Skip to main content

പറയാനുള്ളത് വി.എസ് വ്യക്തമാക്കിയിരിക്കുന്നു

കേരളീയ സമൂഹത്തോട് ഇന്നത്തെ സാഹചര്യത്തിൽ സി.പി.ഐ.എമ്മിന് വോട്ടു ചെയ്യരുതെന്നു പറയുന്നതിനു തുല്യമാണ് രമയുടെ ആവശ്യത്തെ ന്യായീകരിച്ചുകൊണ്ട് വി.എസ് മുഖ്യമന്ത്രിയ്ക്ക് കത്തയച്ചിരിക്കുന്നത്.

പാർട്ടി ഏല്പിക്കുന്ന ഏത് ഉത്തരവാദിത്തവും ഏറ്റെടുക്കും: വി.എം സുധീരൻ

കെ.പി.സി.സി പ്രസിഡന്റിനെ ഉടൻ പ്രഖ്യാപിക്കുമെന്നും എന്നാൽ അതു സംബന്ധിച്ച് ചർച്ച നടന്നില്ലെന്നും കേരളത്തിലെ നിലവിലുള്ള രാഷ്ട്രീയ സാഹര്യങ്ങളാണ് സോണിയയും  രാഹുലുമായി ചർച്ച ചെയ്തുവെന്നും സുധീരൻ 

കൊച്ചി മെട്രൊ: പദ്ധതി കരാര്‍ ഇന്ന് ഒപ്പുവെക്കും

കൊച്ചി മെട്രൊ പദ്ധതിക്ക് 1600 കോടി രൂപയുടെ വായ്പ അനുവദിക്കുന്നതിനുള്ള കരാറില്‍ കെ.എം.ആര്‍.എല്ലും ഫ്രഞ്ച് വികസന ഏജന്‍സിയും ഇന്ന് ഒപ്പുവയ്ക്കും.

ടി.പി കേസ് സി.ബി.ഐ അന്വേഷണം: തര്‍ക്കം സി.പി.ഐ.എമ്മിനുള്ളിലേക്ക്

ടി.പി വധ ഗൂഢാലോചന കേസില്‍ സി.ബി.ഐ അന്വേഷണമെന്ന കെ.കെ രമയുടെ ആവശ്യത്തെ പിന്തുണച്ച് മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് കത്തയച്ചതായി വി.എസ് അച്യുതാനന്ദന്‍.

സി.ബി.ഐ അന്വേഷണം: രമ നിരാഹാര സമരം അവസാനിപ്പിച്ചു

സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട്കെ കെ രമ നടത്തുന്ന നിരാഹാര സമരം അവസാനിപ്പിച്ചു. ആര്‍.എം.പി നേതൃയോഗത്തിലാണ് തീരുമാനം ഉണ്ടായത്.

ലാവലിന്‍ കരാര്‍ സര്‍ക്കാറിന് നഷ്ടമുണ്ടാക്കിയിട്ടില്ല: സംസ്ഥാന സര്‍ക്കാര്‍

ലാവലിന്‍ ഇടപാടില്‍ സര്‍ക്കാരിന് കാര്യമായ നഷ്ടം സംഭവിച്ചിട്ടില്ലെന്ന്‍  സംസ്ഥാന ഊര്‍ജ്ജവകുപ്പിന്‍റെ അഡീഷണല്‍ സെക്രട്ടറി കെ.ജെ ആന്‍റണി ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കി.

വിപണി വിലയേക്കാള്‍ ഒരു രൂപ കൂട്ടി റബ്ബര്‍ സംഭരിക്കാന്‍ ധാരണ

റബ്ബറിന്റെ വിപണി വില 171 രൂപയില്‍ എത്തുന്നതുവരെ വിപണി വിലയേക്കാള്‍ ഒരു രൂപ കൂട്ടി റബ്ബര്‍ സംഭരിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു.

ടി.പി വധഗൂ‌‌ഢാലോചനയില്‍ സി.ബി.ഐ അന്വേഷണം പ്രഖ്യാപിക്കുമെന്ന് പറഞ്ഞിട്ടില്ല: ചെന്നിത്തല

സി.ബി.ഐ അന്വേഷണമെന്ന ആവശ്യം സർക്കാർ തത്വത്തിൽ അംഗീകരിച്ചെങ്കിലും അന്വേഷണത്തിന് പുതുതായി രൂപീകരിച്ച പ്രത്യേക സംഘത്തിന്‍റെ റിപ്പോർട്ട് കിട്ടിയ ശേഷമേ നടപടികളുണ്ടാകുകയുള്ളൂ.

പയ്യോളി അര്‍.എസ്.എസ് ആക്രമണം: പ്രതിപക്ഷം ഇറങ്ങിപ്പോയി

പയ്യോളിയില്‍ സി.പി.എം പ്രവര്‍ത്തകന്‍റെ വീട് കയറി ആക്രമിച്ച സംഭവത്തെക്കുറിച്ച് നടപടികൾ നിർത്തിവച്ച് ചർച്ച ചെയ്യണമെന്ന അടിയന്തിര പ്രമേയത്തിന് അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ചു പ്രതിപക്ഷം നിയമസഭയില്‍ നിന്നും ഇറങ്ങിപ്പോയി.

രമയുടെ സമരം നാലാം ദിവസത്തിലേക്ക്; ഒത്തുതീര്‍പ്പ്‌ ചര്‍ച്ച പരാജയം

സെക്രട്ടറിയേറ്റിന് മുന്നില്‍ സമരപ്പന്തല്‍ കെട്ടിയതിന് രമക്കും ആര്‍.എം.പി നേതാക്കള്‍ക്കുമെതിരെ പോലീസ് കേസെടുത്തു.