Skip to main content

കെ.പി.എ.സി ലളിതയെ സംരക്ഷിക്കാനുള്ള ഉത്തരവാദിത്തം കേരളത്തിനുണ്ട്, ആക്ഷേപിക്കുന്നവര്‍ ദുഃഖിക്കേണ്ടി വരും; പിടി തോമസ്

ചികിത്സയില്‍ കഴിയുന്ന നടിയും കേരള സംഗീത-നാടക അക്കാദമി ചെയര്‍പെഴ്സണുമായ കെ.പി.എ.സി ലളിതയെ സംരക്ഷിക്കേണ്ട ഉത്തരവാദിത്തം കേരളത്തിനുണ്ടെന്ന് കോണ്‍ഗ്രസ് എം.എല്‍.എ പി.ടി. തോമസ്. കെ.പി.എ.സി ലളിതയ്ക്ക് എന്തെങ്കിലും............

ഹലാല്‍ വിവാദം മതസൗഹാര്‍ദം തകര്‍ക്കാനുള്ള നീക്കം; കേരളത്തില്‍ വിലപ്പോകില്ലെന്ന് കോടിയേരി

സംസ്ഥാനത്തെ മത മൈത്രി തകര്‍ക്കാന്‍ ആര്‍.എസ്.എസ് ആസൂത്രിത ശ്രമം നടത്തുകയാണെന്ന് മുതിര്‍ന്ന സി.പി.ഐ.എം നേതാവ് കോടിയേരി ബാലകൃഷ്ണന്‍. ഹലാല്‍ വിവാദം കേരളത്തില്‍ വിലപ്പോകില്ലെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം വിവാദങ്ങള്‍...........

മുന്നാക്ക സംവരണം നിലവിലെ സംവരണം അട്ടിമറിക്കുന്നില്ല; ഭിന്നത ഉണ്ടാക്കരുതെന്ന് മുഖ്യമന്ത്രി

മുന്നാക്ക സംവരണം കൊണ്ടുവന്നത് നിലവിലെ സംവരണം അട്ടിമറിക്കാനല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംവരണേതര വിഭാഗത്തില്‍ ഒരു വിഭാഗം ദരിദ്രരാണെന്നാണ് മുഖ്യമന്ത്രിയുടെ ഓര്‍മ്മപ്പെടുത്തല്‍. ചിലര്‍ അനാവശ്യ വിവാദം...........

കേരളത്തില്‍ ഇസ്ലാമിക തീവ്രവാദം വര്‍ധിക്കുന്നു; ഉത്തരവാദി സര്‍ക്കാരെന്ന് വി.മുരളീധരന്‍

കേരളത്തില്‍ ഇസ്ലാമിക തീവ്രവാദം വര്‍ധിക്കുന്നെന്ന ആരോപണവുമായി കേന്ദ്ര സഹമന്ത്രി വി.മുരളീധരന്‍. സര്‍ക്കാരാണ് അതിന് ഉത്തരവാദിയെന്നും മുരളീധരന്‍ പറഞ്ഞു. മമ്പറത്ത് വെട്ടേറ്റു മരിച്ച ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ സഞ്ജിത്തിന്റെ എലപ്പുള്ളിയിലുള്ള...........

വര്‍ഗസമര ചരിത്രത്തിലെ ഉജ്വലമായ ഏട്, തളരാതെ പൊരുതിയ കര്‍ഷകര്‍ക്ക് അഭിവാദ്യങ്ങള്‍; മുഖ്യമന്ത്രി

വിവാദ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുമെന്ന പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തിന് പിന്നാലെ കര്‍ഷകര്‍ക്ക് അഭിവാദ്യമര്‍പ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. വര്‍ഗസമരങ്ങളുടെ ചരിത്രത്തിലെ ഉജ്വലമായ ഒരേടാണ് രാജ്യത്തെ...........

ഞാനല്ല സുകുമാരകുറുപ്പ് കേട്ടോ, ഇങ്ങിനല്ല രാഷ്ട്രീയം പറയേണ്ടത്; മന്ത്രി വി.ശിവന്‍കുട്ടി

ദുല്‍ഖര്‍ സല്‍മാന്‍ പ്രധാന കഥാപാത്രമായെത്തിയ 'കുറുപ്പ്' തിയറ്ററുകളിലെത്തിയതിന് പിന്നാലെ പിടികിട്ടാപ്പുള്ളിയായ സുകുമാര കുറുപ്പുമായി സാമ്യമുള്ള ആളെന്ന രീതിയില്‍ അധിക്ഷേപിക്കുന്നതില്‍ വിയോജിപ്പറിയിച്ച് മന്ത്രി...........

എല്‍.ജെ.ഡി പിളര്‍പ്പിലേക്ക്; ശ്രേയാംസ് കുമാര്‍ ഒഴിയണമെന്ന് ആവശ്യം

ലോക് താന്ത്രിക് ജനതാദള്‍ പാര്‍ട്ടി പിളര്‍പ്പിലേക്ക്. . സംസ്ഥാന അധ്യക്ഷന്‍ എം.വി.ശ്രേയാംസ് കുമാര്‍ സ്ഥാനമൊഴിയണമെന്നാണ് ഒരു വിഭാഗം ഭാരവാഹികള്‍ ആവശ്യപ്പെടുന്നത്. ഇവര്‍ ഇന്ന് തിരുവനന്തപുരത്ത് യോഗം ചേരുന്നുണ്ട്. ശ്രേയാംസ് കുമാറിന്റെ...........

പുനഃസംഘടന; ഉമ്മന്‍ചാണ്ടിക്കും രമേശിനുമെതിരെ പരാതി പ്രവാഹം

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ ഉമ്മന്‍ചാണ്ടിക്കും രമേശ് ചെന്നിത്തലക്കുമെതിരെ പരാതി പ്രവാഹം. ഇരുവരുടെയും നീക്കം പാര്‍ട്ടിയെ തകര്‍ക്കാന്‍ ആണെന്നാണ് പരാതി. പുനഃസംഘടനക്കെതിരായ നീക്കത്തില്‍ നിന്ന് ഇരുവരെയും പിന്തിരിപ്പിക്കണമെന്നും............

ആര്‍.എസ്.എസിന് പറയാനുള്ളത് രാജ്യത്തെ ഒറ്റുകൊടുത്ത ചരിത്രം; 72 ഗോഡ്സെമാരെ തൂക്കിലേറ്റി യൂത്ത് കോണ്‍ഗ്രസ്

നാഥുറാം വിനായക് ഗോഡ്സയെ തൂക്കിലേറ്റിയതിന്റെ 72-ാം വാര്‍ഷിക ദിനത്തില്‍ 72 ഗോഡ്സെമാരെ തൂക്കിലേറ്റി യൂത്ത് കോണ്‍ഗ്രസ്. യൂത്ത് കോണ്‍ഗ്രസ് കൈപ്പമംഗലം നിയോജക കമ്മിറ്റിയാണ് പ്രതിഷേധ പരിപാടി സംഘടിപ്പിച്ചത്. മഹാത്മഗാന്ധിയുടെ ഫോട്ടോ.............

'മയിലിനെ ആരെങ്കിലും കറിവെക്കുമോ' എന്ന് ചോദ്യം; വിവാദം അവസാനിപ്പിച്ച് ഫിറോസ് ചുട്ടിപ്പാറയുടെ ട്വിസ്റ്റ്

മലയാളത്തിലെ പ്രശസ്ത ഫുഡ് വ്‌ലോഗറായ ഫിറോസ് ചുട്ടിപ്പാറ മയിലിനെ വാങ്ങി കറി വെക്കാന്‍ ദുബായിലേക്ക് പോവുകയാണെന്ന് യൂട്യൂബിലൂടെ പ്രഖ്യാപിച്ചിരുന്നു. ദേശീയ പക്ഷിയായ മയിലിനെ കറിവെച്ചാല്‍ ഫിറോസിനെ നാട്ടില്‍ കാല് കുത്താന്‍.............