറായി

രമയുടെ  നിരാഹാര സമരം മൂന്നാം ദിവസവും തുടരവേ ടി.പി കേസില്‍  ജീവപര്യന്തം തടവിന് ശിക്ഷിച്ച പി.കെ കുഞ്ഞനന്തനെ ന്യായീകരിച്ച് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ രംഗത്ത് എത്തി. 

വിതുര കേസ്: മുഴുവന്‍ പ്രതികളും കുറ്റവിമുക്തര്‍

18 വര്‍ഷം മുന്‍പ് നടന്ന സംഭവത്തിലെ പ്രതികളെ തിരിച്ചറിയാനാവില്ലെന്ന് പീഡനത്തിനിരയായ പെണ്‍കുട്ടി കോടതിയെ അറിയിച്ചിരുന്നു. ഇതാണ് രാഷ്ട്രീയ നേതാക്കളും പോലീസ്-സര്‍ക്കാര്‍ ഉദ്യോഗസ്ഥരുമടങ്ങുന്ന പ്രതികളുടെ മോചനത്തിന് വഴിയൊരുക്കിയത്.

പെന്‍ഷന്‍ പ്രായം 58 ആക്കാന്‍ ശുപാര്‍ശ

സംസ്ഥാനത്തെ സര്‍ക്കാര്‍ ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം ഇപ്പോഴുള്ള 56-ല്‍ നിന്ന് 58 വയസ്സാക്കാന്‍ ധനസ്ഥിതി അവലോകന സമിതിയുടെ ശുപാര്‍ശ.

ടി.പി വധം: പുതിയ ഗൂഡാലോചനാ കേസ് രജിസ്റ്റര്‍ ചെയ്തു

വധത്തിനു പിന്നില്‍ സി.പി.ഐ.എം നേതാക്കളുടെ ഗൂഢാലോചനയുണ്ടെന്ന ചന്ദ്രശേഖരന്റെ ഭാര്യ കെ.കെ രമയുടെ പരാതിയില്‍ കോഴിക്കോട് എടച്ചേരി പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

ലാവ്‌ലിന്‍ കേസ്: നാലാമത്തെ ജഡ്ജിയും പിന്മാറി

ഉച്ചയ്ക്ക് ശേഷം ഹര്‍ജി പരിഗണിച്ച ജസ്റ്റിസ് കെ. രാമകൃഷ്ണന്റെ ബഞ്ച് കേസില്‍ സംസ്ഥാന സര്‍ക്കാറിനെ കക്ഷി ചേര്‍ക്കാത്തതെന്തെന്ന്‍ സി.ബി.ഐയോട് ആരാഞ്ഞു.

ടി.പി വധം സി.ബി.ഐ അന്വേഷിക്കുന്നതില്‍ നിയമതടസമില്ല : മുല്ലപ്പള്ളി രാമചന്ദ്രൻ

ടി.പി. വധക്കേസില്‍ കെ.കെ.രമ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് നടത്തുന്ന നിരാഹാരസമരം യു.ഡി.എഫ് തയ്യാറാക്കിയ തിരക്കഥയുടെ അടിസ്ഥാനത്തിലാണെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ 

മില്‍മ കൊഴുപ്പുകൂടിയ പാലിന് 20 രൂപയാക്കി

മില്‍മ കൊഴുപ്പുകൂടിയ പാലിന്‍റെ വില കൂട്ടി. അര ലിറ്ററിന്‍റെ  പാക്കറ്റിന് ഇനി 20 രൂപ നല്‍കണം.ഫെബ്രുവരി ഒന്ന് മുതലാണ് വില വര്‍ധന നിലവില്‍ വരിക. 

സിക്കിം ലോട്ടറി കേരള സർക്കാരിന് നഷ്ടമുണ്ടായിട്ടില്ല: സി.ബി.ഐ

സിക്കിം വ്യാജ ലോട്ടറി കേസിൽ സാൻഡിയാഗോ മാർട്ടിനെ ഒന്നാം പ്രതിയാക്കി എറണാകുളം സി.ജെ.എം കോടതിയില്‍  സി.ബി.ഐ കുറ്റപത്രം സമർപ്പിച്ചു.