Skip to main content

അച്ഛന്‍ വാങ്ങി വെച്ച മദ്യം കഴിച്ച് ഏഴു വയസ്സുകാരന്‍ മരിച്ചു

മഞ്ഞക്കാല സ്വദേശി ലാജന്‍റെ മകന്‍ ലിജിനാണ് മരിച്ചത്. വാങ്ങിവെച്ച   മദ്യം മുഴുവന്‍ ലിജിന്‍ എടുത്തു കുടിച്ചു.

മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ അന്വേഷണമാവാം: സുപ്രീംകോടതി

ഹൈക്കോടതിയുടെ വിധിക്കെതിരെ പൊതുപ്രവര്‍ത്തകനായ ജോയ് കൈതാരം നല്‍കിയ ഹര്‍ജിയിലാണ് സുപ്രീം കോടതിയുടെ വിധി

കെ.കെ രമയ്‌ക്ക് പോലീസ്‌ സംരക്ഷണം

ടി.പി. ചന്ദ്രശേഖരന്‍ വധക്കേസില്‍ വിധി വരാന്‍ ഇനി രണ്ടു നാള്‍ മാത്രം ശേഷിക്കെ ടി.പിയുടെ ഭാര്യ കെ.കെ. രമയ്‌ക്കു പോലീസ്‌ സംരക്ഷണം നല്‍കും

കേരളത്തില്‍ പാചകവാതക സിലിണ്ടറുകളുടെ വാറ്റ് ഒഴിവാക്കി

പാചകവാതകത്തിന് 41.32 രൂപ  കുറയും, ആധാർ കാർഡ് ബാങ്ക് അക്കൗണ്ടുമായി യോജിപ്പിക്കുന്നതിന് രണ്ടു മാസം കൂടി സമയം നൽകും-മുഖ്യമന്ത്രി 

ടി.പി. വധം: സംയമനം പാലിക്കണമെന്ന് അണികളോട് സി.പി.എം

ബുധനാഴ്ചയാണ് കോഴിക്കോട് എരഞ്ഞിപ്പാലത്തെ മാറാട് കോടതി ടി.പി വധക്കേസില്‍ വിധി പുറപ്പെടുവിക്കുക

ദേശാഭിമാനി ഭൂമിയിടപാട്: വി.എസ് പി.ബി.ക്ക് പരാതി നല്‍കി

പാര്‍ട്ടിയുടെ അനുമതിയില്ലാതെയാണ് വി.എം രാധാകൃഷ്ണന് കുറഞ്ഞ വിലയ്ക്ക് ദേശാഭിമാനിയുടെ ഭൂമി വിറ്റതെന്ന് കേന്ദ്ര നേതൃത്വത്തിന് നല്‍കിയ കത്തില്‍ വി.എസ് കുറ്റപ്പെടുത്തി.

കടല്‍ക്കൊല: ഇറ്റലി അന്താരാഷ്ട്ര സഹായം തേടുന്നു

ഇന്ത്യയില്‍ വിചാരണ വൈകുന്ന സാഹചര്യത്തിലാണ് വിഷയം രാജ്യാന്തര ശ്രദ്ധയില്‍ കൊണ്ടുവരുന്നതെന്ന് ഇറ്റലിയന്‍ പ്രധാനമന്ത്രി 

സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് ഇന്ന് തുടക്കം

ഇനി ഏഴുനാള്‍ പാലക്കാടിന് ഉത്സവം. 232 ഇനങ്ങളിലായി പതിനായിരത്തോളം കുട്ടികള്‍ മത്സരിക്കാനെത്തും.

സഞ്ജു സാംസണ്‍ സീനിയര്‍ ലോകകപ്പിന്

വീരേന്ദര്‍ സേവാഗ്, ഗൗതം ഗംഭീര്‍, ഇര്‍ഫാന്‍ പത്താന്‍, യൂസഫ് പത്താന്‍ തുടങ്ങിയവർക്ക് സാധ്യതാ പട്ടികയിലിടം പിടിക്കാനായില്ല