Skip to main content

ബിജിതയുടെ മരണവും ദൃശ്യവും പോലീസും

ഇപ്പോഴും സൈബർ ലോകത്തെ സ്വീകരിക്കുന്നതിൽ ഒരു ഭാഗത്ത് വിമുഖത കാട്ടുകയും മറുവശത്ത് സൈബർ ലോകത്തെ ബാധിക്കുന്ന നിയമത്തെ കൂട്ടുപിടിച്ച് ചിലരുടെ വാണിജ്യ താത്പര്യം സംരക്ഷിക്കാനെന്ന് ആരെങ്കിലും സംശയിച്ചാൽ കുറ്റം പറയാനാകാത്തവിധം കുട്ടികളെ ഇരയാക്കുന്നതും ദയാരഹിതമായ നടപടിയാണ്.

ടി.പി വധക്കേസ്: 11 പേർക്ക് ജീവപര്യന്തം തടവ്

ആര്‍.എം.പി നേതാവ് ടി.പി ചന്ദ്രശേഖരനെ വധിച്ച കേസില്‍ കുറ്റവാളികളെന്ന്‍ കണ്ടെത്തിയവരില്‍ പ്രാദേശിക സി.പി.ഐ.എം നേതാക്കള്‍ ഉള്‍പ്പെടെ 11 പേര്‍ക്ക് ജീവപര്യന്തം തടവ്.

പാമോലിന്‍ കേസ് രണ്ട് മാസത്തേക്ക് ഹൈക്കോടതി സ്റ്റേ ചെയ്തു

പാമോലിന്‍ കേസിന്‍റെ തുടര്‍നടപടികള്‍ക്ക് രണ്ട് മാസത്തേക്ക് ഹൈക്കോടതിയുടെ സ്റ്റേ ഉത്തരവ്

വി.എസിനെതിരെ സി.പി.ഐ.എം സംസ്ഥാന കമ്മിറ്റിയുടെ പ്രമേയം

ടി.പി കേസിലും നമോവിചാര്‍ മഞ്ചിന്‍റെ പ്രവര്‍ത്തകരെ  സി.പി.ഐ.എമ്മിലേക്ക് ചേര്‍ക്കുന്ന വിഷയത്തിലും നടത്തിയ  പരസ്യപ്രസ്താവന ഇനി ആവര്‍ത്തിക്കരുതെന്ന് വി.എസിന് സി.പി.ഐ.എം താക്കിത്  

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ സമരം രണ്ടാം ദിവസത്തിലേക്ക്

എന്‍ഡോസള്‍ഫാന്‍ വിഷയത്തില്‍ അടിയന്തരമായി ഇടപെടണം എന്നാവശ്യപ്പെട്ട് പ്രതിപക്ഷം അടിയന്തിര പ്രമേയത്തിന് നോട്ടീസ് നല്‍കി

ജെ.എസ്.എസിലെ പിളര്‍പ്പ് പൂര്‍ണ്ണം

യു.ഡി.എഫ് വിടാനുള്ള ഗൗരിയമ്മയുടെ തീരുമാനത്തോട് പ്രസിഡന്റ് എ.എന്‍ രാജന്‍ ബാബുവിന്റെ നേതൃത്വത്തിലുള്ള സംഘം പുലര്‍ത്തിയിരുന്ന വിയോജിപ്പാണ് ആലപ്പുഴയില്‍ നടക്കുന്ന പാര്‍ട്ടിയുടെ ആറാം സംസ്ഥാന സമ്മേളനത്തില്‍ പാര്‍ട്ടിയെ പിളര്‍ത്തിയത്.

മൈക്രോ ക്രെഡിറ്റ്: സന്നദ്ധ സംഘടനകളെ എംപാനല്‍ ചെയ്യുന്നു

സ്വയം സഹായ സംഘങ്ങള്‍ വഴി മറ്റു പിന്നാക്ക വിഭാഗത്തിലും മതന്യൂനപക്ഷ വിഭാഗത്തിലും ഉള്‍പ്പെട്ടവര്‍ക്ക് യഥാക്രമം അഞ്ചും ആറും ശതമാനമെന്ന നിരക്കില്‍ വായ്പകള്‍ ലഭിക്കുന്ന പദ്ധതിയുടെ നടത്തിപ്പാണ് സന്നദ്ധസംഘടനകളുടെ ചുമതല.

സുനന്ദ പുഷ്കറിന്റെ മരണം: കേസ് വീണ്ടും ഡൽഹി പോലീസിന്

കേന്ദ്രമന്ത്രി ശശി തരൂരിന്റെ ഭാര്യ സുനന്ദ പുഷ്കറിന്റെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട കേസ് ക്രൈം ബ്രാഞ്ച് പോലീസില്‍ നിന്ന്‍ ഡെല്‍ഹി പോലീസ് തിരികെ ഏറ്റെടുത്തു.

കലാകിരീടം വീണ്ടും കോഴിക്കോട്ടേക്ക്

അന്‍പത്തി നാലാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിൽ കോഴിക്കോട് ജില്ല വീണ്ടും ജേതാക്കള്‍.  തുടർച്ചയായ എട്ടാം തവണയാണ് കോഴിക്കോട് കിരീടം നേടുന്നത്.

ഹൈടെക്കും കൃഷിയൂന്നലും

ഉൽപ്പാദനക്ഷമതയുടേയും ശാസ്ത്രസാങ്കേതികയുടേയും പേരിൽ ഇറക്കുമതി കൃഷിരീതികൾക്കും സങ്കേതങ്ങൾക്കും പിന്നാലെ പോയതിന്റെ പരിണതഫലം ഇപ്പോൾ നാം അനുഭവിക്കുന്നു. കേരളത്തിന് ഇന്നാവശ്യം ഹൈടെക്കിന് ഉതകുന്ന രീതിയിൽ കൃഷിയെ മാറ്റുകയല്ല. മറിച്ച്, കൃഷിക്ക് അനുയോജ്യമായ രീതിയിൽ ഹൈടെക്കിനെ ഉപയോഗിക്കുക എന്നതാണ്.