Skip to main content

ഒമിക്രോണ്‍ ജാഗ്രത; ഡിസംബര്‍ 30 മുതല്‍ സംസ്ഥാനത്ത് സെക്കന്റ് ഷോ ഇല്ല

സംസ്ഥാനത്ത് ഒമിക്രോണ്‍ ബാധിതര്‍ കൂടുന്ന സാഹചര്യത്തില്‍ പുതുവത്സര ദിനത്തില്‍ കൂടുതല്‍ നിയന്ത്രണങ്ങളുമായി സര്‍ക്കാര്‍. സിനിമാ തിയേറ്ററുകളില്‍ രാത്രി പത്തു മണിക്ക് ശേഷം താത്കാലികമായി സിനിമ പ്രദര്‍ശനം..........

തനിക്ക് വധഭീഷണിയുണ്ട്, അതുകൊണ്ടൊന്നും പിറകോട്ടില്ല; ജിഫ്രി മുത്തുക്കോയ തങ്ങള്‍

തനിക്ക് വധഭീഷണിയുണ്ടെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ അധ്യക്ഷന്‍ ജിഫ്രി മുത്തുക്കോയ തങ്ങള്‍. ദുരൂഹ സാഹചര്യത്തില്‍ മരിച്ച ചെമ്പരിക്ക ഖാസി സി.എം അബ്ദുള്ള മുസ്ലിയാരുടെ അനുഭവമുണ്ടാകുമെന്നൊക്കെയാണ് ഭീഷണി. അങ്ങനെ സംഭവിച്ചാല്‍.............

നിരന്തരമായ പീഡനത്തെ തുടര്‍ന്ന് പെണ്‍കുട്ടികള്‍ ആത്മഹത്യ ചെയ്തു; വാളയാര്‍ കേസില്‍ സി.ബി.ഐ കുറ്റപത്രം

വാളയാര്‍ കേസില്‍ സി.ബി.ഐ കുറ്റപത്രം സമര്‍പ്പിച്ചു. പെണ്‍കുട്ടികളുടേത് കൊലപാതകമല്ല ആത്മഹത്യയാണെന്നാണ് സി.ബി.ഐ കുറ്റപത്രം. പെണ്‍കുട്ടികള്‍ നിരന്തരമായ പീഡനത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്തു എന്നാണ് സി.ബി.ഐ കുറ്റപത്രത്തില്‍............

ഒമിക്രോണ്‍: സംസ്ഥാനത്ത് 30 മുതല്‍ ജനുവരി രണ്ടുവരെ രാത്രികാല നിയന്ത്രണം

ഒമിക്രോണ്‍ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് രാത്രികാല നിയന്ത്രണം ഏര്‍പ്പെടുത്തുന്നു. ഈ മാസം 30 മുതല്‍ ജനുവരി 2 വരെയാണ് നിയന്ത്രണം. പുതുവര്‍ഷാഘോഷങ്ങളുടെ സാഹചര്യം കൂടി കണക്കിലെടുത്താണ്............

ഡി.ജെ പാര്‍ട്ടികള്‍ക്ക് കര്‍ശന നിയന്ത്രണവുമായി പോലീസ്; രാത്രി പത്തുമണിക്ക് ശേഷം പാര്‍ട്ടി വേണ്ട

വന്‍തോതിലുള്ള ലഹരി ഉപയോഗത്തിന് സാധ്യതയുണ്ടെന്ന ഇന്റലിജന്‍സ് മുന്നറിയിപ്പിനെ തുടര്‍ന്ന് പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന ഡി.ജെ. പാര്‍ട്ടികള്‍ക്ക് കര്‍ശന നിയന്ത്രണമേര്‍പ്പെടുത്തി പോലീസ്. ഇതുസംബന്ധിച്ച് സംസ്ഥാന...........

കിഴക്കമ്പലത്തെ അക്രമം; പ്രതികള്‍ക്കെതിരെ വധശ്രമം അടക്കമുള്ള വകുപ്പുകള്‍ ചുമത്തി, കൂടുതല്‍ അറസ്റ്റ് ഇന്നുണ്ടായേക്കും

കിഴക്കമ്പലത്തെ അക്രമത്തില്‍ പ്രതികള്‍ക്കെതിരെ വധശ്രമം, പൊതുമുതല്‍ നശിപ്പിച്ചതടക്കമുള്ള പതിനൊന്ന് ഗുരുതര വകുപ്പുകള്‍ ചുമത്തി. കേസില്‍ ഇതിനോടകം അമ്പത് പേരെ അറസ്റ്റ് ചെയ്തു. ആകെ 156 പേരാണ് സംഭവവുമായി ബന്ധപ്പെട്ട് പോലീസ്.............

എസ്.എസ്.എല്‍.സി പരീക്ഷ മാര്‍ച്ച് 31ന് ആരംഭിക്കും; സംസ്ഥാനത്ത് ബോയ്‌സ്-ഗേള്‍സ് സ്‌കൂളുകള്‍ കുറയ്ക്കുമെന്ന് മന്ത്രി

2021-22 വര്‍ഷത്തെ എസ്.എസ്.എല്‍.സി പരീക്ഷ മാര്‍ച്ച് 31 മുതല്‍ ഏപ്രില്‍ 29 വരെ നടക്കും. മോഡല്‍ പരീക്ഷ മാര്‍ച്ച് 21 മുതല്‍ 25 വരെയായിരിക്കും. ഹയര്‍ സെക്കന്‍ഡറി, വി.എച്ച്.എസ്.ഇ പരീക്ഷ മാര്‍ച്ച് 30 മുതല്‍ ഏപ്രില്‍ 22 വരെ............

വ്യാപക ഗുണ്ടാ ആക്രമണം; ആര്‍.എസ്.എസ്-എസ്.ഡി.പി.ഐ ക്രിമിനല്‍ ലിസ്റ്റ് തയ്യാറാക്കാന്‍ പോലീസ്

ആലപ്പുഴ കൊലപാതകങ്ങളുടെ പശ്ചാത്തലത്തില്‍ ആര്‍എസ്എസ്- എസ്ഡിപിഐ സംഘടനകളിലുള്ള ക്രിമിനല്‍ ലിസ്റ്റില്‍ പെട്ട ആളുകളുടെ പട്ടിക തയ്യാറാക്കാന്‍ പോലീസ്. ഡിജിപി അനില്‍കാന്തിന്റെ നിര്‍ദ്ദേശ പ്രകാരമാണ് തീരുമാനം. ജില്ലാ അടിസ്ഥാനത്തിലാണ് പട്ടിക.............

വ്യാപാരിക്കെതിരെ മകളെക്കൊണ്ട് പോക്സോ പരാതി കൊടുപ്പിച്ച് എസ്.ഐ; വ്യാജമെന്ന് ക്രൈംബ്രാഞ്ച്

കണ്ണൂരിലെ പയ്യന്നൂരില്‍ വ്യാപാരിക്കെതിരെ എസ്.ഐയുടെ മകള്‍ നല്‍കിയ പോക്സോ പരാതി വ്യാജമെന്ന് കണ്ടെത്തി. വ്യാപാരിയായ ഷമീം എന്നയാള്‍ക്കെതിരെയായിരുന്നു എസ്.ഐ, 16കാരിയായ മകളെക്കൊണ്ട് പോക്സോ പരാതി.............

സംവിധായകന്‍ കെ.എസ് സേതുമാധവന്‍ അന്തരിച്ചു

സംവിധായകന്‍ കെ.എസ് സേതുമാധവന്‍ അന്തരിച്ചു. 94 വയസായിരുന്നു. ചെന്നൈയിലെ ഡയറക്ടേഴ്സ് കോളനിയിലെ വീട്ടിലായിരുന്നു അന്ത്യം. രാത്രി ഉറക്കത്തില്‍ ഹൃദയസ്തംഭനം മൂലം മരണം സംഭവിച്ചുവെന്നാണ് റിപ്പോര്‍ട്ട്. സിനിമാ രംഗത്തെ സമഗ്ര...........