Skip to main content

കോടതി പരാമർശങ്ങള്‍ പരിപാവനമായി നിലകൊള്ളണം

കോടതിയിൽ അർപ്പിച്ചിട്ടുള്ള വിശ്വാസത്തിന് കോട്ടം തട്ടുന്ന പരാമർശങ്ങളിൽ നിന്ന് കോടതി പിൻവാങ്ങി നടപടികളിലേക്ക് നീങ്ങേണ്ടതാണ്. അല്ലെങ്കിൽ  ഒമ്പതുമണി ചർച്ചയെന്ന മാധ്യമാഘോഷത്തിന് വിഭവമാകുന്ന അവസ്ഥയിലേക്ക് കോടതിയുടെ വിലയിരുത്തലുകൾ പതിക്കും.

പാമോലിന്‍: സര്‍ക്കാരിന്‍റെ ഹര്‍ജി തള്ളി;കേസ് തുടരും

കേസ് പിന്‍വലിക്കാനുള്ള സര്‍ക്കാരിന്‍റെ തീരുമാനത്തിനെതിരെ  വി.എസ് അച്യുതാനന്ദന്‍ കോടതിയെ സമീപിച്ചിരുന്നു. 

ആറന്മുള: വിമാനത്താവളം ക്ഷേത്രത്തിന് ദോഷകരമെന്ന് റിപ്പോര്‍ട്ട്

വിമാനത്താവള നിര്‍മ്മാണത്തിന്റെ ഭാഗമായി ക്ഷേത്രഗോപുരത്തിനും കൊടിമരത്തിനും മാറ്റം വേണ്ടിവരുമെന്ന നിര്‍ദ്ദേശം പരിശോധിക്കാന്‍ ഹൈക്കോടതി നിയമിച്ച അഭിഭാഷക കമ്മീഷന്റേതാണ് റിപ്പോര്‍ട്ട്.

നിര്‍ഭയ പദ്ധതി ആറുമാസത്തിനുള്ളില്‍ പൂര്‍ണ്ണമായി പ്രവര്‍ത്തന സജ്ജമാകുമെന്ന് മന്ത്രി മുനീര്‍

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെയുള്ള ലൈംഗിക അതിക്രമങ്ങള്‍, പീഡനങ്ങള്‍, ചൂഷണങ്ങള്‍ എന്നിവ തടയുന്നതിനുള്ള സര്‍ക്കാരിന്റെ സമഗ്ര പദ്ധതിയാണ് നിര്‍ഭയ.

റെയിൽവെ പാളത്തിൽ വിള്ളൽ; തീവണ്ടികള്‍ വൈകിയോടുന്നു

കഴക്കൂട്ടം വെട്ടുറോഡ്  ലെവൽ ക്രോസിന് സമീപം റെയിൽവെ പാളത്തിൽ വിള്ളൽ കണ്ടെത്തി. തീവണ്ടികള്‍ വൈകിയോടുന്നു 

ശബരിമല മാലിന്യ സംസ്കരണ പ്ലാന്റിന്റെ നിര്‍മ്മാണോദ്ഘാടനം മകരവിളക്കിന്

ശബരിമല മാലിന്യസംസ്കരണ പ്ലാന്റിന്റെ നിര്‍മ്മാണോദ്ഘാടനം മകരവിളക്ക് ദിവസമായ ജനുവരി 14-ന് നടത്തുമെന്ന് ദേവസ്വം വകുപ്പ് മന്ത്രി വി.എസ് ശിവകുമാര്‍

ക്ലിന്റിന്റെ ഓര്‍മയില്‍ ആഗോള ചിത്രരചനാ മല്‍സരവുമായി കേരള ടൂറിസം

മൂന്നു പതിറ്റാണ്ടു മുമ്പ് അന്തരിച്ച ക്ലിന്റിന്റെ സ്മരണാര്‍ഥം കേരള ടൂറിസം വകുപ്പ് നാലിനും 15-നും ഇടയില്‍ പ്രായമുള്ള ലോകമെമ്പാടുമുള്ള കുട്ടികള്‍ക്കായി ഓണ്‍ലൈന്‍ ചിത്രരചനാ മല്‍സരം സംഘടിപ്പിക്കുന്നു.

കണ്ണൂര്‍ സെന്‍‌ട്രല്‍ ജയിലില്‍ ആറ് മൊബൈല്‍ ഫോണുകള്‍ പിടികൂടി

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ ഇന്നലെ അര്‍ധരാത്രിയോടെ നടത്തിയ പരിശോധനയില്‍ ആറു മൊബൈല്‍ ഫോണുകളും രണ്ട് സിം കാർഡുകളും മെമ്മറി സിംകാര്‍ഡുകളും പത്ത് ബാറ്ററികളും കണ്ടെടുത്തു.

ആം ആദ്മി പാര്‍ട്ടിയുടെ അടിസ്ഥാന വൈരുദ്ധ്യങ്ങള്‍ പുറത്തേക്ക്

കേജ്രിവാളും പ്രശാന്ത് ഭൂഷണും ഒരേ പാര്‍ട്ടിയുടെ ഉന്നത നേതാക്കളാണ്. അതില്‍ ഒരാളുടെ അഭിപ്രായത്തെ പാര്‍ട്ടിയുടേതല്ല എന്നു പറയുമ്പോള്‍ കേജ്രിവാള്‍ ഫലത്തില്‍ ചെയ്തിരിക്കുന്നത് പാര്‍ട്ടിയുടെ ഉത്തരവാദിത്വം സ്വയം നിശ്ചയിച്ച് ഏറ്റെടുത്ത് മറ്റേ നേതാവിനെ തള്ളിപ്പറയുകയാണ്.