Skip to main content

ദിലീപിന്റെ ജാമ്യഹര്‍ജി ചൊവ്വാഴ്ചത്തേക്ക് മാറ്റി; അതുവരെ അറസ്റ്റ് ഉണ്ടാകില്ലെന്ന് പോലീസ് കോടതിയില്‍

നടിയെ ആക്രമിച്ച കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ശ്രമിച്ചെന്ന കേസില്‍ നടന്‍ ദിലീപ് നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ചൊവ്വാഴ്ചത്തേക്ക് പരിഗണിക്കാന്‍ മാറ്റി. അത് വരെ ദിലീപിനെ അറസ്റ്റ് ചെയ്യില്ലെന്ന് സര്‍ക്കാര്‍..............

അപ്പീല്‍ പോകും; ഫ്രാങ്കോ വിധി അംഗീകരിക്കാനാവില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ ഹരിശങ്കര്‍

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ വെറുതെ വിട്ട കോടതി വിധിക്കെതിരെ അപ്പീല്‍ പോകുമെന്ന് അന്വേഷണത്തിന് നേതൃത്വം നല്‍കിയ മുന്‍ കോട്ടയം എസ്.പി ഹരിശങ്കര്‍. വിധി പകര്‍പ്പ് കിട്ടിയാല്‍ ഉടന്‍ അപ്പീല്‍ പോകുന്നതിനുള്ള നടപടികള്‍.............

കോടതിയില്‍ നീതി ദേവത അരുംകൊല ചെയ്യപ്പെട്ട ദിവസമെന്ന് സിസ്റ്റര്‍ ലൂസി കളപ്പുര

കന്യാസ്ത്രീയെ ബലാല്‍സംഗം ചെയ്ത കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെ വെറുതെ വിട്ടതില്‍ പ്രതികരണവുമായി സിസ്റ്റര്‍ ലൂസി കളപ്പുര. കോടതി മുറിക്കുള്ളില്‍ നീതി ദേവത അരുംകൊല ചെയ്യപ്പെട്ട ദിവസം എന്നാണ് സിസ്റ്റര്‍ ലൂസി കളപ്പുരയുടെ............

ബിഷപ്പ് ഫ്രാങ്കോ കുറ്റവിമുക്തന്‍; വെറുതെ വിട്ടു

കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ കോടതി കുറ്റവിമുക്തനാക്കി. കുറ്റവിമക്തനാക്കിയെന്ന് വിധി കേട്ട് പുറത്തിറങ്ങിയ ഫ്രാങ്കോ പ്രതികരിച്ചു. കോട്ടയം അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി ജി. ഗോപകുമാറാണ്.............

റെയ്ഡ് അവസാനിച്ചു; ദിലീപിന്റെ വീട്ടില്‍നിന്ന് മൊബൈല്‍ ഫോണും ഹാര്‍ഡ് ഡിസ്‌ക്കും പിടിച്ചെടുത്തു

നടന്‍ ദിലീപിന്റെ വീട്ടിലും സ്ഥാപനങ്ങളിലും നടന്ന പോലീസ് റെയ്ഡ് പൂര്‍ത്തിയായി. കംപ്യൂട്ടര്‍ ഹാര്‍ഡ് ഡിസ്‌കും മൊബൈല്‍ ഫോണുകളും പിടിച്ചെടുത്തു. മൂന്നിടങ്ങളിലായി നടന്ന റെയ്ഡ് ഏഴു മണിക്കൂര്‍ നീണ്ടു. കോടതിയുടെ അനുമതിയോടെയായിരുന്നു...........

മന്ത്രി മുഹമ്മദ് റിയാസിന് കേണല്‍ ജി.വി രാജ പുരസ്‌കാരം

കലാ സാംസ്‌കാരിക വേദി ഏര്‍പ്പെടുത്തിയ കേണല്‍ ജി.വി രാജ പുരസ്‌കാരത്തിന് അര്‍ഹനായി മന്ത്രി മുഹമ്മദ് റിയാസ്. 10001 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. ടൂറിസം മന്ത്രിയെന്ന നിലയില്‍ കേരളത്തിന്റെ കലയ്ക്കും.............

നടന്‍ ദീലീപിന്റെ ആലുവയിലെ വീട്ടില്‍ പോലീസ് പരിശോധന

നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ വീട്ടില്‍ പരിശോധന. ക്രൈം ബ്രാഞ്ച് എസ്.പി മോഹനചന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘമാണ് ദിലീപിന്റെ ആലുവ പറവൂര്‍ കവലയിലുള്ള വീട്ടില്‍ പരിശോധനക്ക് എത്തിയത്. ദിലീപിന്റെ ആലുവയിലെ വീട്ടിലും..............

ജയശങ്കറിനെ പുറത്താക്കിയ തീരുമാനം സി.പി.ഐ റദ്ദാക്കി; പാര്‍ട്ടി അന്വേഷണത്തില്‍ ക്ലീന്‍ ചിറ്റ്

അഡ്വ. എ.ജയശങ്കറിനെ പാര്‍ട്ടിയില്‍ നിന്ന് ഒഴിവാക്കാനുള്ള തീരുമാനം സി.പി.ഐ റദ്ദാക്കി. ജയശങ്കറിന്റെ പരാതിയില്‍ പാര്‍ട്ടി അന്വേഷണം നടത്തിയ ശേഷമാണ് അദ്ദേഹത്തെ ഒഴിവാക്കാനുള്ള തീരുമാനം പാര്‍ട്ടി റദ്ദാക്കിയത്. സംസ്ഥാന കണ്‍ട്രോള്‍ കമ്മീഷന്‍...........

മെഗാ തിരുവാതിര നേതാക്കള്‍ക്ക് അവമതിപ്പുണ്ടാക്കി; കടുത്ത അതൃപ്തി അറിയിച്ച് സംസ്ഥാന നേതൃത്വം

കൊവിഡ് മൂന്നാം തരംഗഭീഷണിക്കും എസ്.എഫ്.ഐ പ്രവര്‍ത്തകന്‍ ധീരജിന്റെ കൊലപാതകത്തിനും ഇടയില്‍ തിരുവനന്തപുരത്ത് വനിതകളെ അണിനിരത്തി മെഗാ തിരുവാതിര സംഘടിപ്പിച്ചതില്‍ അതൃപ്തി അറിയിച്ച് സി.പി.ഐ.എം സംസ്ഥാന............

മെഗാ തിരുവാതിര ഒഴിവാക്കേണ്ടതായിരുന്നു; സംഭവിച്ചത് അശ്രദ്ധയെന്ന് മന്ത്രി വി.ശിവന്‍കുട്ടി

തിരുവനന്തപുരം ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് 500ലധികം വനിതകളെ പങ്കെടുപ്പിച്ചുകൊണ്ട് സിപിഎം നടത്തിയ മെഗാ തിരുവാതിര കളി ഒഴിവാക്കേണ്ടതായിരുന്നുവെന്ന് മന്ത്രി വി ശിവന്‍കുട്ടി. വിഷയത്തില്‍ അശ്രദ്ധ ഉണ്ടായിട്ടുണ്ടെന്നും..............