Skip to main content

സാമൂഹിക സാമ്പത്തിക ജാതി സെന്‍സസ്: കരട് പട്ടിക പ്രസിദ്ധീകരിച്ചു

ആക്ഷേപങ്ങളും, പരാതികളും ഫെബ്രുവരി നാലു വരെ ബന്ധപ്പെട്ട ഗ്രാമപഞ്ചായത്തുകളും, മുനിസിപ്പല്‍ റവ്യൂ ഇന്‍സ്പെക്ടര്‍മാരും സ്വീകരിക്കും.

വിശ്രമം തടസ്സമല്ല; സ്കൈപ്പിലൂടെ ഉദ്ഘാടനങ്ങള്‍ നിര്‍വഹിച്ച് മുഖ്യമന്ത്രി

ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരം വിശ്രമിക്കുന്ന മുഖ്യമന്ത്രി സ്കൈപ്പിലൂടെ ടെക്നോപാര്‍ക്കിന്റേയും സ്റ്റാര്‍ട്ട് അപ് വില്ലേജിന്റേയും പരിപാടികള്‍ ക്ലിഫ് ഹൌസിലിരുന്ന് ഉദ്ഘാടനം ചെയ്തു.

നബിദിനറാലിയിലെ പട്ടാളവേഷക്കാര്‍ക്കെതിരെ പോലീസ് കേസ്

നബിദിന ഘോഷയാത്രയില്‍ പട്ടാളവേഷത്തില്‍ യുവാക്കള്‍ പങ്കെടുത്തതു വിവാദമായിതിനെ തുടർന്ന് പോലീസ് കേസെടുത്തു.

പോലീസ് വാഹനമിടിച്ച് രണ്ട് യുവാക്കള്‍ മരിച്ചു

മണക്കാട് മുസ്ലീം പള്ളിക്കു സമീപം പോലീസ് വാഹനമിടിച്ച് വെങ്ങാനൂര്‍ സ്വദേശികളായ രണ്ടു യുവാക്കള്‍  മരിച്ചു. 

കേരളത്തിലെ ആം ആദ്മിയിലെ അസംതൃപ്ത ഇടതുപക്ഷക്കാരും സ്വതന്ത്ര അസംതൃപ്തരും

മുൻ കമ്യൂണിസ്റ്റ് സഹയാത്രികരും മറ്റും അവരുടേതായ അജണ്ടകളുമായി രംഗത്തുള്ളവരാണെന്നാണ് വ്യക്തമായ രാഷ്ട്രീയ പ്രവർത്തന പാരമ്പര്യമില്ലാതെ ആം ആദ്മിയിലേക്ക് ചേരാൻ സന്നദ്ധരായി വന്നിട്ടുള്ളവർ പറയുന്നത്.

ടി.ജി നന്ദകുമാറിനെതിരെ സി.ബി.ഐ അന്വേഷണത്തിന് ശുപാര്‍ശ

ടി.ജി നന്ദകുമാറിനെതിരെ സി.ബി.ഐ അന്വേഷണം വേണമെന്ന്  സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തെ അറിയിച്ചു.

കേജ്രിവാളും ദര്‍ബാറും സെഡ് വിഭാഗം സുരക്ഷയും

കാക്കകളുടെ കൂടെ കൊത്തിപ്പറക്കി അവയിലൊന്നായി നടന്ന് കുയിലിനേപ്പോലെ പാടുന്നവനായിരിക്കണം ജനായത്ത സംവിധാനത്തിലെ നേതാവ്. എന്നാല്‍, കാക്കക്കൂട്ട കരച്ചലില്‍ പൊറുതിമുട്ടി രക്ഷപ്പെട്ടോടുന്ന ചിത്രമാണ് ദര്‍ബാര്‍ അവസാനിപ്പിച്ചതിലൂടെ തെളിഞ്ഞുവരുന്നത്.

മുഖ്യമന്ത്രി ഇന്ന് ആശുപത്രി വിടും: പരിപാടികള്‍ റദ്ദാക്കി

ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ആരോഗ്യനില തൃപ്തികരം. മുഖ്യമന്ത്രിയുടെ മൂന്നു ദിവസത്തെ എല്ലാ പരിപാടികളും റദ്ദാക്കി.

ആധാര്‍ സത്യവാങ്മൂലം: ജനങ്ങളുടെ ആശങ്ക ദൂരീകരിച്ച് മാത്രമെന്ന് കുഞ്ഞാലിക്കുട്ടി

പദ്ധതിയെ പിന്തുണച്ച് തയ്യാറാക്കിയ സത്യവാങ്മൂലം മന്ത്രിസഭ ചര്‍ച്ച ചെയ്തിട്ടില്ലെന്ന്‍ മന്ത്രി. സത്യവാങ്മൂലം ഫയല്‍ ചെയ്യാന്‍ കൂടുതല്‍ സമയം വേണ്ടിവന്നാല്‍ ആവശ്യപ്പെടുമെന്നും കുഞ്ഞാലിക്കുട്ടി