Skip to main content

പ്രതിയാക്കാന്‍ തെളിവില്ല; ഐ.ജി ലക്ഷ്മണയുടെ സസ്പെന്‍ഷന്‍ പുനഃപരിശോധിക്കാന്‍ നീക്കം

പുരാവസ്തു തട്ടിപ്പ് കേസില്‍ അറസ്റ്റിലായ മോന്‍സണ്‍ മാവുങ്കലിനെ സഹായിച്ചെന്ന ആരോപണത്തില്‍ സസ്പെന്‍ഷനിലായ ഐ.ജി ലക്ഷ്മണയെ തിരിച്ചെടുക്കാന്‍ സര്‍ക്കാര്‍ നീക്കം. ലക്ഷ്മണയുടെ സസ്പെന്‍ഷന്‍ പുനഃപരിശോധിക്കാന്‍...........

എം.എം മണി അപമാനിച്ചു, സമ്മേളനത്തില്‍ നിന്നും വിട്ട് നിന്നത് പരസ്യ അധിക്ഷേപം പേടിച്ച്; എസ്.രാജേന്ദ്രന്‍

മുന്‍ മന്ത്രിയും എം.എല്‍.എയുമായ എം.എം മണിയും ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെ.വി ശശിയും അപമാനിച്ചെന്ന് ദേവികുളം മുന്‍ എം.എല്‍.എ എസ് രാജേന്ദ്രന്‍. പാര്‍ട്ടിയില്‍ നേരിടുന്ന അവഗണന ചൂണ്ടിക്കാട്ടി ജില്ലാ സെക്രട്ടറിയേറ്റിനും............

കോണ്‍ഗ്രസിന് യുദ്ധം ചെയ്യാനുള്ള കെല്‍പില്ല, സര്‍വേക്കല്ലെടുത്തു കളഞ്ഞാല്‍ കെ റെയില്‍ ഇല്ലാതാവില്ല; കോടിയേരി

കോണ്‍ഗ്രസിന്റേത് വീരസ്യം പറച്ചിലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. യുദ്ധം ചെയ്യാനുള്ള കെല്‍പ്പൊന്നും കേരളത്തിലെ കോണ്‍ഗ്രസിനില്ല. കോണ്‍ഗ്രസുകാര്‍ മാത്രമാണ് സില്‍വര്‍ലൈന്‍ പദ്ധതിയെ എതിര്‍ക്കുന്നത്. കേരളത്തിലെ ബഹുഭൂരിപക്ഷം............

ഒമിക്രോണ്‍; സംസ്ഥാനത്ത് കൂടുതല്‍ നിയന്ത്രണങ്ങള്‍; രാത്രികാല കര്‍ഫ്യു തുടരില്ല

ഒമിക്രോണ്‍ വ്യാപനം കണക്കിലെടുത്ത് സംസ്ഥാനത്ത് കൂടുതല്‍ നിയന്ത്രണങ്ങള്‍. അടച്ചിട്ട മുറികളില്‍ നടക്കുന്ന പരിപാടികളില്‍ പരമാവധി 75 പേര്‍ക്ക് മാത്രമായിരിക്കും പ്രവേശനം. മരണാനന്തര ചടങ്ങുകള്‍, വിവാഹം, മറ്റ് രാഷ്ട്രീയ സാംസ്‌കാരിക...........

സില്‍വര്‍ ലൈന്‍: 2 വര്‍ഷത്തിനകം ഭൂമി ഏറ്റെടുക്കും, 2025ല്‍ പദ്ധതി പൂര്‍ത്തിയാകും; മുഖ്യമന്ത്രി

അടുത്ത രണ്ട് വര്‍ഷത്തില്‍ കെ-റെയില്‍ പദ്ധതിയുമായി ബന്ധപ്പെട്ട ഭൂമിയേറ്റെടുക്കല്‍ പൂര്‍ത്തിയാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പുനരധിവാസത്തിന് 1730 കോടി രൂപയും, 4460 കോടി രൂപ വീടുകളുടെ നഷ്ടപരിഹാരത്തിനും നീക്കിവെക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. തിരുവനന്തപുരത്ത് നടന്ന...........

എം.ശിവശങ്കറിനെ തിരിച്ചെടുക്കാന്‍ ശുപാര്‍ശ; അന്തിമ തീരുമാനം മുഖ്യമന്ത്രിയുടേത്

മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിനെ തിരിച്ചെടുക്കാന്‍ ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതിയുടെ ശുപാര്‍ശ. സസ്‌പെന്‍ഷന്‍ കാലാവധി അവസാനിക്കുന്ന സാഹചര്യത്തിലാണ് നടപടി. ശുപാര്‍ശയില്‍ മുഖ്യമന്ത്രി ഉടന്‍............

കെ റെയിലില്‍ പുനരധിവാസ പാക്കേജായി; ഭൂമിയും വീടും തൊഴിലും നഷ്ടപ്പെടുന്നവര്‍ക്കുള്ള നഷ്ടപരിഹാരം പ്രഖ്യാപിച്ചു

തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെയുള്ള അതിവേഗ റെയില്‍ പദ്ധതിയായ സില്‍വര്‍ ലൈന്‍ പദ്ധതിയില്‍ ഭൂമിയും വീടും നഷ്ടപ്പെടുന്നവര്‍ക്കുള്ള പുനരധിവാസ പാക്കേജായി. വീട് നഷ്ടപ്പെടുകയോ ഭൂമി............

സ്ലീപര്‍ ടിക്കറ്റില്ലെന്ന് കാരണം, ട്രെയിനില്‍ യാത്രക്കാരനെ ക്രൂരമായി മര്‍ദ്ദിച്ച് പോലീസ്

കണ്ണൂരില്‍ ട്രെയിനില്‍ വെച്ച് യാത്രക്കാരനെ ക്രൂരമായി മര്‍ദ്ദിച്ച് പോലീസ്. മാവേലി എക്സ്പ്രസ് കണ്ണൂരില്‍ നിന്ന് പുറപ്പെട്ട സമയത്താണ് യാത്രക്കാരന് മര്‍ദനം ഉണ്ടായത്. സ്ലീപ്പറില്‍ യാത്രചെയ്യാന്‍ ടിക്കറ്റില്ലാതിരുന്നു എന്ന കുറ്റത്തിനാണ് പോലീസ് യാത്രക്കാരനെ............

സ്വതന്ത്രമായി ശ്വസിക്കാന്‍ കഴിയുന്നത് കേരളത്തില്‍; രാക്ഷസന്മാരെ പുറത്ത് നിര്‍ത്തുന്ന നാടിന് നന്ദിയെന്ന് പ്രകാശ് രാജ്

കേരളത്തെ പ്രശംസിച്ച് ചലച്ചിത്ര താരം പ്രകാശ് രാജ്. കേരളത്തിലാണ് സ്വതന്ത്രമായി ശ്വസിക്കാന്‍ കഴിയുന്നതെന്നാണ് പ്രകാശ് രാജ് പറഞ്ഞത്. കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷന്റെ ഡോ.എന്‍.എം മുഹമ്മദാലിയുടെ...........

ഡിലിറ്റ് കൊടുക്കാന്‍ ഗവര്‍ണര്‍ ശിപാര്‍ശ നല്‍കിയെങ്കില്‍ തെറ്റ്; ചെന്നിത്തലയെ തള്ളി വി.ഡി സതീശന്‍

രാഷ്ട്രപതിക്ക് ഡിലിറ്റ് നിഷേധിച്ചുവെന്ന വിവാദത്തില്‍ രമേശ് ചെന്നിത്തലയുടെ വാദങ്ങള്‍ തള്ളി പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. വിഷയത്തില്‍ കോണ്‍ഗ്രസ് നേതാവ് ചെന്നിത്തലയുടെ വിമര്‍ശനം ഏറ്റെടുക്കാതെ വി.ഡി സതീശന്‍ ഗവര്‍ണറെ.............