Skip to main content

നടി ആക്രമിക്കപ്പെട്ട കേസ്; വി.ഐ.പി ശരത്ത് വിദേശത്തേക്ക് കടന്നിട്ടില്ലെന്ന് ക്രൈം ബ്രാഞ്ച്

നടി ആക്രമിക്കപ്പെട്ട കേസിലെ വി.ഐ.പി ശരത്ത് വിദേശത്തേക്ക് കടന്നിട്ടില്ലെന്ന് അന്വേഷണ സംഘം. വി.ഐ.പി താനാണെന്ന് പുറത്തുവന്ന സാഹചര്യത്തില്‍ ശരത്ത് ഒളിവിലാണെന്നാണ് ക്രൈംബ്രാഞ്ച് പറയുന്നത്. 2017 നവംബര്‍ 16ന് ശരത് വിദേശയാത്ര............

ദിലീപിന്റെ മുന്‍കൂര്‍ ജാമ്യ ഹര്‍ജി വെള്ളിയാഴ്ചത്തേക്ക് മാറ്റി

നടിയെ ആക്രമിച്ച കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ നടന്‍ ദിലീപ് അടക്കമുള്ളവര്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യ ഹര്‍ജി പരിഗണിക്കുന്നത് ഹൈക്കോടതി വെള്ളിയാഴ്ചത്തേക്ക് മാറ്റി. പ്രോസിക്യൂഷന്‍ കൂടുതല്‍ സമയം...........

നടി ആക്രമിക്കപ്പെട്ട കേസ്; പഴയ സാക്ഷികളെ വീണ്ടും വിസ്തരിക്കണമെന്ന ആവശ്യം ഹൈക്കോടതി തള്ളി

നടന്‍ ദിലീസ് പ്രതിയായ ലൈംഗിക അതിക്രമ കേസില്‍ പഴയ മൂന്ന് സാക്ഷികളെ വീണ്ടും വിസ്തരിക്കണമെന്ന ആവശ്യം തള്ളി ഹൈക്കോടതി. പഴയതും പുതിയതുമായ സാക്ഷികളെ വിസ്തരിക്കാന്‍ അനുവദിക്കണമെന്നാണ് പ്രോസിക്യൂഷന്‍............

വിചാരണ പൂര്‍ത്തിയാകും വരെ വാര്‍ത്തകള്‍ തടയണം; ദിലീപ് ഹൈക്കോടതിയില്‍

നടി ആക്രമിക്കപ്പെട്ട കേസിലെ വിചാരണ പൂര്‍ത്തിയാകും വരെ വാര്‍ത്തകള്‍ തടയണമെന്ന് നടന്‍ ദിലീപ് ഹൈക്കോടതിയില്‍. കേസുമായി ബന്ധപ്പെട്ട് വിചാരണക്കോടതി നടപടികള്‍ പൂര്‍ത്തിയാക്കുന്നത് വരെയാണ് മാധ്യമങ്ങളില്‍...........

നടിയെ ആക്രമിച്ച കേസ്; സാക്ഷികളെ വീണ്ടും വിസ്തരിക്കാന്‍ ഹൈക്കോടതി അനുമതി

നടിയെ ആക്രമിച്ച കേസില്‍ പ്രോസിക്യൂഷന് ആശ്വാസം. മൂന്ന് സാക്ഷികളെ വീണ്ടും വിസ്തരിക്കാന്‍ കോടതി അനുമതി നല്‍കി. പുതിയ അഞ്ച് സാക്ഷികളെ കൂടി വിസ്തരിക്കാനുള്ള പ്രോസിക്യൂഷന്റെ ആവശ്യം ഹൈക്കോടതി............

ആ വി.ഐ.പി ഞാനല്ല, ദിലീപുമായി വ്യക്തിപരമായ ബന്ധമില്ല: വ്യവസായി മെഹബൂബ്

നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷിക്കുന്ന വി.ഐ.പി താനല്ലെന്ന് കോട്ടയം സ്വദേശിയായ വ്യവസായി മെഹബൂബ്. സംവിധായകന്‍ ബാലചന്ദ്രകുമാര്‍ നടത്തിയ ആരോപണങ്ങളെ കുറിച്ച് തനിക്ക് അറിയില്ലെന്നും............

പിണറായി സ്തുതിയല്ല, എഴുതിയത് മുഖ്യമന്ത്രി ചെയ്ത കാര്യങ്ങള്‍; മെഗാ തിരുവാതിരപ്പാട്ട് വിവാദത്തില്‍ ഗാനരചയിതാവ്

സി.പി.ഐ.എം സമ്മേളനത്തിലെ മെഗാ തിരുവാതിരയില്‍ പിണറായി സ്തുതി നടത്തിയെന്ന വാദങ്ങള്‍ ശരിയല്ലെന്ന് പാട്ടെഴുതിയ ഗാനരചയിതാവ് പൂവരണി കെവിടി നമ്പൂതിരി. പിണറായി സ്തുതിയല്ല വരികളിലുള്ളതെന്നും മുഖ്യമന്ത്രി............

നടിയെ ആക്രമിച്ച കേസ്: ദൃശ്യങ്ങള്‍ എത്തിച്ചു നല്‍കിയ വി.ഐ.പി കോട്ടയം സ്വദേശിയെന്ന് സൂചന

നടിയെ ആക്രമിച്ച കേസില്‍ ദിലീപിന് ദൃശ്യങ്ങള്‍ എത്തിച്ചുനല്‍കിയത് കോട്ടയം സ്വദേശിയായ വിഐപിയെന്ന് സൂചന. ഇയാളെ സംബന്ധിച്ച വിവരങ്ങള്‍ പോലീസിന് ലഭിച്ചതായാണ് വിവരം. സാക്ഷി ആളെ തിരിച്ചറിഞ്ഞെന്നാണ് വിവരം. ഇക്കാര്യം സ്ഥിരീകരിക്കാന്‍...........

എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകള്‍ക്ക് മാറ്റമില്ല, പുതിയ മാര്‍ഗരേഖ പുറത്തിറക്കും; വിദ്യാഭ്യാസ മന്ത്രി

സംസ്ഥാനത്തെ എസ്.എസ്.എല്‍.സി, ഹയര്‍സെക്കന്‍ഡറി പരീക്ഷാ തിയ്യതികളില്‍ മാറ്റമുണ്ടാകില്ലെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി. മുന്‍കരുതലിന്റെ ഭാഗമെന്ന നിലയ്ക്കാണ് ഒമ്പതാം ക്ലാസുവരെയുള്ള കുട്ടികള്‍ക്ക് തല്‍ക്കാലം...........

ഒമിക്രോണ്‍: സംസ്ഥാനത്ത് സ്‌കൂളുകള്‍ ഭാഗികമായി അടക്കാന്‍ തീരുമാനം

സംസ്ഥാനത്ത് പ്രതിദിന കൊവിഡ്-ഒമിക്രോണ്‍ ബാധിതരുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ സ്‌കൂളുകള്‍ അടക്കാന്‍ തീരുമാനം. ഒന്ന് മുതല്‍ ഒന്‍പത് വരെയുള്ള ക്ലാസുകളാണ് അടക്കുക. വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈനായി ക്ലാസുകള്‍.............