Skip to main content

അനുപമയുടെ കുഞ്ഞിനെ ദത്ത് നല്‍കിയ വിവരം മുഖ്യമന്ത്രി നേരത്തെ അറിഞ്ഞു; പി.കെ ശ്രീമതിയുടെ ശബ്ദരേഖ പുറത്ത്

തിരുവനന്തപുരത്തെ അനുപമയുടെ കുഞ്ഞിനെ ദത്ത് നല്‍കിയ സഭംവം മുഖ്യമന്ത്രിയും നേരത്തെ അറിഞ്ഞിരുന്നതായി സി.പി.എം കേന്ദ്ര കമ്മിറ്റിയംഗം പി.കെ ശ്രീമതിയുടെ ശബ്ദരേഖ പുറത്ത്. മുഖ്യമന്ത്രിയും കോടിയേരി ബാലകൃഷ്ണനും..............

വയനാട്ടില്‍ നോറോ വൈറസ് സ്ഥിരീകരിച്ചു

വയനാട് ജില്ലയില്‍ നോറോ വൈറസ് സ്ഥിരീകരിച്ചു. പൂക്കോട് വെറ്റിനറി കോളേജ് വിദ്യാര്‍ത്ഥികളിലാണ് രോഗബാധ സ്ഥിരീകരിച്ചത്. വെറ്റിനറി കോളേജിലെ വനിതാ ഹോസ്റ്റലിലെ വിദ്യാര്‍ത്ഥികള്‍ക്ക് വയറിളക്കവും ഛര്‍ദ്ദിയും റിപ്പോര്‍ട്ട് ചെയ്തതിന്...........

പന്തീരങ്കാവ് യു.എ.പി.എ കേസില്‍ ജാഗ്രതക്കുറവുണ്ടായി; സി.പി.ഐ.എം ഏരിയ സമ്മേളനത്തില്‍ സര്‍ക്കാരിന് വിമര്‍ശനം

പന്തീരങ്കാവ് യു.എ.പി.എ കേസില്‍ സര്‍ക്കാരിന് ജാഗ്രതക്കുറവുണ്ടായെന്ന് വിമര്‍ശനം. സി.പി.ഐ.എം കോഴിക്കോട് സൗത്ത് ഏരിയാ സമ്മേളനത്തിലാണ് സംസ്ഥാന സര്‍ക്കാരിനെതിരെ വിമര്‍ശനമുണ്ടായത്. പോലീസിന് വഴങ്ങി കാര്യങ്ങള്‍.............

ഇന്ധന നികുതി കുറക്കാത്തതില്‍ പ്രതിഷേധം; യു.ഡി.എഫ് എം.എല്‍.എമാര്‍ സൈക്കിള്‍ ചവിട്ടി നിയമസഭയിലേക്ക്

ഇന്ധന നികുതി കുറക്കാത്തതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷ എം.എല്‍.എമാര്‍ സൈക്കിള്‍ ചവിട്ടി നിയമസഭയിലേക്ക്. ഇന്ധനവില വര്‍ധനവില്‍ കേന്ദ്രസര്‍ക്കാരിനെതിരെയും, സംസ്ഥാന സര്‍ക്കാര്‍ ഇന്ധന നികുതി കുറക്കാത്തതിലും...........

ക്വാറികള്‍ പ്രകൃതിദുരന്തത്തിന് കാരണമാകുന്നുണ്ടോയെന്ന് പഠിക്കാന്‍ സര്‍ക്കാര്‍

സംസ്ഥാനത്തുണ്ടാകുന്ന പ്രകൃതി ദുരന്തങ്ങള്‍ക്ക് ക്വാറികള്‍ കാരണമാകുന്നുണ്ടോ എന്ന് പഠിക്കാന്‍ സര്‍ക്കാര്‍. ഉരുള്‍പൊട്ടലിന്റെ കാരണം ശാസ്ത്രീയമായി പരിശോധിക്കേണ്ടതുണ്ടെന്ന് മന്ത്രി പി.രാജീവ് പറഞ്ഞു. പരിശോധിക്കാന്‍ ജിയോളജിക്കല്‍.............

ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റം അനുവദിക്കില്ല; ഷൂട്ടിങ് തടഞ്ഞാല്‍ നേരിടുമെന്ന് മുഖ്യമന്ത്രി

ആവിഷ്‌കാര സ്വാതന്ത്ര്യത്തിനു മേലുള്ള കടന്നു കയറ്റത്തെ ശക്തമായി നേരിടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍. എം.മുകേഷിന്റെ സബ്മിഷന് മറുപടിയായാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. സംഘടിതമായ ആള്‍ക്കൂട്ടങ്ങള്‍ കലയുടെ...........

മോണ്‍സണുമായി വഴിവിട്ട ഇടപാടെന്ന് റിപ്പോര്‍ട്ട്; ഐജി ജി.ലക്ഷ്മണിന് സസ്പെന്‍ഷന്‍

പുരാവസ്തു തട്ടിപ്പ് കേസ് പ്രതി മോന്‍സണ്‍ മാവുങ്കലുമായി ബന്ധമുണ്ടന്ന് ക്രൈം ബ്രാഞ്ച് കണ്ടെത്തിയ ഐ.ജി ലക്ഷ്മണക്ക് സസ്‌പെന്‍ഷന്‍. സസ്‌പെന്‍ഷന്‍ ഉത്തരവില്‍ മുഖ്യമന്ത്രി ഒപ്പിട്ടു. പുരാവസ്തു തട്ടിപ്പ് കേസില്‍ മോന്‍സണ്‍ മാവുങ്കലുമായി ഐ.ജി ലക്ഷ്മണക്ക്...........

ജോജുവിന്റെ ഷൂട്ടിങ് സ്ഥലത്തേക്ക് പ്രതിഷേധമുണ്ടായേക്കാം, അതില്‍ പാര്‍ട്ടിക്ക് ഉത്തരവാദിത്തമില്ല; കെ.മുരളീധരന്‍

നടന്‍ ജോജു ജോര്‍ജിന്റെ ഷൂട്ടിങ് സ്ഥലത്തേക്ക് പ്രതിഷേധമുണ്ടായേക്കാമെന്ന് കെ.മുരളീധരന്‍ എം.പി. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വളരെ അസ്വസ്ഥരാണെന്നും, പ്രതിഷേധമുണ്ടായാല്‍ പാര്‍ട്ടിക്ക്...........

മാധ്യമങ്ങളില്‍ നിന്ന് ഒളിച്ചോടില്ല, എല്ലാ സംശയങ്ങള്‍ക്കും മറുപടി ഉണ്ടാകും; സ്വപ്ന സുരേഷ്

മാധ്യമങ്ങളില്‍ നിന്ന് ഒളിച്ചോടില്ലെന്ന് സ്വര്‍ണ്ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ്. എല്ലാ സംശയങ്ങള്‍ക്കും മറുപടി ഉണ്ടാകും. അമ്മയ്‌ക്കൊപ്പം തിരുവന്തപുരത്ത് മാധ്യമങ്ങളെ കാണുമെന്നും സ്വപ്ന സുരേഷ് കൊച്ചിയില്‍ പറഞ്ഞു. കേസിന്റെ കാര്യങ്ങള്‍ക്കാണ്..........

സംസ്ഥാനത്ത് മിനിമം ബസ് ചാര്‍ജ് പത്തുരൂപ ആയേക്കും; തീരുമാനം ഈ മാസം പതിനെട്ടിനകം

സംസ്ഥാനത്ത് യാത്രക്കൂലി വര്‍ധനയ്ക്ക് കളമൊരുങ്ങുന്നു. മിനിമം ബസ് ചാര്‍ജ് പത്തു രൂപയാക്കാന്‍ ധാരണ. തീരുമാനം ഈ മാസം പതിനെട്ടിനകം ഉണ്ടാകും. വിദ്യാര്‍ഥികളുടെ യാത്രാ നിരക്കും വര്‍ധിപ്പിക്കണമെന്ന ആവശ്യം സര്‍ക്കാരിന്..........