Skip to main content

സുനന്ദയുടെ ആരോഗ്യനില തൃപ്തികരമായിരുന്നു: കിംസ് അധികൃതര്‍

മദ്ധ്യവയസ്കയായ സ്ത്രീക്കുണ്ടാകുന്ന അസുഖങ്ങൾ മാത്രമാണ് സുനന്ദക്ക് ഉണ്ടായിരുന്നതെന്ന് കിംസിലെ ‌ഡോക്ടർമാർ 

ചീത്തപ്പേരും ബെവറിജസ് കോർപ്പറേഷന്റെ തീരുമാനവും

കൂടുതൽ മദ്യം വിൽക്കപ്പെടുന്ന സ്ഥലങ്ങളിലുള്ളവർക്ക് ചീത്തപ്പേര് ഉണ്ടാവുന്നു എന്ന്‍ കാട്ടി പ്രദേശം തിരിച്ചുള്ള വില്‍പ്പനക്കണക്ക് ഇറക്കുന്നത് അവസാനിപ്പിക്കുന്നുവെന്ന്‍ ബെവറിജസ് കോർപ്പറേഷൻ. നാട്ടുകാർക്ക് ചീത്തപ്പേര് ഉണ്ടാക്കിക്കൊടുക്കുന്ന ഒരു പ്രവൃത്തിയിൽ സർക്കാർ ഏർപ്പെട്ടിരിക്കുന്നു എന്നത് വിരോധാഭാസം തന്നെ.

ഫെയ്‌സ്ബുക്ക് കേസ്; പ്രതികളെ റിമാന്‍ഡ്‌ ചെയ്തു

ജയിലില്‍ മൊബൈല്‍ ഫോണ്‍, ഫെയ്‌സ്ബുക്ക് എന്നിവ ഉപയോഗിച്ച കേസില്‍ ആറു പ്രതികളെ 14 ദിവസത്തേക്ക് റിമാന്‍ഡ്‌ ചെയ്തു

നിയമവാഴ്ച ഉറപ്പാക്കുന്നതില്‍ വിട്ടുവീഴ്ചയില്ല: രമേശ് ചെന്നിത്തല

പോലീസ് സേന ജനസൗഹൃദം നിലനിര്‍ത്തിക്കൊണ്ട് നിയമവാഴ്ചക്ക് വേണ്ടി പ്രവര്‍ത്തിക്കണമെന്ന്‍ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. 

സ്വതന്ത്ര സോഫ്റ്റ്‌വെയര്‍: റിച്ചാര്‍ഡ് സ്റ്റാള്‍മാന്‍ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

സ്വതന്ത്ര സോഫ്റ്റ്‌വെയര് പ്രചരിപ്പിക്കാന്‍ സര്‍ക്കാര്‍ ചെയ്യേണ്ട കൂടുതല്‍ കാര്യങ്ങള്‍ സംബന്ധിച്ച് അടിയന്തര റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശം നല്‍കി.

മന്ത്രി മുനീറിനെതിരെ വിജിലൻസ് കോടതിയിൽ ഹർജി

കുട്ടികളുടെ അവകാശ സംരക്ഷണ വകുപ്പിൽ ചെയർപേഴ്‌സൺ സ്ഥാനത്തേക്ക് നീല ഗംഗാധരനെ നിയമിച്ചതിൽ ക്രമക്കേട് ആരോപിക്കുന്ന ഹര്‍ജി കോടതി ഫയലില്‍ സ്വീകരിച്ചു.

മുഹമ്മദലി ഗള്‍ഫാര്‍ ഗ്രൂപ്പില്‍ നിന്ന് രാജിവച്ചു

കൈക്കൂലി നല്‍കിയെന്ന കേസില്‍ ശിക്ഷിക്കപ്പെട്ട സാഹചര്യത്തില്‍ കമ്പനിയുടെ പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടാതെ മുന്നോട്ട് കൊണ്ടുപോകുന്നതിന്‍റെ ഭാഗമായാണ് രാജി

തിരുവനന്തപുരം സമ്പൂര്‍ണ്ണ സാന്ത്വന പരിചരണ ജില്ല

സംസ്ഥാനത്തെ മൂന്നാമത്തെ സമ്പൂര്‍ണ്ണ സാന്ത്വന പരിചരണ ജില്ലയായി തിരുവനന്തപുരത്തെ ആരോഗ്യമന്ത്രി വി.എസ്. ശിവകുമാര്‍ പ്രഖ്യാപിച്ചു.

ടി.പി കേസ്: ജയിലില്‍ ഫോണ്‍ ഉപയോഗിച്ചവരെ അറസ്റ്റു ചെയ്യാന്‍ അനുമതി

അന്വേഷണ ഉദ്യോഗസ്ഥര്‍ ഇന്ന് കോഴിക്കോട് സബ് ജയിലിലത്തെി പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തും.