Skip to main content

നടിയെ ആക്രമിച്ച കേസ്; ദിലീപ് സുപ്രീംകോടതിയിലെ വിടുതല്‍ ഹര്‍ജി പിന്‍വലിച്ചു

നടിയെ ആക്രമിച്ച കേസിലെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി നടന്‍ ദിലീപ് പിന്‍വലിച്ചു. ഹര്‍ജി പിന്‍വലിക്കാന്‍ അനുവദിക്കണമെന്ന ദിലീപിന്റെ ആവശ്യം സുപ്രീം കോടതി അംഗീകരിച്ചു. വിടുതല്‍ ഹര്‍ജി തള്ളിക്കൊണ്ട് വിചാരണ കോടതി നടത്തിയ ചില...........

ചിലപ്പോള്‍ രാഷ്ട്രീയ വ്യത്യാസങ്ങളെ മാറ്റിനിര്‍ത്തേണ്ടിവരും; വിവാദങ്ങള്‍ക്കിടെ മുഖ്യമന്ത്രിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് തരൂര്‍

ചില വിഷയങ്ങളില്‍ രാഷ്ട്രീയ വ്യത്യാസം മാറ്റിവെച്ച് വളര്‍ച്ചയ്ക്കായി മുന്നേറേണ്ടതുണ്ടെന്ന് കോണ്‍ഗ്രസ് എം.പി ശശി തരൂര്‍. കോണ്‍ഗ്രസില്‍ ശശി തരൂരിനെതിരെ പ്രതിഷേധം ശക്തമാകുന്നതിനിടെ മുഖ്യമന്ത്രി പിണറായി...........

വടകര താലൂക്ക് ഓഫീസ് തീപിടിത്തം: ഷോര്‍ട്ട് സര്‍ക്യൂട്ട് അല്ലെന്ന് കെ.എസ്.ഇ.ബി, അട്ടിമറി സാധ്യത പരിശോധിക്കും

കോഴിക്കോട് വടകരയില്‍ താലൂക്ക് ഓഫീസ് തീപിടിത്തത്തില്‍ നശിച്ച സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട് ജില്ലാ കളക്ടര്‍. പോലീസും ഇലക്ട്രിക്കല്‍ വിഭാഗവും അടങ്ങുന്ന ടീം രണ്ട് ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട്............

യൂട്യൂബറെ ലോഡ്ജില്‍ കയറി മര്‍ദിച്ച കേസ്: ഭാഗ്യലക്ഷ്മി അടക്കം മൂന്ന് പ്രതികള്‍ക്കെതിരെ കുറ്റപത്രം

വീഡിയോയിലൂടെ സ്ത്രീകള്‍ക്കെതിരെ അശ്ലീല പരാമര്‍ശം നടത്തിയതുമായി ബന്ധപ്പെട്ട് യൂ ട്യൂബര്‍ വിജയ് പി നായരെ ആക്രമിച്ച കേസില്‍ പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു. ഭാഗ്യലക്ഷമി, ശ്രീലക്ഷമി അറയ്ക്കല്‍, ദിയാ സന എന്നിവര്‍ക്കെതിരെയാണ്............

ഒമിക്രോണ്‍ രോഗി ഷോപ്പിങ് മാളിലും റസ്റ്ററന്റുകളിലും പോയി; നിര്‍ദ്ദേശം പാലിച്ചില്ല

എറണാകുളത്ത് കോംഗോയില്‍ നിന്നെത്തി ഒമിക്രോണ്‍ സ്ഥിരീകരിച്ചയാളുടെ സമ്പര്‍ക്ക പട്ടിക താരതമ്യേന വലുതാണെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. കോംഗോ ഹൈ റിസ്‌ക് രാജ്യമല്ലാത്തതിനാല്‍ കേന്ദ്ര മാര്‍ഗനിര്‍ദേശമനുസരിച്ച് സ്വയം നിരീക്ഷണമായിരുന്നു............

ഗവര്‍ണര്‍ക്ക് മറുപടി പറയാനില്ല, മാധ്യമങ്ങളെ ബോധിപ്പിക്കേണ്ട കാര്യമില്ല; ആര്‍ ബിന്ദു

കണ്ണൂര്‍ സര്‍വകലാശാലാ വൈസ് ചാന്‍സലറായി ഡോ.ഗോപിനാഥ് രവീന്ദ്രനെ നിയമിക്കാനും സെര്‍ച്ച് കമ്മിറ്റി പിരിച്ചുവിടാനും കത്തു നല്‍കിയത് ഏതു ചട്ടപ്രകാരമെന്നു മാധ്യമങ്ങളോടു ബോധിപ്പിക്കേണ്ട കാര്യമില്ലെന്ന് ഉന്നതവിഭ്യാഭ്യാസ മന്ത്രി ആര്‍.ബിന്ദു. കണ്ണൂര്‍ വൈസ്............

മാപ്പപേക്ഷ അംഗീകരിക്കില്ലെന്ന് പെണ്‍കുട്ടി; നഷ്ടപരിഹാരം നല്‍കണമെന്ന് ഹൈക്കോടതി

പിങ്ക് പോലീസ് കേസില്‍ സര്‍ക്കാരിന് വീണ്ടും ഹൈക്കോടതിയുടെ വിമര്‍ശനം. സ്ഥലംമാറ്റം ശിക്ഷയല്ലെന്നും അച്ചടക്ക നടപടി വൈകുന്നതെന്ത് കൊണ്ടാണെന്നും കോടതി ചോദിച്ചു. കുട്ടിക്ക് നഷ്ടപരിഹാരം നല്‍കണമെന്നും കോടതി...........

സര്‍ക്കാരിന് ആശ്വാസം; കണ്ണൂര്‍ വി.സി പുനര്‍നിയമനം ശരിവെച്ച് ഹൈക്കോടതി

കണ്ണൂര്‍ സര്‍വകലാശാലാ വൈസ് ചാന്‍സലറായി ഡോ. ഗോപിനാഥ് രവീന്ദ്രനെ വീണ്ടും നിയമിച്ച ഗവര്‍ണറുടെ അസാധാരണ നടപടിക്കെതിരായ ഹര്‍ജി ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചില്ല. ഹര്‍ജി നിയമപരമായി നിലനില്‍ക്കുന്നതല്ല എന്നു ചൂണ്ടിക്കാട്ടി............

കെ റെയിലിനെക്കുറിച്ച് വിശദമായി പഠിക്കാതെ ഒപ്പുവെക്കാനാവില്ല, വിശദീകരണവുമായി ശശി തരൂര്‍ എം.പി

കെ റെയിലിനെതിരെ യു.ഡി.എഫ് എം.പിമാര്‍ റെയില്‍വേ മന്ത്രിക്ക് നല്‍കിയ നിവേദനത്തില്‍ ഒപ്പുവെക്കാത്തതിനെ തുടര്‍ന്നുണ്ടായ വിവാദത്തില്‍ വിശദീകരണവുമായി ശശി തരൂര്‍ എം.പി. കെ റെയിലിനെ പിന്തുണക്കുന്നതു കൊണ്ടല്ല, പകരം...........

ബാലുശ്ശേരി സ്‌കൂളിലെ ജന്‍ഡര്‍ ന്യൂട്രല്‍ യൂനിഫോമിനെ സ്വാഗതം ചെയ്ത് മന്ത്രി ശിവന്‍കുട്ടി

കോഴിക്കോട് ബാലുശ്ശേരി സര്‍ക്കാര്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ജന്‍ഡര്‍ ന്യൂട്രല്‍ യൂനിഫോം നടപ്പാക്കിയതിനെതിരെ വിമര്‍ശനങ്ങള്‍ ഉയരുന്നതിനിടെ യൂനിഫോമിനെ സ്വാഗതം ചെയ്ത് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി. ഫെയ്സ്ബുക്കിലൂടെയായിരുന്നു............