Skip to main content

വിവാഹ രജിസ്ട്രേഷന് മതം മാനദണ്ഡമല്ലെന്ന് മന്ത്രി എം.വി ഗോവിന്ദന്‍

സംസ്ഥാനത്ത് വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ മതം മാനദണ്ഡമല്ലെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.വി ഗോവിന്ദന്‍. വിവാഹ രജിസ്ട്രേഷന് മതം തെളിയിക്കുന്ന രേഖയോ, മതാചാര പ്രകാരമാണ് വിവാഹം നടന്നതെന്ന രേഖയോ ആവശ്യമില്ലെന്നാണ്.............

വാക്സിനെടുക്കാതെ അയ്യായിരത്തോളം അധ്യാപകര്‍; മുന്നറിയിപ്പുമായി മന്ത്രി

വാക്സിന്‍ എടുക്കാത്ത അധ്യാപകരുടെ നടപടിയെ വിമര്‍ശിച്ച് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി. വാക്സിനെടുക്കാത്ത അയ്യായിരത്തോളം അധ്യാപകര്‍ സംസ്ഥാനത്ത് ഉണ്ടെന്നാണ് മന്ത്രി പറഞ്ഞത്. ചില അധ്യാപകര്‍ വാക്സിനെടുക്കാതെ............

മോഫിയയോട് സി.ഐ കയര്‍ത്തു: ആത്മഹത്യയ്ക്ക് പിന്നില്‍ നീതി കിട്ടില്ലെന്ന തോന്നല്‍ എഫ്.ഐ.ആര്‍

മോഫിയ പര്‍വീണിന്റെ ആത്മഹത്യ കേസില്‍ സിഐ സുധീറിനെ പ്രതികൂട്ടിലാക്കി പോലീസ് എഫ്.ഐ.ആര്‍. മോഫിയയുടെ മരണത്തിലേക്ക് നയിച്ചത് സി.ഐ സുധീറിന്റെ പെരുമാറ്റമാണെന്ന് എഫ്.ഐ.ആറില്‍ പറയുന്നു. മോഫിയ പര്‍വീണിന്റെ............

കോണ്‍ഗ്രസിന്റെ പോരാട്ട വീര്യം കെടുത്തരുത്; ശശി തരൂരിനെതിരെ ടോണി ചമ്മിണി

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ശശി തരൂരിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവും കൊച്ചി നഗരസഭ മുന്‍ മേയറുമായ ടോണി ചമ്മിണി. മുഖ്യമന്ത്രി പിണറായി വിജയനെ പുകഴ്ത്തിക്കൊണ്ടുള്ള ശശി തരൂരിന്റെ പോസ്റ്റ്.............

മോഫിയ കേസില്‍ സി.ഐക്ക് സസ്‌പെന്‍ഷന്‍: നടപടി മുഖ്യമന്ത്രി കുടുംബത്തോട് സംസാരിച്ചതിന് പിന്നാലെ

മോഫിയ പര്‍വീണ്‍ ആത്മഹത്യ കേസില്‍ സി.ഐ സുധീറിന് സസ്‌പെന്‍ഷന്‍. സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദ്ദേശ പ്രകാരമാണ് ഡി.ജി.പിയുടെ നടപടി. മോഫിയയുടെ മരണത്തില്‍ കുറ്റക്കാര്‍ക്കെതിരെ നടപടിയുണ്ടാകുമെന്ന്...........

സുഹൈല്‍ ലൈംഗിക വൈകൃതത്തിന് അടിമ, മൊഫിയ ഭര്‍തൃവീട്ടില്‍ അടിമയെപോലെ; റിമാന്‍ഡ് റിപ്പോര്‍ട്ട്

നിയമ വിദ്യാര്‍ഥിനി ആലുവ കീഴ്മാട് എടയപ്പുറം കക്കാട്ടില്‍ വീട്ടില്‍ മൊഫിയ പര്‍വീണ്‍ (21) ആത്മഹത്യ ചെയ്ത കേസില്‍ പോലീസിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ട് പുറത്ത്. ഭര്‍തൃവീട്ടുകാര്‍ക്കെതിരെ മൊഫിയയുടെ.............

മോഫിയയുടെ കുടുംബത്തോട് മുഖ്യമന്ത്രി സംസാരിച്ചു; കുറ്റക്കാര്‍ക്കെതിരെ കടുത്ത നടപടിയെന്ന് പി.രാജീവ്

ആലുവയില്‍ ആത്മഹത്യ ചെയ്ത മോഫിയയുടെ വീട്ടിലെത്തി വ്യവസായവകുപ്പ് മന്ത്രി പി.രാജീവ്. മോഫിയയുടെ പിതാവിനോട് മുഖ്യമന്ത്രി സംസാരിച്ചെന്നും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി ഉറപ്പുനല്‍കിയെന്നും പി.രാജീവ്............

ഗാനരചയിതാവ് ബിച്ചു തിരുമല അന്തരിച്ചു

ഗാനരചയിതാവ് ബിച്ചു തിരുമല അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ വെള്ളിയാഴ്ച പുലര്‍ച്ചെ ആയിരുന്നു അന്ത്യം. 79 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. നാനൂറിലേറെ സിനിമകളില്‍............

ശരിക്കുള്ള എല്‍.ജെ.ഡി ഞങ്ങളാണ്, പാര്‍ട്ടി പിളര്‍ന്നെന്ന് വി.സുരേന്ദ്രന്‍ പിള്ള

ലോക് താന്ത്രിക് ജനതാദള്‍ പിളര്‍ന്നുവെന്ന് വി.സുരേന്ദ്രന്‍ പിള്ള. എല്‍.ഡി.എഫിന് കത്ത് നല്‍കിയപ്പോള്‍ പിളര്‍പ്പ് പൂര്‍ണമായെന്നും യഥാര്‍ത്ഥ എല്‍.ജെ.ഡി തങ്ങളാണെന്ന് മുന്നണിയെ അറിയിച്ചുവെന്നും സുരേന്ദ്രന്‍ പിള്ള പറഞ്ഞു. എം.വി ശ്രേയാംസ് കുമാറിന്റെ............

മോഫിയയുടെ ആത്മഹത്യ; സി.ഐക്കെതിരെ നടപടി വേണം, സര്‍ക്കാരിനോട് ആവശ്യപ്പെടുമെന്ന് വനിതാകമ്മീഷന്‍

ഗാര്‍ഹിക പീഡനത്തെ തുടര്‍ന്ന് നിയമവിദ്യാര്‍ത്ഥി മോഫിയ പര്‍വീണ്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആരോപണ വിധേയനായ സി.ഐ സുധീറിനെതിരെ കൂടുതല്‍ നടപടി വേണമെന്ന്...........