Skip to main content

സുഗന്ധവ്യഞ്ജനങ്ങളുടെ ഗുണനിര്‍ണ്ണയത്തിനുള്ള യു.എന്‍ സമ്മേളനം കൊച്ചിയില്‍

സുഗന്ധവ്യഞ്ജനങ്ങളുടേയും ഔഷധസസ്യങ്ങളുടേയും ഗുണനിര്‍ണ്ണയത്തിനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ രൂപീകരിക്കാന്‍ ഐക്യരാഷ്ട്രസഭ തയ്യാറെടുക്കുന്നു. ഗുണനിലവാര മാനകങ്ങള്‍ ചെറുകിട കര്‍ഷകരേയും ഉപഭോക്താക്കളേയും സഹായിക്കുമെന്ന് യു.എന്‍.

കേരളത്തില്‍ ഹാന്റ വൈറസ് രോഗബാധയില്ലെന്ന് സര്‍ക്കാര്‍

കേരളത്തില്‍ ഹാന്റ വൈറസ് രോഗബാധയില്ലെന്ന് പൂനയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി (എന്‍.ഐ.വി) സ്ഥിരീകരിച്ചതായി സര്‍ക്കാര്‍.

മന്ത്രിസഭയുടെ 1000 ദിനങ്ങള്‍: സംസ്ഥാനതല ഉദ്ഘാടനം ഇന്ന്

കേന്ദ്ര, സംസ്ഥാന പങ്കാളിത്തത്തോടെ നടപ്പാക്കുന്ന ദേശീയ നഗരാരോഗ്യ പദ്ധതിയുടെ ഉദ്ഘാടനവും ഇതോടൊപ്പം നടക്കും.

ഇ-സാക്ഷരത: കെല്‍ട്രോണ്‍ ഇന്റലുമായി ധാരണാപത്രം ഒപ്പിട്ടു

ടാബ്ലെറ്റ് ഉള്‍പ്പെടെ ഇന്റലിന്റെ വിവിധതരം കമ്പ്യൂട്ടറുകള്‍ കേരളത്തില്‍ ഉത്പാദിപ്പിക്കാന്‍ കെല്‍ട്രോണിനെ സഹായിക്കാനും കെല്‍ട്രോണ്‍ നിര്‍മ്മിക്കുന്ന കമ്പ്യൂട്ടര്‍ ഉത്പന്നങ്ങള്‍ക്ക് വിപണി കണ്ടെത്താനും കരാറിലൂടെ സാധ്യമാകുമെന്ന് സര്‍ക്കാര്‍.

105 വില്ലേജുകളെ പരിസ്ഥിതിലോല മേഖലയില്‍ നിന്ന് ഒഴിവാക്കണമെന്ന് കേരളം

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്ന 123 പരിസ്ഥിതി ലോല മേഖലയില്‍ നിന്ന് 105 വില്ലേജുകളെ ഒഴിവാക്കണമെന്ന് കേരളം കേന്ദ്ര വനംപരിസ്ഥിതി മന്ത്രി വീരപ്പമൊയ്‌ലിയോട് ആവശ്യപ്പെട്ടു. 

പ്രിൻസ് ശീലിന്റെ ത്രസിപ്പിക്കുന്ന മാന്ത്രിക പ്രകടനത്തോടെ മാജിക് പ്ലാനറ്റിന്റെ പ്രഖ്യാപനം

മാജിക്കിന്റെ ശാസ്ത്രീയതയെപ്പറ്റി സമൂഹത്തെ ബോധ്യപ്പെടുത്തുകയാണ് മാജിക് പ്ലാനറ്റിലൂടെ ലക്ഷ്യമിടുന്നതെന്ന് എക്‌സിക്യൂട്ടീവ് ഡയറക്ടർ ഗോപിനാഥ് മുതുകാട്.

ലാവ്‌ലിന്‍ കേസ്: ഹൈക്കോടതി റിവിഷന്‍ ഹര്‍ജി ഫയലില്‍ സ്വീകരിച്ചു

ലാവ്‌ലിന്‍ കേസില്‍ പ്രത്യേക സി.ബി.ഐ കോടതിയുടെ വിധിക്കെതിരെ സി.ബി.ഐ നല്‍കിയ റിവിഷന്‍ ഹര്‍ജി ഫയലില്‍ സ്വീകരിച്ച ഹൈക്കോടതി പിണറായി വിജയന്‍ അടക്കമുള്ള ഏഴ് പ്രതികള്‍ക്ക് നോട്ടിസ് അയച്ചു.

നിലമ്പൂര്‍ കൊലപാതകം: മാനഭംഗത്തിനിടെയെന്നു പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

രാധ കൊല്ലപ്പെട്ട സംഭവത്തില്‍ മന്ത്രി ആര്യാടന്‍ മുഹമ്മദിന്റെ പേഴ്സണല്‍ സ്റ്റാഫംഗം ബിജു നായരെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.