Skip to main content

സംസ്ഥാനവും ഇന്ധനനികുതി കുറയ്ക്കണം, ഇല്ലെങ്കില്‍ സമരം; കെ സുധാകരന്‍

കേന്ദ്ര സര്‍ക്കാര്‍ ഇന്ധനനികുതി കുറച്ചതോടെ സംസ്ഥാനവും നികുതി കുറയ്ക്കാന്‍ തയ്യാറാകണമെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ സുധാകരന്‍. ഇല്ലാത്തപക്ഷം കടുത്ത സമരത്തിലേക്ക് നീങ്ങുമെന്നും കെ സുധാകരന്‍ മുന്നറിയിപ്പ്............

കേന്ദ്രത്തിന്റേത് പോക്കറ്റടിക്കാരന്റെ ന്യായം, കേരളം ഇന്ധന നികുതി കുറയ്ക്കില്ല; ധനമന്ത്രി

പെട്രോളിന്റെയും ഡീസലിന്റെയും എക്‌സൈസ് തീരുവ കുറച്ച് കേന്ദ്ര സര്‍ക്കാര്‍ നടപടി പോക്കറ്റടിക്കാരന്റെ ന്യായം മാത്രമെന്ന് സംസ്ഥാന ധനകാര്യമന്ത്രി കെ.എന്‍ ബാലഗോപാല്‍. ഇന്ധന നികുതിയില്‍ നിന്നുള്ള വരുമാനം വെച്ചാണ്............

ഭരണനിര്‍വഹണത്തില്‍ കേരളം നമ്പര്‍ വണ്‍; ഏറ്റവും പിന്നില്‍ ഉത്തര്‍പ്രദേശ്

രാജ്യത്തെ ഭരണനിര്‍വഹണത്തില്‍ കേരളം ഒന്നാമത്. ഉത്തര്‍ പ്രദേശാണ് ഏറ്റവും പിന്നില്‍. രണ്ടാം സ്ഥാനത്ത് തമിഴ്നാടാണ്. മൂന്നാം സ്ഥാനത്ത് തെലങ്കാന. സമത്വം, വളര്‍ച്ച, സുസ്ഥിരത, എന്നീ മൂന്ന് കാര്യങ്ങള്‍ പരിഗണിച്ചാണ് സൂചിക..........

11 വയസ്സുകാരിയുടെ മരണം; ഉസ്താദും പിതാവും അറസ്റ്റില്‍

കണ്ണൂര്‍ സിറ്റിയില്‍ പതിനൊന്നുകാരി പനി ബാധിച്ച് മരിച്ച സംഭവത്തില്‍ പിതാവും ഉസ്താദും അറസ്റ്റില്‍. നാലുവയല്‍ ഹിദായത്ത് വീട്ടില്‍ സത്താര്‍, പള്ളിയിലെ ഉസ്താദായ ഉവൈസ് എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. മനഃപൂര്‍വമല്ലാത്ത നരഹത്യ...........

ഐ.ടി പാര്‍ക്കുകളില്‍ പബ്ബ്; കൊവിഡ് തീര്‍ന്നശേഷം പരിഗണിക്കുമെന്ന് മുഖ്യമന്ത്രി

സംസ്ഥാനത്തെ ഐ.ടി പാര്‍ലറുകളില്‍ വൈന്‍ പാര്‍ലറുകള്‍ തുടങ്ങുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നിയമസഭയിലാണ് മുഖ്യമന്ത്രിയുടെ പ്രഖ്യാപനം. ഐ.ടി പാര്‍ക്കുകളില്‍ പ്രവര്‍ത്തിക്കുന്ന വിവിധ കമ്പനി പ്രതിനിധികള്‍ തയ്യാറാക്കുന്ന..........

11 വയസ്സുകാരിയുടെ മരണം: ജപിച്ച് ഊതിയ വെള്ളം നല്‍കിയ ഉസ്താദ് കസ്റ്റഡിയില്‍, പിതാവും പ്രതിയാകും

കണ്ണൂര്‍ സിറ്റിയില്‍ പതിനൊന്നുകാരി പനി ബാധിച്ച് മരിച്ച സംഭവത്തില്‍ ഉസ്താദ് കസ്റ്റഡിയില്‍. നാലുവയലിലെ ഒരു പള്ളിയിലെ ഖത്തീബായ ഉവൈസ് ഉസ്താദിനെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ഇയാളുടെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തും. പനി ബാധിച്ച കുട്ടിക്ക് വ്യാജ..........

ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുന്നില്ല; മുഖ്യമന്ത്രിക്കെതിരെ അവകാശ ലംഘനത്തിന് നോട്ടീസ് നല്‍കി കെ.കെ രമ

മുഖ്യമന്ത്രിക്കെതിരെ അവകാശ ലംഘനത്തിന് നോട്ടീസ് നല്‍കി വടകര എം.എല്‍.എ കെ.കെ രമ. തന്റെ ചോദ്യങ്ങള്‍ക്ക് മുഖ്യന്ത്രി മറുപടി നല്‍കുന്നില്ലെന്ന് കാണിച്ചാണ് കെ.കെ രമ മുഖ്യമന്ത്രി പിണറായി വിജയനെതിരെ..........

ഫോണ്‍ എടുക്കുന്നില്ലെന്ന് പരാതി; പരീക്ഷാ ഭവനില്‍ വിദ്യാഭ്യാസമന്ത്രിയുടെ മിന്നല്‍ പരിശോധന

പരീക്ഷാ ഭവനില്‍ വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടിയുടെ മിന്നല്‍ പരിശോധന. തിരുവനന്തപുരം പൂജപ്പുരയിലെ ഓഫീസില്‍ ഫോണ്‍ ചെയ്താല്‍ ആരും എടുക്കുന്നില്ലെന്ന പരാതി വ്യാപകമായിരുന്നു. ഇതേ തുടര്‍ന്നാണ്............

സ്വര്‍ണക്കടത്ത് യു.എ.പി.എ കേസ്: സ്വപ്ന സുരേഷിന് ജാമ്യം

നയതന്ത്രബാഗിലൂടെ സ്വര്‍ണം കടത്തിയതുമായി ബന്ധപ്പെട്ട യു.എ.പി.എ കേസില്‍ പ്രതി സ്വപ്ന സുരേഷ് അടക്കം എല്ലാ പ്രതികള്‍ക്കും ജാമ്യം. ഉപാധികളോടെ ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്. എന്‍.ഐ.എ കോടതി വിധിക്കെതിരെ സ്വപ്ന നല്‍കിയ.........

ജോജുവിനെതിരായ വനിതാ പ്രവര്‍ത്തകരുടെ പരാതിയില്‍ തെളിവില്ല; ആരായാലും നടപടിയെടുക്കുമെന്ന് കമ്മീഷണര്‍

നടന്‍ ജോജു ജോര്‍ജിനെതിരെ കോണ്‍ഗ്രസ് നേതാക്കള്‍ നല്‍കിയ പരാതിയില്‍ തെളിവില്ലെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ സി.എച്ച്.നാഗരാജു. കോണ്‍ഗ്രസ് വനിതാ പ്രവര്‍ത്തകര്‍ നല്‍കിയ പരാതിയില്‍ പ്രഥമദൃഷ്ട്യാ...........