Skip to main content

കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണവേട്ട

കരിപ്പൂര്‍ വിമാനത്താവളത്തില്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയിൽ മൂന്നു കിലോ സ്വർണം പിടികൂടി. ഇതുമായി ബന്ധപ്പെട്ട് വിമാനത്താവള ജീവനക്കാരന്‍ ഉള്‍പ്പടെ രണ്ടുപേര്‍ അറസ്റ്റിലായി. 

 

രാഹുല്‍ ഗാന്ധി കേരളത്തില്‍

യൂത്ത്‌ കോണ്‍ഗ്രസ്‌ സംസ്‌ഥാന പ്രസിഡന്റ്‌ ഡീന്‍ കുര്യാക്കോസ്‌ നയിക്കുന്ന യുവകേരള യാത്രയില്‍ ആലപ്പുഴയിലെ ചാരുംമൂട്ടിലേക്കുള്ള പദയാത്രയിലാണ് രാഹുല്‍ പങ്കെടുത്തത്. 

സര്‍ക്കാര്‍ മുന്നോക്ക സമുദായ പ്രീണനം നടത്തുന്നുവെന്ന് ലത്തീന്‍ സഭ

മുന്നോക്ക സമുദായത്തെ പ്രീണിപ്പിക്കുന്ന രാഷ്ട്രീയ നയമാണ് സര്‍ക്കാറിന്റേതെന്നും ഈ നയം യു.ഡി.എഫിനും കോണ്‍ഗ്രസിനും പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്നും ലത്തീന്‍ കത്തോലിക്കാ സഭ.

നാല് സ്വര്‍ണ്ണവുമായി നേട്ടം പൂര്‍ത്തിയാക്കി ചിത്ര

പങ്കെടുക്കുന്ന അവസാന സ്കൂള്‍ മീറ്റില്‍ പങ്കെടുത്ത എല്ലാ ഇനത്തിലും സ്വര്‍ണ്ണവുമായാണ് പാലക്കാടന്‍ കാറ്റിന്റെ വേഗം തന്റെ കാലുകളിലാവാഹിച്ച ഈ പെണ്‍കുട്ടി മടങ്ങുന്നത്.

യു.ഡി.എഫ് വിട്ട് സ്വതന്ത്രമായി നില്‍ക്കുമെന്ന് ഗൗരിയമ്മ

മുഖ്യമന്ത്രി സ്ഥാനാർത്ഥിയാവാനല്ല,​ സി.പി.ഐ.എമ്മിലേക്ക് മടങ്ങിച്ചെല്ലാനാണ് ക്ഷണിച്ചതെന്നും പ്രസ്താവന മാധ്യമങ്ങൾ വളച്ചൊടിക്കുകയായിരുന്നു എന്നും ഗൗരിയമ്മ.

കുട്ടികളിലെ വൈകല്യങ്ങള്‍ പരിശോധിക്കുന്നതിന് പ്രത്യേക സംവിധാനം – മുഖ്യമന്ത്രി

oommen chandyകുട്ടികളിലെ വൈകല്യങ്ങള്‍ പരിശോധിക്കുന്നതിന് പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി.

സി.എം.പി പിളര്‍ന്നു

എം.വി രാഘവന്‍ രൂപവത്കരിച്ച കമ്യൂണിസ്റ്റ് മാർക്സിസ്ററ് പാര്‍ട്ടി (സി.എം.പി) പിളര്‍ന്നു. സി.പി ജോണിന്‍റെയും കെ.ആര്‍ അരവിന്ദാക്ഷന്‍റെയും നേതൃത്വത്തിലാണ് പുതിയ പാർട്ടികള്‍  ഉണ്ടായിട്ടുള്ളത്.  

ദേശീയ സ്കൂള്‍ കായിക മേള: പി യു ചിത്രക്ക് ഇരട്ടസ്വര്‍ണം

 സീനിയര്‍ പെണ്‍കുട്ടികളുടെ 1500 മീറ്റര്‍ മത്സരത്തില്‍ സ്വര്‍ണത്തിന് നേടിയതോടെയാണ് പി യു ചിത്ര ഇരട്ടസ്വര്‍ണ നേട്ടത്തിന് അര്‍ഹയായത്. 

ആം ആദ്മി കേരള നേതൃത്വത്തിലേക്ക് വിമതസ്വര-പരിസ്ഥിതി പ്രവർത്തകർ?

സാറാ ജോസഫ്, ഐ.എ.എസ് ഉദ്യോഗസ്ഥൻ ഡോ. രാജു നാരായണ സ്വാമി എന്നിവരടക്കമുള്ളവരെ ആം ആദ്മി പാർട്ടിയുടെ കേരളഘടകത്തിന്റെ മുന്നില്‍ നിര്‍ത്താന്‍ ശ്രമം.