Skip to main content

വിഴിഞ്ഞം പദ്ധതി: നിയമസഭയില്‍ പ്രതിപക്ഷ ഇറങ്ങിപ്പോക്ക്

വിഴിഞ്ഞം തുറമുഖം പി.പി.പി മോഡല്‍ ആക്കുന്നത് മൂലമുണ്ടാകുന്ന ആശങ്കകള്‍ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ടുവന്ന അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന്‍ പ്രതിപക്ഷം നിയമസഭയില്‍ നിന്നും ഇറങ്ങിപ്പോയി.

കെ.പി.സി.സി അധ്യക്ഷനെ തീരുമാനിച്ചു; പ്രഖ്യാപനം ഉടനെന്ന് മുകുള്‍ വാസ്നിക്

പുതിയ കെ.പി.സി.സി അധ്യക്ഷനെ തീരുമാനിച്ചതായി കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്നിക്.

ആം ആദ്മിയ്ക്ക് ഗാന്ധിയൻ വ്യാഖ്യാനം നല്‍കുന്നതില്‍ കാരശ്ശേരി മാഷിന് പിശകുമ്പോള്‍

തെരുവിലെ കൂട്ടത്തിൽനിന്ന്‍ ഉയർന്നുവരുന്ന പ്രത്യയശാസ്ത്രത്തെ ന്യായീകരിക്കാന്‍ കാരശ്ശേരി മൂർത്തമായ വ്യക്തതയിൽ നിന്ന്‍ ഒരു പ്രസ്ഥാനം ആരംഭിച്ച് വിജയിപ്പിച്ച ഗാന്ധിജിയെ കൂട്ടുപിടിക്കുമ്പോള്‍ അത് ആം ആദ്മി പാർട്ടിക്ക് മാത്രമല്ല, പൊതു സമൂഹത്തിനും ഗാന്ധിസത്തിനും ദോഷകരമായ വ്യതിയാനമാണ് വരുത്തിവയ്ക്കുന്നത്.

രണ്ട് സീറ്റെന്ന ആവശ്യത്തില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് കേരള കോണ്‍ഗ്രസ് (എം)

യുഡിഎഫ് നേതൃത്വവുമായി തിങ്കളാഴ്ച നടത്തുന്ന ചര്‍ച്ചയില്‍ ഇടുക്കി സീറ്റ് കേരള കോണ്‍ഗ്രസ് ആവശ്യപ്പെടുമെന്നാണ് സൂചന. ജയസാധ്യതയുള്ള രണ്ടു സീറ്റുകള്‍ നല്‍കിയാല്‍ കോട്ടയം സീറ്റ് വച്ചുമാറാന്‍ തയ്യാറാണെന്നും മാണി.

സി.ബി.ഐ അന്വേഷണം: കെ.കെ രമ നിരാഹാര സമരം തുടങ്ങി

ടി.പി ചന്ദ്രശേഖരന്‍ വധക്കേസിലെ ഗൂഡാലോചന സി.ബി.ഐ അന്വേഷിക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് ടി.പിയുടെ ഭാര്യ കെ.കെ രമ തിങ്കളാഴ്ച മുതല്‍ അനിശ്ചിതകാല നിരാഹാര സമരം തുടങ്ങി..

കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളം നിര്‍മ്മാണോദ്ഘാടനം ഇന്ന്‍

കേരളത്തിലെ നാലാമത്തെ  അന്താരാഷ്ട്ര വിമാനത്താവളമായ കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം ഇന്ന്‍ കേന്ദ്ര പ്രതിരോധ മന്ത്രി എ.കെ ആന്റണി നിര്‍വഹിക്കും.

വയനാട്ടില്‍ സ്പൈസസ് പാര്‍ക്കിന് കേന്ദ്രാനുമതി

വയനാട്ടില്‍ സ്പൈസസ് പാര്‍ക്കിന് കേന്ദ്രാനുമതി ലഭിച്ചതായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി.

പുതിയ തലമുറയുടെ സ്വപ്നങ്ങള്‍ സമൂഹത്തിന്റെ താക്കോല്‍ സ്ഥാനത്തിരിക്കുന്നവര്‍ മനസ്സിലാക്കണം: ആന്റണി

ദക്ഷിണേന്ത്യയിലെ ആദ്യത്തേതും രാജ്യത്തെ നാലാമത്തെതുമായ സയൻസ് സിറ്റിക്ക് കോട്ടയത്ത് കുറവിലങ്ങാട് തറക്കല്ലിട്ടു സംസാരിക്കുകയായിരുന്നു ആന്റണി.

ജീവിച്ചിരിക്കുന്ന ഗാന്ധിയും ആന്റണിയും

"എന്തുകൊണ്ട് കോൺഗ്രസ്സ് പാർടി ഗാന്ധിനിന്ദ കാണിക്കുന്നു? ജീവിച്ചിരിക്കുന്ന ഗാന്ധി ഉണ്ടായിട്ടും സോണിയാ ഗാന്ധിയും രാഹുൽ ഗാന്ധിയും ജീവിച്ചിരിക്കുന്ന ഗാന്ധിയെ പ്രധാനമന്ത്രിയാക്കിയില്ല!"

പിണറായിയുടെ കേരള രക്ഷാമാര്‍ച്ചിന് തുടക്കം

പിണറായി വിജയന്‍ നയിക്കുന്ന കേരള രക്ഷാ മാര്‍ച്ചിന് വയലാറില്‍ തുടക്കം. 140 നിയമസഭ മണ്ഡലങ്ങളിലും പര്യടനം നടത്തുന്ന മാര്‍ച്ചിന് 126 കേന്ദ്രങ്ങളില്‍ സ്വീകരണം നല്‍കും. മാര്‍ച്ച് 26-ന് കോഴിക്കോട്ടാണ് മാര്‍ച്ച് സമാപിക്കുക.