Skip to main content

കേരള പോലീസില്‍ ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനെ ഉള്‍പ്പെടുത്തിയേക്കും; ശുപാര്‍ശ കൈമാറി

കേരള പോലീസില്‍ ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനെ ഉള്‍പ്പെടുത്താനുള്ള ചര്‍ച്ചകളുമായി ആഭ്യന്തരവകുപ്പ്. എല്ലാ വകുപ്പുകളിലും ട്രാന്‍സ്‌ജെന്‍ഡേഴ്‌സിന് പ്രാതിനിധ്യം നല്‍കുന്നതിന്റെ ഭാഗമായി വനിത- ശിശുക്ഷേമ വകുപ്പാണ് എല്ലാ വകുപ്പുകളോടും.............

പോലീസ് നടപ്പാക്കുന്നത് ആര്‍.എസ്.എസ് അജണ്ട; വിമര്‍ശനവുമായി സമസ്ത

കേരളാ പോലീസിനെതിരെ വിമര്‍ശനവുമായി സമസ്ത. ആര്‍.എസ്.എസ് അജണ്ടയാണ് പോലീസ് നടപ്പാക്കുന്നത് എന്നാണ് സമസ്ത മുഖപത്രമായ സുപ്രഭാതത്തിന്റെ മുഖപ്രസംഗത്തില്‍ വിമര്‍ശിക്കുന്നത്. സമസ്ത നേതാവ് അബ്ദുസമദ് പൂക്കോട്ടൂരിനെതിരെ............

ആരോഗ്യ വകുപ്പില്‍ നിന്ന് ഫയലുകള്‍ കാണാതായത് സ്ഥിരീകരിച്ച് വീണാ ജോര്‍ജ്

ആരോഗ്യ വകുപ്പില്‍ നിന്ന് ഫയലുകള്‍ കാണാതായത് സ്ഥിരീകരിച്ച് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. വര്‍ഷങ്ങള്‍ പഴക്കമുള്ള ഫയലുകളാണ് കാണാതായത്. എപ്പോഴാണ് ഇത് കാണാതായതെന്നോ ഏതൊക്കെ ഫയലുകളാണ് കാണാതായത് എന്നതിലോ..........

സംസ്ഥാനത്ത് വീണ്ടുമൊരു സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ ആലോചനയില്‍ ഇല്ല; ആരോഗ്യമന്ത്രി

സംസ്ഥാനത്ത് സമ്പൂര്‍ണ ലോക്ഡൗണ്‍ നടപ്പാക്കുന്നതിനെക്കുറിച്ച് ഇപ്പോള്‍ ആലോചിക്കുന്നില്ലെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. പൂര്‍ണ്ണമായ അടച്ചിടല്‍ ജനജീവിതത്തെ ബാധിക്കും. അടച്ചിടല്‍ ഒഴിവാക്കാന്‍ എല്ലാവരും ജാഗ്രത പാലിക്കണം. വിദേശത്ത് നിന്ന്...........

കോട്ടയം മെഡിക്കല്‍ കോളേജില്‍ നിന്ന് നവജാത ശിശുവിനെ കടത്തി കൊണ്ടു പോയി; ഒരു മണിക്കൂറില്‍ കുഞ്ഞിനെ കണ്ടെത്തി

കോട്ടയം മെഡിക്കല്‍ കോളേജിലെ ഗൈനക്കോളജി വാര്‍ഡില്‍ നിന്നും നവജാത ശിശുവിനെ കടത്തിക്കൊണ്ടു പോയി. സംഭവം പുറത്തറിഞ്ഞ് ഒരു മണിക്കൂറിനകം കുഞ്ഞിനെ ആശുപത്രിക്ക് മുന്നിലുള്ള ഹോട്ടലില്‍ നിന്ന് കണ്ടെത്തി. വ്യാഴാഴ്ച വൈകിട്ട് ആശുപത്രി...........

സംസ്ഥാനത്ത് ഇപ്പോള്‍ സ്‌കൂള്‍ അടയ്ക്കേണ്ട സാഹചര്യമില്ലെന്ന് മന്ത്രി വി.ശിവന്‍കുട്ടി

സംസ്ഥാനത്ത് ഇപ്പോള്‍ സ്‌കൂള്‍ അടയ്ക്കേണ്ട സാഹചര്യമില്ലെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി. രോഗവ്യാപനം കൂടിയാല്‍ വിദഗ്ധ അഭിപ്രായം തേടി നടപടി സ്വീകരിക്കുമെന്ന് മന്ത്രി തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു. ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ട്............

സില്‍വര്‍ലൈന്‍ പദ്ധതിയെ തള്ളാതെ സമസ്ത മുഖപത്രം; കോണ്‍ഗ്രസ് സമരം അക്രമത്തിലെത്തുമെന്നും മുന്നറിയിപ്പ്

സില്‍വര്‍ ലൈന്‍ പദ്ധതിയെ പൂര്‍ണ്ണമായി തള്ളാതെ സമസ്ത മുഖപത്രം സുപ്രഭാതം. കെ റെയില്‍ സംഘര്‍ഷവും ആശങ്കയും ഒഴിവാക്കണമെന്ന തലക്കെട്ടോട് കൂടിയാണ് സുപ്രഭാതത്തിന്റെ എഡിറ്റോറിയല്‍. കെ റെയില്‍ ഉപേക്ഷിക്കില്ലെന്നതില്‍ സര്‍ക്കാര്‍...........

മുഖ്യമന്ത്രിക്ക് പിടിവാശി, ഡി.പി.ആര്‍ പുറത്തുവിടാത്തത് ദുരൂഹം; ഇ.ശ്രീധരന്‍

സില്‍വര്‍ ലൈനില്‍ മുഖ്യമന്ത്രിക്ക് എതിരെ വിമര്‍ശനവുമായി ഇ.ശ്രീധരന്‍. സില്‍വര്‍ ലൈനില്‍ മുഖ്യമന്ത്രി പിടിവാശിയാണ് കാണിക്കുന്നതെന്ന് ശ്രീധരന്‍ കുറ്റപ്പെടുത്തി. ഉദ്യോഗസ്ഥര്‍ വേണ്ടവിധം മുഖ്യമന്ത്രിയെ കാര്യങ്ങള്‍ ധരിപ്പിക്കുന്നില്ല. പദ്ധതിയുടെ പ്രത്യാഘാതങ്ങള്‍...........

സില്‍വര്‍ ലൈന്‍ പരിസ്ഥിതി സൗഹാര്‍ദം, പ്രകൃതിയെ മറന്നുള്ള ഒരു വികസനവും ഈ സര്‍ക്കാര്‍ നടപ്പാക്കില്ല; മുഖ്യമന്ത്രി

സില്‍വര്‍ ലൈന്‍ അര്‍ദ്ധ അതിവേഗ റെയില്‍ പാത പരിസ്ഥിതി സൗഹാര്‍ദപരമാണെന്ന് മുഖ്യമന്ത്രി. ഏതെങ്കിലും പരിസ്ഥിതി ലോല പ്രദേശത്തിലൂടെ സില്‍വര്‍ ലൈന്‍ കടന്നുപോകുന്നില്ലെന്നും മുഖ്യമന്ത്രി. കൊച്ചിയില്‍ സില്‍വര്‍ലൈന്‍............

ബിന്ദു അമ്മിണിയെ കയ്യേറ്റം ചെയ്ത സംഭവം; ഇത്തരം ക്രിമിനലിസം വളരാന്‍ അനുവദിക്കില്ല, ശക്തമായ നടപടിയുണ്ടാവുമെന്ന് ആര്‍.ബിന്ദു

ആക്ടിവിസ്റ്റും അധ്യാപികയുമായ ബിന്ദു അമ്മിണിക്ക് നേരെയുണ്ടായ ആക്രമണത്തില്‍ പ്രതികരിച്ച് സാമൂഹ്യ നീതി വകുപ്പ് ആര്‍ ബിന്ദു. ബിന്ദു അമ്മിണിയ്ക്ക് നേരെ നടുറോഡില്‍ കയ്യേറ്റം നടത്തിയ തരം ക്രിമിനലിസത്തെ............