Skip to main content

വാക്സിനെടുക്കാത്ത അധ്യാപകരുടെ ലിസ്റ്റ് പുറത്തുവിടും; വിദ്യാഭ്യാസ മന്ത്രി

കൊവിഡ് വാക്സിന്‍ സ്വീകരിക്കാത്ത അധ്യാപകരുടെ പേര് വിവരങ്ങള്‍ പരസ്യപ്പെടുത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് വാക്സിനെടുക്കാത്ത അധ്യാപകരുടെ ജില്ല തിരിച്ചുള്ള കണക്കുകള്‍ പുറത്തുവിടുമെന്നാണ് മന്ത്രി............

മുല്ലപ്പെരിയാര്‍ഡാം മുന്നൊരുക്കമില്ലാതെ തുറക്കുന്നതില്‍ ആശങ്ക; സ്റ്റാലിന് കത്തയച്ച് മുഖ്യമന്ത്രി

മുല്ലപ്പെരിയാര്‍ ഡാമിന്റെ ഷട്ടറുകള്‍ മുന്നറിയിപ്പില്ലാതെ തുറക്കുന്നതില്‍ തമിഴ്‌നാടിനെ ആശങ്ക അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന് അയച്ച കത്തിലാണ് മുഖ്യമന്ത്രി ആശങ്കയറിച്ചത്. മുന്നറിപ്പില്ലാതെയാണ് രാത്രിയിലും............

ഒമിക്രോണ്‍; ജാഗ്രത പാലിക്കണം, മുന്നൊരുക്കങ്ങള്‍ നടത്തിയെന്ന് ആരോഗ്യമന്ത്രി

രാജ്യത്ത് ഒമിക്രോണ്‍ വകഭേദം സ്ഥിരീകരിച്ച സാഹചര്യത്തില്‍ കേരളത്തിലും അതീവ ജാഗ്രത വേണമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. അതിതീവ്ര വ്യാപന ശേഷിയുള്ള വകഭേദമായതിനാല്‍ കൂടുതല്‍ ശക്തമായ പ്രതിരോധം വേണമെന്നും വീണ ജോര്‍ജ്.............

പെരിയ ഇരട്ടക്കൊലപാതകം; മുന്‍ എം.എല്‍.എ കെ.വി കുഞ്ഞിരാമന്‍ പ്രതി

പെരിയയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കൊലപ്പെടുത്തിയ  കേസില്‍ ഉദുമ മുന്‍ എം.എല്‍.എ കെ.വി കുഞ്ഞിരാമനെ പ്രതി ചേര്‍ത്തു. 21-ാം പ്രതിയാണ് കുഞ്ഞിരാമന്‍. ഉദുമ മുന്‍ എം.എല്‍.എയും സി.പി.എം ജില്ലാ സെക്രട്ടറിയേറ്റ് അംഗവുമാണ്............

തമിഴ്‌നാടിന്റേത് കോടതിയലക്ഷ്യം; റൂള്‍ കര്‍വ് പാലിച്ചില്ലെന്ന് മന്ത്രി

മുന്നറിയിപ്പ് ഇല്ലാതെ തമിഴ്‌നാട് മുല്ലപ്പെരിയാറിലെ ഷട്ടര്‍ തുറന്നതും വെള്ളം ഒഴുക്കിയതും കോടതിയലക്ഷ്യവും ഗൗരവതരവുമെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍. തമിഴ്‌നാട് റൂള്‍ കര്‍വ് പാലിച്ചില്ല. ഇക്കാര്യം പരാതി ആയി സുപ്രീംകോടതിയെ...........

പള്ളികളില്‍ പ്രതിഷേധം വേണ്ട; വഖഫില്‍ ചര്‍ച്ചയാകാമെന്ന് മുഖ്യമന്ത്രി പറഞ്ഞുവെന്ന് സമസ്ത

വഖഫ് ബോര്‍ഡ് നിയമനം പി.എസ്.സിക്ക് വിട്ട സംഭവത്തില്‍ നിലപാട് മാറ്റി സമസ്ത. പള്ളികളില്‍ പ്രതിഷേധം വേണ്ടെന്ന് സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങള്‍. മുസ്ലിം കോര്‍ഡിനേഷന്‍ കമ്മിറ്റി വെള്ളിയാഴ്ച പള്ളികളില്‍ പ്രതിഷേധം നടത്താന്‍............

മന്ത്രി വീണ ജോര്‍ജിനെതിരെ അശ്ലീല പരാമര്‍ശം; ക്രൈം നന്ദകുമാര്‍ അറസ്റ്റില്‍

ആരോഗ്യമന്ത്രി വീണ ജോര്‍ജിനെതിരെ അശ്ലീല പരാമര്‍ശം നടത്തിയതിന് ക്രൈം നന്ദകുമാര്‍ അറസ്റ്റില്‍. ഹൈക്കോടതി അഭിഭാഷകന്‍ ബി.എച്ച് മന്‍സൂര്‍ നല്‍കിയ പരാതിയിലാണ് അറസ്റ്റ്. ആരോഗ്യമന്ത്രി വീണ ജോര്‍ജിനെതിരെ സാമൂഹ്യ...........

കൊട്ടിയൂര്‍ പീഡനം: റോബിന്‍ വടക്കുംചേരിയുടെ ശിക്ഷ പകുതിയായി കുറച്ചു

കൊട്ടിയൂര്‍ പീഡനക്കേസ് പ്രതി റോബിന്‍ വടക്കുംചേരിയുടെ ശിക്ഷ ഹൈക്കോടതി പകുതിയായി കുറച്ചു. 20 വര്‍ഷം തടവും 10 ലക്ഷം രൂപയുമായിരുന്നു നേരത്തെ ശിക്ഷ വിധിച്ചിരുന്നത്. ഇത് 10 വര്‍ഷം തടവും ഒരു ലക്ഷം പിഴയുമായി ശിക്ഷ...........

സൈജു ദുരുദ്ദേശ്യത്തോടെ യുവതികളെ പിന്തുടര്‍ന്നുവെന്ന് പോലീസ്; അപകടകാരണം ചേസിങ്ങ്

മോഡലുകളുടെ അപകടമരണത്തിന് കാരണമായത് സൈജു തങ്കച്ചന്‍ കാറില്‍ പിന്തുടര്‍ന്നതെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ സി.എച്ച് നാഗരാജു. സൈജു ലഹരിക്ക് അടിമയാണെന്നും കമ്മീഷണര്‍ പറഞ്ഞു. സൈജുവിന്റെ ഫോണില്‍ നിന്ന് നിരവധി............

മുല്ലപ്പെരിയാര്‍ പരമാവധി സംഭരണശേഷിയില്‍; 9 ഷട്ടറുകള്‍ തുറന്നു, മുന്നറിയിപ്പുണ്ടായില്ലെന്ന് ആക്ഷേപം

മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് പരമാവധി സംഭരണ ശേഷിയായ 142 അടിയില്‍ എത്തിയതോടെ കൂടുതല്‍ ഷട്ടറുകള്‍ തുറന്നു. നിലവില്‍ ഒമ്പത് സ്പില്‍വേ ഷട്ടറുകള്‍ തുറന്നാണ് വെളളം പുറത്തേക്ക് ഒഴുക്കുന്നത്. നാല് ഷട്ടറുകള്‍ 60 സെന്റീമീറ്റര്‍.............