Skip to main content

നിലമ്പൂര്‍ കൊലപാതകം: ബിജു നായര്‍ക്കെതിരെ ബലാല്‍സംഗ കുറ്റവും

കോണ്‍ഗ്രസ് ഓഫീസില്‍ ജീവനക്കാരി രാധയെ കൊല്ലപ്പെട്ട കേസില്‍ പ്രത്യേക അന്വേഷണ സംഘം തയാറാക്കിയ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പ്രതിയായ ബിജു നായര്‍ക്കെതിരെ ബലാല്‍സംഗ കുറ്റം.

വിതുര കേസ്: ജഗതി ശ്രീകുമാറിനെ വെറുതെ വിട്ടത് ഹൈക്കോടതി ശരിവെച്ചു

വിതുര പെണ്‍വാണിഭ കേസില്‍ ചലച്ചിത്ര നടന്‍ ജഗതി ശ്രീകുമാറിനെ ജഗതിയെ വെറുതെ വിട്ടതിനെതിരെ സര്‍ക്കാര്‍ സമര്‍പ്പിച്ച അപ്പീല്‍ കോടതി തള്ളി.

തൊഴിലുറപ്പു വേതനം 212 രൂപയാക്കി

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയില്‍ കേരളത്തിലെ തൊഴിലാളികള്‍ക്കുള്ള വേതനം 212 രൂപയാക്കി വര്‍ദ്ധിപ്പിച്ചു. നിലവില്‍ 180 രൂപയാണ് കേരളത്തിലേത്.

ദില്ലിയിലെ കുതിരക്കച്ചവട സാധ്യതകളും പൊതുതെരഞ്ഞെടുപ്പും

ഒരു മാസത്തിനുള്ളില്‍ തന്നെ കൊഴിഞ്ഞുപോക്കുണ്ടായ ദില്ലിയിലെ ആം ആദ്മി എം.എല്‍.എമാരില്‍ നിന്ന് നല്ലൊരു വിഭാഗത്തെ അടര്‍ത്തിമാറ്റാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു എന്നാണ് നിയമസഭ മരവിപ്പിച്ചു നിര്‍ത്താനുള്ള തീരുമാനത്തിലൂടെ വ്യക്തമാകുന്നത്.

സി. ഭാസ്കരനെതിരെ മാനനഷ്ട കേസുമായി കെ.കെ രമ

കൊല്ലപ്പെട്ട ആർ.എം.പി നേതാവ് ടി.പി ചന്ദ്രശേഖരനെ അപകീർത്തിപ്പെടുത്തുന്ന തരത്തിൽ പ്രസംഗിച്ച സി.പി.ഐ.എം കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റംഗം സി. ഭാസ്കരനെതിരെ ടി.പിയുടെ ഭാര്യ കെ.കെ രമ മാനനഷ്ട കേസ് നൽകും. 

ആറ്റുകാല്‍ പൊങ്കാലയ്ക്ക് തുടക്കമായി

ക്ഷേത്രത്തില്‍ ദേവിയുടെ മുന്നിലെ വിളക്കില്‍ നിന്ന് തന്ത്രി പകര്‍ന്നു നല്‍കിയ ദീപം മേല്‍ശാന്തി തിടപ്പള്ളിയിലെ ചെറിയ അടുപ്പില്‍ കത്തിച്ചു. അതില്‍ നിന്ന് പകര്‍ന്ന ദീപം കീഴ്ശാന്തി ക്ഷേത്രത്തിനുമുന്നിലെ പണ്ടാരയടുപ്പിലേക്ക് പകര്‍ന്നതോടെയാണ് പൊങ്കാലയ്ക്ക് തുടക്കമായത്

രാധയുടെ വീട്ടിലെത്തിയ ആര്യാടന്‍ മുഹമ്മദിനെ സി.പി.ഐ.എം കരിങ്കൊടി കാണിച്ചു

നിലമ്പൂരിലെ കോണ്‍ഗ്രസ് ഓഫീസില്‍ കൊല്ലപ്പെട്ട തൂപ്പുകാരി രാധയുടെ വീട്ടില്‍ മന്ത്രി ആര്യാടന്‍ മുഹമ്മദ് സന്ദര്‍ശനം നടത്തി.  എന്നാല്‍ വീട്ടുകാരെ കാണാനാകാതെ മടങ്ങി.

ഗ്രൂപ്പ് മറന്ന് തെരഞ്ഞെടുപ്പിന് തയ്യാറാകണം: സോണിയാ ഗാന്ധി.

രാജ്യത്തിന്റെ ഭാവിയെയും ഗതിയെയും നിയന്ത്രിക്കുന്ന തിരഞ്ഞെടുപ്പാണ് വരാൻ പോകുന്നതെന്നും ഈ  തിരഞ്ഞെടുപ്പിൽ വിജയിക്കണമെങ്കിൽ ഐക്യത്തോടെ പ്രവർത്തിക്കണമെന്നും സോണിയ പാര്‍ട്ടിയോട്  ആവശ്യപ്പെട്ടു.

കേജ്രിവാളിന്റെ ലക്ഷണ ചികിത്സ

ഇന്ത്യൻ ജനായത്ത സംവിധാനത്തിന്റെ ശക്തിസൗന്ദര്യത്തിന്റെ ഏറ്റവും ഒടുവിലത്തെ തെളിവാണ് നാൽപ്പത്തിയൊമ്പതാം ദിവസം രാജിവെച്ചിറങ്ങിപ്പോകുന്ന ദില്ലിയിലെ ആം ആദ്മി പാർട്ടി മന്ത്രിസഭ. ഏതു പരീക്ഷണങ്ങൾക്കും  പരിധിയില്ലാത്ത സ്വാതന്ത്ര്യം അനുവദിച്ചുതരുന്നു എന്നതാണ് ആ ശക്തിയും സൗന്ദര്യവും.