Skip to main content

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം ശക്തിപ്രാപിക്കുന്നു; സംസ്ഥാനത്ത് 11 ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. പതിനൊന്ന് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ആലപ്പുഴ, കണ്ണൂര്‍, കാസര്‍കോട് ഒഴികെയുള്ള ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്. ബംഗാള്‍ ഉള്‍ക്കടലില്‍...........

കാര്‍ ആക്രമിച്ച കേസില്‍ ടോണി ചമ്മിണി അടക്കമുള്ള പ്രതികള്‍ കീഴടങ്ങി; ജോജുവിന്റെ കോലം കത്തിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

കോണ്‍ഗ്രസ് നടത്തിയ വഴിതടയല്‍ സമരത്തിനിടെ നടന്‍ ജോജു ജോര്‍ജിന്റെ വാഹനം തകര്‍ത്ത കേസില്‍ കൊച്ചി മുന്‍ മേയറും കോണ്‍ഗ്രസ് നേതാവുമായ ടോണി ചമ്മിണി ഉള്‍പ്പടെയുള്ള പ്രതികള്‍ കീഴടങ്ങി. ടോണി ചമ്മണിയെ...........

കോണ്‍ഗ്രസിന്റെ ചക്രസ്തംഭന സമരം; പാലക്കാട് പ്രവര്‍ത്തകരും പോലീസും തമ്മില്‍ ഉന്തും തള്ളും

ഇന്ധനവില കുറക്കാത്തതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് നടത്തുന്ന ചക്രസ്തംഭന സമരത്തിനിടെ സംഘര്‍ഷം. പാലക്കാട് സുല്‍ത്താന്‍പേട്ട് ജംഗ്ഷനിലാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകരും പോലീസും തമ്മില്‍ ഉന്തും തള്ളുമുണ്ടായത്. വി.കെ.ശ്രീകണ്ഠന്‍ ഉള്‍പ്പെടയുള്ള...........

ജോജു വിഷയത്തില്‍ ഷൂട്ടിംഗ് തടയുന്നതിനെതിരെ ബി ഉണ്ണിക്കൃഷ്ണന്‍; സിനിമയോടുള്ള വിദ്വേഷമായി മാറരുത്

കോണ്‍ഗ്രസിന്റെ വഴി തടയല്‍ സമരത്തിനെതിരെ നടന്‍ ജോജു ജോര്‍ജ്ജ് പ്രതിഷേധിച്ചതിന് പിന്നാലെ സിനിമാ ഷൂട്ടിംഗുകള്‍ തടസപ്പെടുത്താനുള്ള കോണ്‍ഗ്രസ് പ്രാദേശിക നീക്കത്തില്‍ എതിര്‍പ്പറിയിച്ച് ഫെഫ്ക............

സിനിമാ പ്രവര്‍ത്തകര്‍ക്ക് പൂര്‍ണപിന്തുണ, കെ.സുധാകരന്റെ വരവോടെ കോണ്‍ഗ്രസ് ആര്‍.എസ്.എസിനെ പോലെയായി; ഡി.വൈ.എഫ്.ഐ

പൃഥ്വിരാജ്-ഷാജി കൈലാസ് ചിത്രം കടുവയുടെ ലൊക്കേഷനിലേക്ക് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധ മാര്‍ച്ച് അപലപനീയമെന്ന് ഡി.വൈ.എഫ്.ഐ. അനുമതി ലഭിച്ച സനിമയുടെ ചിത്രീകരണം തടയുന്നത്.............

ആരോപണങ്ങള്‍ പൊതുജനമധ്യത്തില്‍ പിന്‍വലിക്കണം; ഇല്ലെങ്കില്‍ ഒത്തുതീര്‍പ്പിനില്ലെന്ന് ജോജു ജോര്‍ജ്

ആരോപണങ്ങള്‍ പൊതുജനമധ്യത്തില്‍ പിന്‍വലിക്കാതെ കോണ്‍ഗ്രസ് നേതാക്കളുമായി ഒത്തുതീര്‍പ്പിനില്ലെന്ന് നടന്‍ ജോജു ജോര്‍ജ്. വ്യക്തിപരമായി വി.ഡി സതീശനും, കെ സുധാകരനും ഖേദ പ്രകടനം നടത്തിയിട്ടുണ്ടെന്നും............

വാഹനം തകര്‍ത്ത കേസ്; ഒത്തുതീര്‍പ്പിന് സാധ്യതയില്ല, അറസ്റ്റിലായ വ്യക്തിയുടെ ജാമ്യഹര്‍ജിയില്‍ കക്ഷി ചേരാന്‍ ജോജു ജോര്‍ജ്

ഇന്ധനവില വര്‍ധനവിനെതിരെ നടത്തിയ വഴിതടയില്‍ സമരത്തെ തുടര്‍ന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടന്‍ ജോജു ജോര്‍ജിന്റെ വാഹനം തകര്‍ത്ത കേസില്‍ ഒത്തു തീര്‍പ്പിന് സാധ്യത കാണുന്നില്ല. കേസില്‍ അറസ്റ്റിലായ...........

എട്ടാം ക്ലാസുകാര്‍ക്ക് തിങ്കളാഴ്ച മുതല്‍ ക്ലാസുകള്‍ ആരംഭിക്കും; ഒമ്പത്, പ്ലസ് വണ്‍ ക്ലാസുകള്‍ 15 ന്

സംസ്ഥാനത്ത് എട്ടാം ക്ലാസുകാരുടെ സ്‌കൂളിലെ ക്ലാസുകള്‍ തിങ്കളാഴ്ച മുതല്‍ തുടങ്ങും. നേരത്തെ 15-ാം തിയതി മുതല്‍ തുടങ്ങാന്‍ ആയിരുന്നു തീരുമാനം. നാഷണല്‍ അച്ചീവ്‌മെന്റ് സര്‍വേ നടക്കുന്നതിനാല്‍ ആണ് ഈ തീരുമാനം. ഈ മാസം 12 മുതലാണ്.............

ഇളവ് നല്‍കാനാവില്ല, യു.ഡി.എഫ് ഭരണകാലത്ത് ഇന്ധന നികുതി കൂട്ടിയത് 13 തവണ; ധനമന്ത്രി

ഇന്ധന നികുതിയില്‍ ഇളവ് നല്‍കാനാകില്ലെന്ന് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍. ഇന്ധന നികുതിയില്‍ കേന്ദ്ര സര്‍ക്കാര്‍ കുറച്ചതിന് ആനുപാതികമായ കുറവ് കേരളത്തിലും വന്നിട്ടുണ്ടെന്ന് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍. യു.ഡി.എഫ് കാലത്ത് 13 തവണ..............

ഫസല്‍ വധക്കേസില്‍ പ്രതികള്‍ കൊടി സുനിയും സംഘവും; ആര്‍.എസ്.എസിന് പങ്കില്ലെന്ന് സി.ബി.ഐ

തലശ്ശേരി ഫസല്‍ വധക്കേസില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകരാണ് വധത്തിന് പിന്നിലെന്ന വാദം തെറ്റാണെന്ന് സി.ബി.ഐ. കോടതിയില്‍ സമര്‍പ്പിച്ച തുടരന്വേഷണ റിപ്പോര്‍ട്ടിലാണ് സി.ബി.ഐ വാദം. കേസില്‍ ആദ്യ അന്വേഷണ റിപ്പോര്‍ട്ട്..............