Skip to main content

എന്‍.എസ്.എസിനെതിരെ രൂക്ഷ വിമര്‍ശനവുമായി വെള്ളാപ്പള്ളി

Vellappally Natesanഎന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ക്ക് മാടമ്പി സ്വഭാവമാണുള്ളതെന്ന വ

കയര്‍ കേരള 2014-ന് തുടക്കം

കയര്‍- പ്രകൃതിദത്ത നാരുല്‍പന്നങ്ങളുടെ രാജ്യാന്തര പ്രദര്‍ശന വിപണന മേളയായ കയര്‍ കേരളയുടെ നാലാമത് പതിപ്പിന് ശനിയാഴ്ച ആലപ്പുഴ ഇ.എം.എസ് സ്റ്റേഡിയത്തില്‍ തുടക്കമാകും.

തൃക്കുന്നത്ത് പള്ളി തര്‍ക്കം: കതോലിക്കാ ബാവ പോലീസ് കസ്റ്റഡിയില്‍

തര്‍ക്കത്തിലുള്ള ആലുവ തൃക്കുന്നത്ത് പള്ളിയില്‍ പൂട്ട്‌ പൊളിച്ച് കുര്‍ബാനയ്ക്ക് നേതൃത്വം കൊടുത്ത ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമന്‍ ബാവയെ പോലീസ് കസ്റ്റഡിയിലെടുത്തു.

ടി.പി വധക്കേസ് പ്രതികളെ കോടിയേരി സന്ദര്‍ശിച്ചു

പ്രതികള്‍ ജയിലിലെ ചട്ടങ്ങള്‍ പാലിക്കുന്നില്ല എന്ന പരാതിയെ തുടര്‍ന്ന്‍ ജയില്‍ സൂപ്രണ്ടിന്‍റെ  നിര്‍ദേശ പ്രകാരം ഒമ്പത് പ്രതികള്‍ക്കെതിരെയും ചട്ടലംഘനത്തിന് കേസെടുത്തു.

ക്രീമിലെയര്‍ വരുമാന പരിധി ആറുലക്ഷമാക്കി ഉയര്‍ത്തി

പിന്നാക്കവിഭാഗങ്ങളിലെ സംവരണ മാനദണ്ഡമായ ക്രീമിലെയര്‍ വരുമാന പരിധി ആറുലക്ഷം രൂപയാക്കി ഉയര്‍ത്തിയതായി പട്ടികജാതി-പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി എ.പി.അനില്‍കുമാര്‍.

ലാവ്‌ലിന്‍: സി.ബി.ഐ പുന:പരിശോധനാ ഹര്‍ജി സമര്‍പ്പിച്ചു

ലാവ്‌ലിന്‍ കേസില്‍ നിന്ന് പിണറായി വിജയനടക്കമുള്ളവരെ കുറ്റവിമുക്തരാക്കിയ പ്രത്യേക സി.ബി.ഐ കോടതിയുടെ ഉത്തരവിനെതിരേ സി.ബി.ഐ വെള്ളിയാഴ്ച ഹൈക്കോടതിയില്‍ പുന:പരിശോധനാ ഹര്‍ജി നല്‍കി.

തൊഴില്‍ നൈപുണ്യ കേന്ദ്രങ്ങള്‍ വ്യാപിപ്പിക്കും: ഷിബു ബേബി ജോണ്‍

കൊല്ലം, എറണാകുളം, കോഴിക്കോട് ജില്ലകളില്‍ ആരംഭിച്ച തൊഴില്‍ നൈപുണ്യ കേന്ദ്രങ്ങളുടെ മാതൃകയില്‍ സംസ്ഥാനത്ത് എംപ്ലോയബിലിറ്റി സെന്ററുകള്‍ വ്യാപിപ്പിക്കുമെന്ന് തൊഴില്‍ മന്ത്രി ഷിബു ബേബി ജോണ്‍.

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട്: നിയമസഭ പ്രമേയം പാസാക്കി

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് അനുസരിച്ചുള്ള നടപടികളില്‍ നിന്ന്‍ ജനവാസകേന്ദ്രങ്ങളേയും കൃഷിയിടങ്ങളേയും ഒഴിവാക്കണമെന്ന് പ്രമേയം ആവശ്യപ്പെടുന്നു.

ഊരാളുങ്കല്‍ തൊഴിലാളി സംഘത്തെ കുറിച്ച് യു.എന്‍ ഡോക്യുമെന്ററി

നിര്‍മാണമേഖലയിലെ ഒമ്പതു പതിറ്റാണ്ടു നീണ്ട പ്രവര്‍ത്തനത്തിനൊടുവില്‍ 210 കോടിയുടെ സഹകരണ സൈബര്‍ പാര്‍ക്ക് കമ്മീഷന്‍ ചെയ്യാനൊരുങ്ങുന്ന സംഘത്തെപ്പറ്റി ഡോക്യുമെന്ററി നിര്‍മിക്കാന്‍ ഒരുങ്ങുകയാണ് യുഎന്‍.

ടി.പി വധം: സി.ബി.ഐ അന്വേഷണത്തിന് നിയമതടസമില്ലെന്നു ഡി.ജി.പി

ടി.പി ചന്ദ്രശേഖരന്‍ വധക്കേസില്‍ ജീവപര്യന്തം ശിക്ഷക്ക് വിധിക്കപ്പെട്ട് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന പ്രതികളെ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റാന്‍ എ.ഡി.ജി.പി സെന്‍കുമാര്‍ ഉത്തരവിട്ടു.