Skip to main content

പി.ടി തോമസിന് വിട; മതചടങ്ങുകളില്ലാതെ ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിച്ചു

അന്തരിച്ച പി.ടി തോമസ് എം.എല്‍.എയുടെ ഭൗതിക ശരീരം രവിപുരം ശ്മശാനത്തില്‍ സംസ്‌കരിച്ചു. മതപരമായ ചടങ്ങുകളൊന്നുമില്ലാതെയാണ് സംസ്‌കാരം നടത്തിയത്. ഔദ്യോഗിക ബഹുമതികള്‍ക്ക് ശേഷമാണ് മൃതദേഹം...............

വിലയല്ല, ജീവനാണ് വലുതെന്ന് മുഖ്യമന്ത്രി പറഞ്ഞു; അധിക വിലയില്‍ പി.പി.ഇ കിറ്റ് വാങ്ങിയതില്‍ കെ.കെ.ശൈലജ

കൊവിഡിന്റെ തുടക്കസമയത്ത് മൂന്നിരട്ടി വിലയില്‍ പി.പി.ഇ കിറ്റുകള്‍ വാങ്ങിയതില്‍ വിശദീകരണവുമായി മുന്‍ ആരോഗ്യമന്ത്രി കെ. കെ ശൈലജ. പി.പി.ഇ കിറ്റുകള്‍ കിട്ടാനില്ലാതിരുന്ന കാലത്ത് വില നോക്കേണ്ടെന്നും...........

പോത്തന്‍കോട് വീണ്ടും ഗുണ്ടാ ആക്രമണം; യാത്രക്കാരായ അച്ഛനെയും മകളെയും രാത്രി നടുറോട്ടില്‍ ആക്രമിച്ചു

തിരുവനന്തുപരം പോത്തന്‍കോട് വീണ്ടും ഗുണ്ടാ ആക്രമണം. യാത്രക്കാരായ അച്ഛനെയും മകളെയുമാണ് നാലംഗ ഗുണ്ടാസംഘം ആക്രമിച്ചത്. ബുധനാഴ്ച രാത്രി 8.30നാണ് സംഭവം. വെഞ്ഞാറമൂട് സ്വദേശിയായ ഷായും മകളുമാണ്..........

പിങ്ക് പോലീസിന്റെ പരസ്യ വിചാരണ; സര്‍ക്കാര്‍ ഒന്നരലക്ഷം നഷ്ടപരിഹാരം നല്‍കണമെന്ന് ഹൈക്കോടതി

ആറ്റിങ്ങലില്‍ എട്ടുവയസുകാരിയെ മോഷണക്കുറ്റം ആരോപിച്ച് പിങ്ക് പോലീസ് പരസ്യ വിചാരണ ചെയ്ത സംഭവത്തില്‍ ഒന്നരലക്ഷം രൂപ സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കണമെന്ന് ഹൈക്കോടതി. കോടതി ചെലവിനായുള്ള 25,000 രൂപയും സര്‍ക്കാര്‍............

രവിപുരത്തെ ശ്മശാനത്തില്‍ സംസ്‌കരിക്കണം, വയലാറിന്റെ ഗാനം വേണം; പി.ടിയുടെ അന്ത്യാഭിലാഷം

മരണാനന്തര ചടങ്ങുകള്‍ എങ്ങനെ വേണമെന്ന കാര്യത്തില്‍ കൃത്യമായ നിര്‍ദേശങ്ങള്‍ പി.ടി തോമസ് നല്‍കിയിരുന്നതായി സുഹൃത്തുക്കള്‍. മതപരമായ ചടങ്ങുകള്‍ ആവശ്യമില്ല. മൃതദേഹത്തില്‍ റീത്ത് അര്‍പ്പിക്കരുത്. പള്ളിയിലല്ല, രവിപുരം............

നഷ്ടമായത് ശ്രദ്ധേയനായ പാര്‍ലമെന്റേറിയനെ; പി.ടി തോമസിന്റെ നിര്യാണത്തില്‍ അനുശോചിച്ച് മുഖ്യമന്ത്രി

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും തൃക്കാക്കര എംഎല്‍എയുമായ പി ടി തോമസിന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു. തന്റെ രാഷ്ട്രീയ നിലപാടുകള്‍ മുന്‍ നിര്‍ത്തി നിയമസഭക്കകത്തും പുറത്തും............

പി.ടി.തോമസ് എം.എല്‍.എ അന്തരിച്ചു

കെ.പി.സി.സി വര്‍ക്കിംഗ് പ്രസിഡന്റും തൃക്കാക്കര എം.എല്‍.എയുമായ പി.ടി തോമസ് അന്തരിച്ചു. തമിഴ്‌നാട്ടിലെ വെല്ലൂര്‍ ആശുപത്രിയില്‍ വച്ച് രാവിലെ 10.10-ഓടെയായിരുന്നു പി.ടി തോമസിന്റെ മരണം. അര്‍ബുദ രോഗബാധിതനായി പി.ടി തോമസ് ദീര്‍ഘകാലമായി.............

മൃതദേഹത്തോട് അനാദരവ്; സര്‍വക്ഷി യോഗത്തില്‍ പങ്കെടുക്കില്ലെന്ന് ബി.ജെ.പി

ആലപ്പുഴയിലെ നടന്ന രണ്ട് രാഷ്ട്രീയ കൊലപാതകങ്ങളുടെ പശ്ചാത്തലത്തില്‍ ജില്ലാ കളക്ടര്‍ വിളിച്ച് ചേര്‍ത്ത സര്‍വക്ഷി യോഗത്തില്‍ ബി.ജെ.പി പങ്കെടുക്കില്ല. കൊല്ലപ്പെട്ട ബി.ജെ.പി പ്രവര്‍ത്തകന്‍ രഞ്ജിത്തിന്റെ മൃതദേഹത്തോട് അനാദരവ്............

പെണ്‍കുട്ടികളുടെ വിവാഹപ്രായം 21 ആക്കുന്നത് ദുരൂഹം: കോടിയേരി ബാലകൃഷ്ണന്‍

വിവാഹപ്രായം 21 ആക്കി ഉയര്‍ത്തിയ കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തില്‍ ദുരൂഹതയുണ്ടെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. നിലവില്‍ പെണ്‍കുട്ടികളുടെ വിവാഹപ്രായം 21 ആക്കി ഉയര്‍ത്തേണ്ട കാര്യമില്ലെന്നും.............

വിവാഹ പ്രായത്തില്‍ സമരത്തിന് ലീഗ്; 22ന് തീരുമാനം

സ്ത്രീകളുടെ വിവാഹപ്രായം 18ല്‍ നിന്നും 21 ആക്കിയതില്‍ പ്രതിഷേധമുയര്‍ത്താന്‍ മുസ്ലിംലീഗ്. ഈ മാസം 22 ന് സംസ്ഥാന പ്രവര്‍ത്തക സമിതി യോഗത്തില്‍ ഇക്കാര്യം ചര്‍ച്ച ചെയ്യും. അതിന് മുന്നോടിയായി വിവാഹ പ്രായം ഉയര്‍ത്തിയതില്‍ പ്രതിഷേധമുള്ള............