Skip to main content

ജമാഅത്തേ ഇസ്ലാമിയെ സര്‍ക്കാര്‍ നിരീക്ഷിക്കുമ്പോള്‍

തെളിഞ്ഞുള്ള പ്രവർത്തനത്തെക്കാളും അപകടകരമാണ് ഒളിഞ്ഞുള്ള പ്രവർത്തനം. കാരണം തെളിഞ്ഞുള്ള പ്രവർത്തനത്തിൽ പ്രതിരോധത്തിനുള്ള അവസരമുണ്ട്. എന്നാൽ ഒളിഞ്ഞുള്ളതിൽ മരണത്തെ നേരിടുമ്പോൾ മാത്രമേ മരിക്കുന്നയാൾ താൻ ആക്രമിക്കപ്പെടുകയാണെന്ന് അറിയുക.

തിരൂര്‍ ആക്രമണം: നിയമം കൈയില്‍ എടുക്കാന്‍ ആരേയും അനുവദിക്കില്ലെന്ന്‍ മുഖ്യമന്ത്രി

തിരൂരില്‍ മംഗലത്ത് പട്ടാപ്പകല്‍  സി.പി.ഐ.എം പ്രവര്‍ത്തകര്‍ക്കെതിരെ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ നടത്തിയ ആക്രമണത്തിനെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല.

വിതുര കേസ്: കെ.സി പീറ്ററിനെ വെറുതെ വിട്ടു

വിതുര പെണ്‍വാണിഭ കേസില്‍ പ്രതിയായ മുന്‍ അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍സ് കെ.സി പീറ്ററിനെ വെറുതെ വിട്ടു.

ജമാഅത്തെ ഇസ്ലാമി നിരീക്ഷണത്തിലെന്ന് സര്‍ക്കാര്‍

ജമാഅത്തെ ഇസ്ലാമി ദേശവിരുദ്ധ ചിന്തകള്‍ പ്രോത്സാഹിപ്പികുന്നുണ്ടോയെന്ന്‍ നിരീക്ഷിക്കുന്നുണ്ടെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു

പ്രതിരോധ കുത്തിവെപ്പുകള്‍ ഓര്‍മ്മപ്പെടുത്താന്‍ എസ്.എം.എസ് സംവിധാനം

ജനന, മരണ, വിവാഹ രജിസ്‌ട്രേഷന് അപേക്ഷിച്ചവര്‍ക്ക് അവ പൂര്‍ത്തിയാവുന്ന മുറയ്ക്കും രജിസ്‌ട്രേഷന്‍ സംബന്ധമായ വിവരങ്ങള്‍ എസ്.എം.എസ് ആയി എത്തും.

ബജറ്റില്‍ സമൂല പരിഷ്കാരവുമായി കെ.എം മാണി

പ്രവാസികളുടെ പുനരധിവാസത്തിന് 10 കോടി നീക്കിവെച്ചത് 50 കോടിയാക്കി വര്‍ധിപ്പിച്ചു. റബര്‍ കര്‍ഷകര്‍ക്കുവേണ്ടി  ന്യായവില നിശ്‌ചയിച്ചു സംഭരണം നടത്തനായി 10 കോടി രൂപ അനുവദിച്ചു

സി.സി.ടി.വി ദൃശ്യങ്ങള്‍ തനിക്കെതിരെയുള്ള ഗൂഢാലോചനയെന്ന്‍ പി.മോഹനന്‍

വിവാദ കൂടിക്കാഴ്ച അന്വേഷിക്കണമെന്ന് ടി.പിയുടെ ഭാര്യ കെ.കെ രമ. വെല്‍ഫെയര്‍ ഓഫീസറുടെ മുറിയിലടക്കം കോഴിക്കോട് ജില്ലാ ജയിലില്‍ കുടുതല്‍ സി.സി.ടി.വി ക്യാമറകള്‍ വെക്കാന്‍ നിര്‍ദേശം

കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട്: നിയമസഭയില്‍ പ്രത്യേക ചര്‍ച്ച

പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് സഭാ നടപടികള്‍ തടസ്സപ്പെട്ട സാഹചര്യത്തില്‍ സ്പീക്കര്‍ ജി. കാര്‍ത്തികേയന്‍ നടത്തിയ ഒത്തുതീര്‍പ്പ് ചര്‍ച്ചകളുടെ അടിസ്ഥാനത്തിലാണ് വ്യാഴാഴ്ച ചര്‍ച്ച നടത്തുന്നത്

എന്‍ഡോസള്‍ഫാന്‍: മാര്‍ച്ച് 31-നകം ആദ്യഗഡു; സമരം അവസാനിപ്പിച്ചു

ആശ്വാസ നടപടികള്‍ ത്വരിതപ്പെടുത്താമെന്ന് മന്ത്രിമാര്‍ ഉറപ്പ് നല്‍കിയതിനെ തുടര്‍ന്ന്‍ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ ക്ലിഫ് ഹൗസിന് മുന്നില്‍ നടത്തിവന്ന ധര്‍ണ്ണ അവസാനിപ്പിച്ചു.

ലാവ്‌ലിന്‍ കേസ്: വീണ്ടും ജഡ്ജി പിന്‍മാറി

ലാവ്‌ലിന്‍ കേസില്‍ സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയനെതിരായ ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്നും ഹൈക്കോടതി ജഡ്ജി എം.എല്‍ ഫ്രാന്‍സിസ് ജോസഫ് പിന്‍മാറി