Skip to main content

ലൈംഗിക വിമോചന പോസ്റ്ററുകള്‍ക്കെതിരെ സൈബര്‍ ആക്രമണം; കേരളവര്‍മ്മയിലെ സ്വാഗത ബോര്‍ഡുകള്‍ പിന്‍വലിച്ച് എസ്.എഫ്.ഐ

കേരള വര്‍മ്മ കോളേജില്‍ എസ്.എഫ്.ഐ സ്ഥാപിച്ച പെയിന്റിങ്ങുകള്‍ നീക്കം ചെയ്തു. കോളേജ് അധികൃതര്‍ ബോര്‍ഡുകള്‍ നീക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. എസ്.എഫ്.ഐ സ്ഥാപിച്ച..........

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ രാത്രി ആരോഗ്യമന്ത്രിയുടെ മിന്നല്‍ സന്ദര്‍ശനം

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ മിന്നല്‍ സന്ദര്‍ശനം നടത്തി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. വ്യാഴാഴ്ച രാത്രി 10.30യോടെയായിരുന്നു മന്ത്രി മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിയത്. ആദ്യം കാഷ്വാലിറ്റിയിലെത്തിയ മന്ത്രി രോഗികളുമായും.............

മന്ത്രി മുഹമ്മദ് റിയാസ് കേന്ദ്രസഹമന്ത്രി രാജീവ് ചന്ദ്രശേഖറുമായി കൂടിക്കാഴ്ച നടത്തി

പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസ് കേന്ദ്രസഹമന്ത്രി രാജീവ് ചന്ദ്രശേഖറുമായി കൂടിക്കാഴ്ച നടത്തി. പൊതുമരാമത്ത് വകുപ്പിലെ വിവിധ പ്രവര്‍ത്തികള്‍ രേഖപ്പെടുത്തുന്നതിനും, വിവിധ വകുപ്പുകളെ ഏകോപിപ്പിക്കുന്നതിനും പോര്‍ട്ടല്‍............

മുല്ലപ്പെരിയാര്‍ അണക്കെട്ട് തുറന്നു; ഇടുക്കി അണക്കെട്ടില്‍ റെഡ് അലര്‍ട്ട്

മുല്ലപ്പെരിയാര്‍ അണക്കെട്ട് തുറന്നു. അണക്കെട്ടിന്റെ 3,4 സ്പില്‍വേ ഷട്ടറുകള്‍ 35 സെന്റീമീറ്റര്‍ വീതമാണ് ഉയര്‍ത്തിയിരിക്കുന്നത്. രാവിലെ ഏഴരയോടെയായിരുന്നു ആദ്യ ഷട്ടര്‍ തുറന്നത്. തൊട്ടുപിന്നാലെ രണ്ടാമത്തെ ഷട്ടറും തുറന്നു. മന്ത്രിമാരായ റോഷി............

കള്ളപ്പണം വെളുപ്പിക്കല്‍ കേസ്; ബിനീഷ് കോടിയേരിക്ക് ജാമ്യം

കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ബിനീഷ് കോടിയേരിക്ക് ജാമ്യം. അറസ്റ്റിലായി ഒരു വര്‍ഷം പൂര്‍ത്തിയാകാനിരിക്കെയാണ് കര്‍ണാടക ഹൈക്കോടതി ബിനീഷിന് ജാമ്യം അനുവദിച്ചിരിക്കുന്നത്. ഉപാധികളോടെയാണ് ജാമ്യം. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് രജിസ്റ്റര്‍.............

സംസ്ഥാനത്ത് അടുത്ത ദിവസങ്ങളില്‍ കനത്ത മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് അടുത്ത രണ്ട് ദിവസം കനത്ത മഴയ്ക്ക് സാധ്യത. ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദം ശ്രീലങ്കന്‍ തീരത്ത് നിന്ന് പടിഞ്ഞാറോട്ട് നീങ്ങിയതോടെയാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. നവംബര്‍ 1 വരെ സംസ്ഥാനത്ത് ഇടിമിന്നലോട്............

എ.എ.റഹീം ഡി.വൈ.എഫ്.ഐ ദേശീയ പ്രസിഡന്റ്

എ.എ.റഹീം ഡി.വൈ.എഫ്.ഐ ദേശീയ പ്രസിഡന്റ്. ഇന്ന് ചേര്‍ന്ന കേന്ദ്രകമ്മിറ്റി യോഗത്തിലാണ് ഇതുസംബന്ധിച്ച അന്തിമതീരുമാനമുണ്ടായത്. മന്ത്രി പി.എ.മുഹമ്മദ് റിയാസ് അധ്യക്ഷ സ്ഥാനം ഒഴിഞ്ഞതിനെ തുടര്‍ന്നാണ് ഡി.വൈ.എഫ്.ഐ സംസ്ഥാന അധ്യക്ഷന്‍.............

പുതിയ അണക്കെട്ട് പണിയണം, മുല്ലപ്പെരിയാര്‍ തകര്‍ന്നാല്‍ മഹാദുരന്തം; സുപ്രീംകോടതിയില്‍ കേരളം

അഞ്ച് ജില്ലകളിലെ 30 ലക്ഷം ജനങ്ങളുടെ സുരക്ഷ കണക്കിലെടുത്ത് നിലവിലെ മുല്ലപ്പെരിയാര്‍ അണക്കെട്ട് ഡീക്കമ്മീഷന്‍ ചെയ്യണമെന്നും മുല്ലപ്പെരിയാര്‍ അണക്കെട്ടിന് എന്തെങ്കിലും സംഭവിച്ചാല്‍ അത് ഉണ്ടാക്കുന്ന മഹാദുരന്തം ചിന്തിക്കാവുന്നതിലും............

പ്രശസ്ത അര്‍ബുദരോഗ ചികിത്സാ വിദഗ്ധന്‍ ഡോ.എം.കൃഷ്ണന്‍ നായര്‍ അന്തരിച്ചു

പ്രശസ്ത അര്‍ബുദരോഗ ചികിത്സാ വിദഗ്ധന്‍ ഡോ.എം.കൃഷ്ണന്‍ നായര്‍(81) അന്തരിച്ചു. ഇന്ന് പുലര്‍ച്ചെയായിരുന്നു അന്ത്യം. അര്‍ബുദ ബാധിതനായി ചികിത്സയിലായിരുന്നു. തിരുവനന്തപുരം ആര്‍.സി.സി സ്ഥാപക ഡയറക്ടറാണ്. അര്‍ബുധദരോഗ ചികിത്സാ............

മോന്‍സണ്‍ മാവുങ്കലിനെതിരെ വീണ്ടും പീഡന പരാതി; മുന്‍ജീവനക്കാരി ക്രൈംബ്രാഞ്ചിന് പരാതി നല്‍കി

പുരാവസ്തു തട്ടിപ്പ് കേസില്‍ അറസ്റ്റിലായ മോന്‍സണ്‍ മാവുങ്കലിനെതിരെ വീണ്ടും പീഡന പരാതി. മോന്‍സന്റെ സ്ഥാപനത്തിലെ മുന്‍ ജീവനക്കാരിയാണ് ക്രൈംബ്രാഞ്ചിന് പരാതി നല്‍കിയിരിക്കുന്നത്. മോന്‍സന്റെ സ്ഥാപനത്തില്‍ ജോലി ചെയ്യുമ്പോള്‍...........